ഈ ജന്മം നിനക്കായ് [രാഗേന്ദു] 482

Views : 80098

ഈ ജന്മം നിനക്കായ്

Author : രഗേന്ദു

 

ഈ ജന്മം നിനക്കായ്

 

കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് ക്ഷമിക്കുമല്ലോ.. എന്തായാലും അഭിപ്രായം പറയണേ..

സ്നേഹത്തോടെ❤️

 

ഈ ജന്മ നിനക്കായി ❣️

 

രാവിലെ..

 

ഞാൻ കുളിച്ച് മുറിയിൽ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.. എന്നിട്ട് എന്നെ സ്വയം അതിൽ നോക്കി..

 

ചെറുപ്പം മുതൽ ആളുകള്‍ കളിയാക്കുന്ന കോലം.. കറുത്തവൻ.. നന്നായി കറുത്ത ശരീരം.. എന്നാൽ കടഞ്ഞു എടുത്ത ബോഡി..

അതിന്റെ ഒപ്പം ഒരു ജാതക ദോഷവും.. ആകെയുള്ള അമ്മ കണ്ണടക്കുന്നതിന് മുൻപേ എന്റെ കുട്ടിയെ കാണണം എന്ന ആഗ്രഹം ഒരിക്കലും നടക്കില്ല എന്ന് എനിക്ക് തോന്നി..

 

ഇന്ന് അവസാന പെണ്ണ് കാണൽ ആണ്….

 

എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ അരുൺ..

വയസ് 32 ആയി..

Recent Stories

345 Comments

  1. നന്നായിട്ടുണ്ട് സഹോ…

    പക്ഷെ ഞാൻ എഴുതി വെച്ച അതേ തീം😬😂😂

    ഏതായാലും ഞാനെഴുത്തുന്നതിനെക്കാൾ നന്നായിട്ടുണ്ട്..
    തുടർന്നും എഴുത്തുകൾ പ്രതീക്ഷിച്ചുകൊണ്ട്..

    😊

    1. അച്ചോ… അത് സരില്യ ബ്രോയും എഴുതി പോസ്റ്റ് ചെയ്യൂ.
      സ്നേഹം❤️

  2. ആരാ മനസ്സിലായില്ല -ℕ𝕛

    ഓയ് ഇന്ദൂമ്മാ…..
    ആദ്യം തന്നെ പറയ്യാണ് കഥേടെ കൂടെ എഴുത്തുകാരീടെ പേരിട്ടതിൽ ഒരു കണസാ കുണസാ തെറ്റ് വന്നിട്ടുണ്ടല്ലോ…

    ഇനിയിപ്പൊ കഥയിലേക്ക്….

    എനിക്കെന്തായാലും ഇഷ്ടായി.💗
    കഥയുടെ തീം💯💯
    നായകൻ💥
    നായിക😕
    നായികയിൽ തീരെ ഇഷ്ടപ്പെടാഞ്ഞത് ആദ്യം അവൾ പറഞ്ഞ വാക്കുകളാണ്😪😪
    അയിന് കല്യാണം കഴിഞ്ഞ് ഒരു രണ്ടീസം കഴിഞ്ഞ് ലവളെ ഒരു കരിയോയിൽ നിറച്ച ബാരലിൽ മുക്കണം. ടാറായാൽ അത്യുത്തമം.
    ഇനിയും അടുത്ത കഥയുമായി ബെരീൻ. പക്ഷേ അടുത്ത കഥയിൽ കൊറച്ച് കോമഡിയൊക്കെ പോന്നോട്ടേ…..
    ചിരിക്കിൻ ചിരിപ്പിക്കുവിൻ😌😌😌
    എനിക്കീ കീറിമുറിച്ച് എഴുതാനൊന്നും അറിയൂലാ ഇതോണ്ട് തൃപ്തിപ്പെതണം. ആഗ്രഹം ഉണ്ട് അങ്ങനൊക്കെ എഴുതാൻ….. നടക്കൂലാ…
    എന്തരോ എന്തോ…
    ഞാമ്പോണ് ബെയ്💗💗

    ഇനി ചിരിക്കാല്ലോല്ലേ…. ഒന്ന് ചിരിച്ചേ…..

    1. ചിരിക്കാം😄😄.
      ഒരുപാട് സ്നേഹം😄❤️❤️
      ചിരിപ്പിണോ.. നല്ല രസം അല്ലേ കരയാൻ
      സ്നേഹത്തോടെ❤️

      1. *ചിരിപിക്ക്ണോ

      2. ആരാ മനസ്സിലായില്ല -ℕ𝕛

        പിന്നേ….. ചിരിക്കണം ചിരിപ്പിക്കണം

  3. ഇവിടെ ഇനി ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല 😬😬😬

    1. സ്നേഹം❤️

  4. ഞാൻ വരാൻ ഒരുപാട് വൈകി…
    🙄🙄🙄🙄
    ഒരു യുദ്ധം തന്നെ കഴിഞ്ഞു…ല്ലേ…

    എല്ലാവരും സമാധാനം അടയുവിൻ…

    തല്ല് കൂടുന്ന നേരം ഒരു വാഴ നടുവിൻ…
    നല്ലത് മാത്രം നടക്കും

    എന്ന്…
    ഡിമാനന്തര സ്വാമികൾ🤚🤚🤚🤚

    1. 😂😂😂😂😂😂

      1. ആസ്ഥാനത്ത് കോമഡി അടിച്ച എന്റെ നേരെ കല്ല് വരുമോ എന്തോ…☹️☹️☹️

  5. ഹായ് ചേച്ചി ഓർ അനിയത്തി അറിയില്ല …..എല്ലാരേം പരിചയപെട്ടു വരുന്നേ ഉള്ളു ….കഥ നന്നായിരുന്നു …..ഈ തീം base ഉള്ള കഥകൾ വേറെയും വായിച്ചിട്ടുണ്ട് ….അവതരിപ്പിക്കുന്ന രീതികളെല്ലാം വത്യസ്തമായതുകൊണ്ട് എന്ജോയ് ചെയ്ത് വായിക്കാൻ സാധിച്ചു …..ആദ്യം നായകനെ ഇഷ്ടപെടാത്ത നായിക പിന്നീട് പല കാരണങ്ങളാൽ ഇഷ്ടപെടുന്നു ഇതാട്ടോ ഞാൻ ഉദേശിച്ചത് ….അവതരണ രീതി എനിക്കിഷ്ടപ്പെട്ടു ….ഇനിയും നല്ല കഥകളുമായി വരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു …..

    1. റോസ്
      വളരെ സ്നേഹം ishtapettathil. എൻജോയ് ചെയ്ത വായ്‌ച്ച് എന്ന് കേട്ടപ്പോൾ തന്നെ സന്തോഷായി..
      സ്നേഹത്തോടെ❤️

  6. ആൻഡ് അഡ്മിൻ എൻ്റെ കഥയിലെ കമൻറ് ബോക്‌സിൽ കമ്മ്മേറ്റ് ഡിലീറ്റ് ചെയ്യേ ആവിശ്യം ഇല.

    1. ഇതൊക്കെ പുള്ളി കേൾക്കുമോ…

      മെയിൽ ചെയ്തു നോക്കു…🙄🙄🙄

      1. ഋഷി ഇവിടെ പറഞ്ഞ്. സോ ഞാനും പറഞ്ഞു

        1. ശങ്കരഭക്തൻ

          ഋഷി അണ്ണൻ maila ചെയ്തേ 😂

  7. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഞാൻ വളരെ വ്യക്തം ആയാണ് അന്ന് മറുപടി കൊടുത്തത്. തിരിച്ചു റിപ്ലൈ തന്നപ്പോൾ എന്റെ തലച്ചോറിൽ എന്തോ കയറിയോ എന്ന് ചോദിച്ചു കളിയാക്കിയിട്ടാണ് അദ്ദേഹം തുടങ്ങിയത് തന്നെ.
    പരിചയം ഇല്ലാത്ത ഒരാളോട് അങ്ങനെ പറയാൻ എങ്ങനെ കഴിയും? അതാണ് എനിക്ക് പിടിക്കാതെ വന്നത്. അത്രെയേ ഉള്ളു. അനാവശ്യം ആയി എന്തിന് കളിയാക്കണം?
    ഇന്ദു ക്ഷമിക്കണം. I owe you an apology.

    1. ചേച്ചി don’t do this. സോറി ചോദിക്കേണ്ട കാര്യം ഇതിൽ ഇല്ല കേട്ടോ. ചേച്ചി ചേച്ചിയുടെ അഭിപ്രായം പറഞു അത്രെ ഉള്ളു

  8. Ente reply mukalil nok

  9. എന്തിന് അതിൻ്റെ ആവിശ്യം ഇല്ല. Be cool ഋഷി.

  10. ഏയ് എന്താണ് ഋഷി ഇത്…

  11. ഋഷി..
    കഥ എഴുതിയത് സുഖിപ്പിക്കുന്ന കമൻറ് മാത്രം കിട്ടാൻ വേണ്ടി അല്ല. അത് ഒരു എഴുത്കരും അങ്ങനെ വിചാരിക്കില്ല.

    പിന്നെ ആ ഡയലോഗ് അത് ഒരു issue ആണോ ഋഷി. അവള് അവൻ്റെ മുറിയിൽ കയറി അവനോട് തനിച്ച് സംസാരിക്കാൻ.. അപോ അവൻ വന്ന് എന്താ ഇവിടെ എന്ന് ചോധികുമ്പോ കല്യാണ കഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പെണ്ണും സ്വാഭാവികം ആയി പറയുന്ന ഒരു ഡയലോഗ്
    മാത്രം ആണ് അത്. അത് മാത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ ഒരു സ്ത്രീയെ കിടപ്പ് മുറിയിൽ അടിച്ച് ഇടാൻ വേണ്ടി ഒന്നും ഉദ്ദേശിക്കുന്നില്ല അതിൽ. അവനെ ഒന്ന് ചോടിപിക്കൻ വേണ്ടി അത്രെ ഉള്ളൂ.

    പിന്നെ ആ കാൽ പിടിക്കുന്ന സീൻ . Cliche ആവാം cliche ഇല്ലാതെ കഥകൾ ഉണ്ടോ . മാപ് പറയുഞ്ഞ്.. ഒരു കുറ്റബോധം ഇല്ലാതെ ജീവിതം തുടങ്ങാം എന്ന് ഉദ്ദേശത്തോടെ മാത്രം ആണ് aa rangam njàn avide ഇട്ടത്.

    1. ഇന്ദു വളർച്ചക്ക് നിരൂപണം അത്യവശ്യം ആണ്…

      കഥകളിൽ ഋഷിയെ പോലെ ഇയകീറി മുറിക്കുവാൻ കഴിയുന്നവർ വളരെ കുറവാണ്…

      അവർ ആ കഥ വളരെ വ്യക്തമായി മുന്നിൽ കണ്ടാണ് മറുപടി എഴുതുന്നത്…

      മുന്നോട്ടുള്ള യാത്രയിൽ അത് ഉപകാരം ഉണ്ടാവും…

      അങ്ങനെ ഉള്ള ഒരു കമെന്റ് കിട്ടാൻ ഇവിടെ ഉള്ള എല്ലാ കഥ കൃതുക്കളും കൊതിക്കാറുണ്ട്..

      ചിലപ്പോൾ അത് മനസ്സിൽ കൊള്ളും.. എന്നാലും അതിൽ നിന്നും നമുക്ക് അവർ ഉദേശിച്ചത്‌ മനസ്സിലായൽ മുന്നോട്ടുള്ള യാത്രയിൽ ഉപകാരം ഉണ്ടാവും…

      നിരൂപണം ഒരു കഴിവാണ്…

      അടുത്ത കാര്യം..

      ഒരാളുടെ കഥയിൽ കമ്മെന്റ് വന്നാൽ അതിനെ അതിന്റെ ഓദർ തന്നെ മറുപടി കൊടുക്കുന്നതാണ് നല്ലത്..

      അത് അവിടെ കഴിയണം..

      Pls

      1. Noufu ഏട്ടാ.. ഋഷിയുടെ കമൻ്റിൽ ഞാൻ അതിൽ നെഗറ്റീവ് ഒന്നും കണ്ടുമില്ല പറഞ്ഞുമ്മില്ല.. infact ഋഷിയുടെ അദ്യ കമൻ്റിൽ മറുപടി ഒന്ന് vaaycho നോക്കു. ഞാൻ അതിൽ എവിടെങ്കിലും അങ്ങനെ paramarshichitundo. അറിയാം എനിക്ക് കമ്മേറ്റ് ആണ് ഒരു ezhuthkaark കിട്ടുന്ന അംഗീകാരം എന്ന്. അതിൽ ഞാൻ എൻ്റെ കഴിവിന് അനുസരിച്ചുള്ള reply കൊടുത്തിട്ടുണ്ട്.

        പിന്നെ ചേച്ചി പറഞ്ഞ reply കൂടി ഒന്ന് വായിച്ച് നോക്ക്. അവർ ആ ഒരു ഭാഗം മാത്രേ logic kandilla എന്ന് പറഞ്ഞുള്ളും അലാതെ ഋഷിയുടെ കമൻ്റിന് അവർ kuttapedithiyilla. ബാക്കി ഒക്കെ ഇഷ്ടമായി എന്നും പറഞ്ഞു.

        അവരെ കളിയാക്കിയ പോലെ സംസാരിച്ചത് കൊണ്ടാണ് അവർ അങ്ങനെ പ്രതികരിച്ചത്.

        ഇതിൽ comment ഇഷ്ടകേട് ഞാന് paranjattilla.. ആ ചേച്ചിയും paranjattilla..

        ഇതുപോലെ ഉള്ള കമൻറ് കിട്ടുന്നത് നല്ലത് ആണെന്ന് വിശ്വസിക്കുന്ന ആൾ തന്നെയാ ഞാൻ.
        മനസിലാകും എന്ന് വിശ്വസിക്കുന്നു.❤️

        1. കണ്ടു…

          മുന്നോട്ട് പോകുക…

          എഴുതുക എന്നത് വലിയൊരു കഴിവാണ്…

          ആളുകളെ തൃപ്തി പെടുത്തുന്നത് പോലെ തന്നെ..

          വിയോജിപ്പ് ഉള്ളവരെയും കൂടെ കൂട്ടുക…

          അതിൽ ഇന്ദു വിന്റെ മറുപടി തന്നെ ധാരാളം ആയിരുന്നു…

          എല്ലാവരുടെയും കണ്ണും മനസും വ്യത്യസ്തമായിരിക്കും…

          അത് അവിടെ തീരണം എന്നെ ഞാൻ പറഞ്ഞുള്ളു..

          ആരെങ്കിലും നമ്മെ ചൊരിയാൻ ഉള്ള കമെന്റ് മായി വന്നാൽ…

          പ്രേതികരിക്കണം.. അതിന് മറ്റുള്ളവർ ഇടപെട്ടാലും കുഴപ്പമൊന്നും ഇല്ല .

          ഞാൻ പറഞ്ഞതും ഇന്ദു കുട്ടിക്ക് മനസ്സിലായി എന്ന് കരുതുന്നു…

          💞💞💞

  12. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇത്രയും ബോധമുള്ള ഒരു പെണ്ണ് നായകന്‍റെ വീട്ടില്‍ (കിടപ്പുമുറിയില്‍) കയറിച്ചെന്നു അവനോടു ഇനിമുതല്‍ ഇവിടെയാണെന്റെ കിടത്തം എന് പറയുമോ അതോ ഇനി മുതല്‍ എന്റെ ജീവിതം ഇവിടെയാണെന്ന് പറയുമോ ? 🤔🤔🤔
    ///

    “നീ എന്താ ഇവിടെ..? ”

    ഞാൻ അവളോട് ദേഷ്യം നിയന്ത്രിച്ച് ചോദിച്ചു… ദേഷ്യം വന്ന് വിറക്കുകയായിരുന്നു ഞാൻ..

    “അത്.. കല്യാണം കഴിഞ്ഞ ഞാൻ ഇവിടെ അല്ലേ കിടക്കേണ്ടത്. അപ്പോ ഒന്ന് കണ്ട് ഇരിക്കാം എന്ന കരുതി…”

    /// ആ പരാഗ്രഫ് ഒന്ന് വായിച്ചു നോക്കണം മിസ്റ്റർ ഋഷി. അവന്റെ റൂമിൽ ആണ് അവൾ ചെന്നത്. എന്താ നീ ഇവിടെ എന്ന് ചോദിച്ചപ്പോൾ അവന്റെ റൂം ആയതുകൊണ്ടാണ് ഇനി ഞാൻ കിടക്കേണ്ടത് ഇവിടെ ആണെന്നും അത് കൊണ്ട് കണ്ടിരിക്കാം എന്നും ആണ് പറഞ്ഞത്. ഇത് വായിച്ചാൽ അഞ്ചു വയസുള്ള കുട്ടിക്ക് വരെ മനസ്സിലാകും എന്താണ് ഇതിന്റെ അർഥം എന്ന്. അതൊക്കെ വേറെ ഒരു രീതിയിൽ എടുത്തു എഴുതാൻ എങ്ങനെ കഴിയുന്നു?

    1. ചേച്ചി ഇന്ദുസ് പറഞ്ഞിട്ടാണ് ഋഷി ബ്രോ കമൻ്റ് ഇട്ടത്.. ചേച്ചി എന്തിനാ ഇങ്ങനെ വികാരം കൊള്ളുന്നത്

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ഇവിടെ ആർക്കും മറുപടി കൊടുക്കാം എന്നാണ് എന്റെ വിശ്വാസം. അയാൾ എന്റെ തലയിൽ റെഡ് ഓക്സൈഡ് അടിച്ചോ എന്നൊക്കെ ചോദിച്ചപ്പോൾ തിരിച്ചും ചോദിച്ചു. അത്രേ ഉള്ളു

        1. ഇന്ദുസ് ഒന്നും പറഞ്ഞില്ലല്ലോ…

          ഇന്ദൂസ് വന്നിട്ട് ബാക്കി നോക്കിയാ പോരെ

  13. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    കല്യാണം കഴിഞ്ഞാല്‍ പെണ്ണ് കിടക്കുകയല്ല, ജീവിക്കുകയാണ് എന്നാണ് എന്‍റെ അനുഭവവും വിശ്വാസവും😊😊😊

    // ഇയാളുടെ വീട്ടിലെ പെണ്ണുങ്ങൾ രാത്രി കിടന്നു ഉറങ്ങാതെ ജീവിച്ചോണ്ട് ഇരിക്കുകയാണോ? Speak with sense dude!

    1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      അതിൽ ഒരു മാന്യത കുറവും ഇല്ല. അതൊക്കെ നിങ്ങൾക്ക് തോന്നുന്നത് ആണ്. ആലോചിച്ചാൽ മതി

    2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      മുടിക്ക് പെയിന്‍റടിച്ച് ചുവന്നമുടിക്കാരിയുടെ തലച്ചോറില്‍ വരെ റെഡ് ഓക്സൈഡ് കയറിയെന്നാ തോന്നുന്നേ

      // ഈ പറയുന്ന മാന്യത ഇങ്ങോട്ടും ആകാം.

      1. ശങ്കരഭക്തൻ

        അതൊരു തമാശ രീതിയിൽ പറഞ്ഞതല്ലേ.. അങ്ങന കണ്ട പോരെ ചേച്ചി

      2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        അപ്പോൾ ഞാൻ പറഞ്ഞതും തമാശ ആയി കാണണം!

      3. ശങ്കരഭക്തൻ

        Yeah ഞാൻ രണ്ട് പേരോടും കൂടിയാണ് പറയുന്നത്… Show some maturity… നിസ്സാര കാര്യങ്ങൾക്ക് എന്തിനാണ് ഒരു വഴക്ക്…

      4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ഒരു പരിചയവും ഇല്ലാത്ത ഒരാളോട് തലച്ചോറിൽ എന്തോ കയറ്റിയോ എന്നാണ് ചോദിച്ചത്. അതും ഞാൻ കൊടുത്ത മറുപടിയിൽ ആളെ ഒന്നും പറഞ്ഞതും ഇല്ല. He started this!

  14. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    @ ഋഷി..

    മുടിക്ക് പെയിന്‍റടിച്ച് ചുവന്നമുടിക്കാരിയുടെ തലച്ചോറില്‍ വരെ റെഡ് ഓക്സൈഡ് കയറിയെന്നാ തോന്നുന്നേ. 😳😳😳 കല്യാണം കഴിഞ്ഞാല്‍ പെണ്ണ് കിടക്കുകയല്ല, ജീവിക്കുകയാണ് എന്നാണ് എന്‍റെ അനുഭവവും വിശ്വാസവും😊😊😊… അവള് ഇഷ്ടപ്പെട്ടു കെട്ടിയ ഒരുത്തനാന്നേല്‍ ജീവിക്കുന്നതാണ്, അല്ലെങ്കില്‍ ചിലപ്പോ ജീവിതമില്ലാതെ വെറും കിടത്തമാവും …😟😟😟 വിശാലമായ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണാ കിടത്തം.. 🤭🤭🤭 ബാക്കി വിശദീകരണം താഴെ… 😊😊😊

    // are you out of your mind or what? കിടക്കേണ്ടത് എന്ന് പറയുന്നത് റെസ്റ്റിംഗ് ആണ്. അവരുടെ സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കാൻ ഉള്ള ഒരിടം ആണ് ബെഡ്‌റൂം. ബെഡ്‌റൂമിൽ നിങ്ങൾ കിടക്കാറില്ലേ? അതോ വീടിന്റെ പുറത്താണോ?
    മാൻ.. ഒരു സാധാരണ കാര്യം.. ഏതു കൊച്ചു കുട്ടിക്കും മനസിലാക്കാൻ പറ്റുന്ന ഒരു കൊച്ചു വരിയെ വളച്ചു ഒടിച്ചു വേറെയൊരു രീതിയിൽ പറയുന്ന നിങ്ങൾക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട്.
    ഞാൻ എന്റെ ഭർത്താവിന്റെ ഒപ്പം ബെഡ്‌റൂമിൽ കിടക്കും. അത് ഉറങ്ങാൻ വേണ്ടി ആണ്. സമയം ചിലവഴിക്കാനും. ബാക്കി ഉള്ള സമയം ജോലി ചെയ്യും. ഇത് തന്നെ ആണ് ഏതു സ്ത്രീയും ചെയ്യുന്നത്.
    കല്യാണം കഴിഞ്ഞാൽ ഇനി നീ കിടക്കേണ്ടത് ഇവിടെ ആണെന്ന് പറഞ്ഞാൽ ഇനി നീ ഈ റൂമിന് പുറത്ത് പോകരുത് എന്നല്ല അർഥം എന്ന് തലക്ക് രണ്ടു കൊട്ട് കൊടുത്തു ചിന്തിച്ചാൽ മനസിലാകും.
    ഒരാൾ എഴുതുന്ന കഥ ഇങ്ങനെ കീറിമുറിച്ചു വലിയ എസ്സെ എഴുതി ആളാകാൻ നോക്കുന്ന സമയം സ്വയം അങ്ങ് എഴുതിയാൽ എന്താ?

    1. ചേച്ചീ… ഇതൊരു അടിയാകുമോ

    2. മാമാ വിട്ടു കള

    3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      കമന്റ് ഇട്ടത് എന്തിനു ഡിലീറ്റ് ആക്കണം? ഞാൻ മറുപടി തന്നു അത്രയേ ഉള്ളു. ഇതാണ് പറഞ്ഞത് തലക്ക് രണ്ടു കൊട്ട് കൊടുത്താൽ ശരിയാകും. അർഥങ്ങൾ ശരിയായി തോന്നും.

      1. ശങ്കരഭക്തൻ

        എന്തിനാ ചേച്ചി രോക്ഷാകുല ആകുന്നെ ഋഷി bro ഒരു അഭിപ്രായം പറഞ്ഞു അദ്ദേഹത്തിന്റെ കമന്റിൽ അദ്ദേഹത്തിന് തോന്നിയ കാര്യം അല്ലെ ഇടാൻ പറ്റു അത് ചിലപ്പോ എല്ലാവർക്കും തൃപ്തികരം ആകില്ലല്ലോ അതിന്റെ പേരിൽ എന്തിനാണ് ഒരു വഴക്ക് 🙄

      2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഒരു കാര്യം പറയുന്നവനെ തെറി വിളിക്കുന്ന ഒരു ഫാന്‍ബെസ് ഉള്ളകാര്യം അറിയാഞ്ഞിട്ടല്ല ഇവിടെ എന്റെ അഭിപ്രായം പറഞ്ഞത്

        // എന്ത് തെറി ആണ് ഞാൻ ഇവിടെ പറഞ്ഞത്? ഈ മാന്യത ഇങ്ങോട്ടും വേണം ഋഷി. തലച്ചോറിൽ എന്തോ അടിച്ചു കയറ്റി എന്ന് പറഞ്ഞു തുടങ്ങിയത് നിങ്ങൾ ആണ്

    4. വിട്ടു കള ഋഷി 😁😁

  15. ശങ്കരഭക്തൻ

    കഥ എഴുതാനെക്കാളും effort ഇട്ടാണല്ലോ ഋഷി മാമ ഓരോ കമന്റും 😂

  16. കൊള്ളാല്ലോ കളി😍😍😍

    ഇനി പെണ് വീട്ടുകാരുടെ കലാപരിപാടി തുടങ്ങട്ടെ…

  17. എന്റെ ഇന്ദു ചേച്ചി ഇനി എന്ത് കമന്റ് ആണ് ഞാൻ ഇടുക… എല്ലാം കീറി മുറിച്ചു പരിശോധിച്ചു ഇങ്ങേര് എഴുതിയിട്ടുണ്ട്..

    ചേച്ചി… ഈ സ്റ്റോറി ഇവിടെ വന്നപ്പോൾ തന്നെ ഞാൻ വായിച്ചിരുന്നു… റിവ്യൂ തരേണ്ടത് ആണ്… ഞാൻ അങ്ങനെ തരാതെ പോവില്ലലോ.. എനിക്ക് വയ്യ താഴേക്ക് തപ്പി പോവാൻ…

    ഇനി അഥവാ cmnt ഇട്ടിലേലോ.. അത് കൊണ്ട് ഒന്നുകൂടി വായിച്ചു കമന്റ് ചെയ്യാം എന്ന് കരുതിയാണ് വന്നത്… ഇവിടെ വന്നപ്പോൾ അല്ലെ ഇങ്ങേരുടെ. വിജ്രബിപ്പിച്ച കമെന്റ് കാണുന്നത്.. പകച്ചു പോയി എന്റെ ബാല്യവും കൗമാരവും യൗവനം എല്ലാം..

    1. അതൊന്നും നി നോക്കണ്ട എനിക്ക് വേണ്ടി കമൻറ് ഇട്.അത്രെ ഉള്ളു. ഞാൻ പ്രതീക്ഷിക്കും😁

  18. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഋഷി.. ഇതിൽ ഒരു കാര്യം ഒന്ന് എടുത്തു പറഞ്ഞോട്ടെ..!

    /// ഒരു ശൃംഗാര കൊണ്ടെക്സ്റ്റില്‍ കൃത്യമായി ചേരുമെങ്കിലും ആ സമയത്തെ കഥയുടെ മൂഡിലും സന്ദര്‍ഭത്തിലും ചേരാത്ത ഒരു സംഭാഷണമായി ഫീല്‍ ചെയ്തു. കല്യാണം എന്നത് പെണ്ണിനെ കിടപ്പുമുറിയില്‍ ഒതുക്കുന്ന പോലെ ഒരു മെസേജ്. 😟😟😟 ചിലപ്പോ എന്റെ മാത്രം തോന്നലാവാം.. 😞😞😞

    //
    കല്യാണം കഴിഞ്ഞാൽ പെണ്ണ് കിടക്കേണ്ടത് ഭർത്താവിന്റെ റൂമിൽ അല്ലെ? അതിൽ എവിടെ ആണ് സ്ത്രീയെ കിടപ്പുമുറിയിൽ ഒതുക്കുന്നു എന്ന് തോന്നിയത്? കല്യാണം കഴിഞ്ഞു ഇനി ഞാൻ പെണ്ണിന്റെ വീട്ടിൽ ആണെന്ന് പറയുന്ന ഭർത്താക്കന്മാർ ഉണ്ടോ? ബാക്കി ഭാഗം ഒക്കെ അഭിപ്രായം എഴുതിയത് ഇഷ്ടമായി പക്ഷെ ഈ ചിന്തക്ക് ഒരു ലോജിക്കും ഇല്ലാതായിപ്പോയി.

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    deey setta kurach comments enikkum ayache taa

    paste jeythe evide post jeyyam 😂😂😎😎

  20. ഋഷി..
    അദ്യം തന്നെ ഇങ്ങനെ ഒരു കമൻ്റ് തന്നതിന് നന്ദി ഒത്തിരി സ്നേഹം..
    പിന്നെ കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ..
    പിന്നെ അവൻ്റെ ജോലി പറഞ്ഞ് സ്ഥലം ഒക്കെ മാസ്സ് ആണെന്ന് പറഞ്ഞപ്പോൾ എല്ലാവരും അത് കഥയുടെ twist anenu പറയുമ്പോ ഒരുപാട് സന്തോഷം ആണ് തോന്നുന്നത്.

    ബ്രോകേറിൻ്റെ പേര് പറയുന്നുണ്ട് സേതു എന്ന് അത് ഒരു സ്ഥലത്ത് മാത്രമേ പറയുന്നുള്ളൂ.

    പിന്നെ ഗുണ്ടകൾ അവളെ നോക്കി ആ ഡയലോഗ് പറയുമ്പോൾ അവൻ അവരെ ഒരു നോട്ടം കൊണ്ടാ പ്രതികരിച്ചത്. ചാടി കയറി തല്ലിയ ഒരു ഗും ഉണ്ടവോ,😄
    അത്പോലെ അവർ അങ്ങനെ പറഞ്ഞത് കൊണ്ട് ആണ് എന്താടാ നോകണെ aa dialog അവിടെ വന്നത്..
    നോക്ക് അവിടെ അവന് അവളോടുള്ള ദേഷ്യം and അവളെ ഒരു പാഠം പഠിപ്പിക്കണം എന്ന് മാത്രേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. അവൻ ഒരു സാധാരണ മനുഷ്യൻ ആണ് yes he is a police officer but you know sometimes anger will make us an ordinary man അവിടെ അവൻ്റെ മനസ്സിൽ അത് മാത്രേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ അവർ അവളെ തൊടാൻ പോയപ്പോൾ അവൻ നോക്കി നിന്നില്ല പ്രതികരിച്ചില്ലെ.

    അവസാന രണ്ട് പേജ് ഒഴിവാക്കാൻ പറ്റില്ല.. അത് അവിടെ വേണം . അവന് കുറ്റബോധം ഉണ്ട് അപ്പോ അവളോട് ഒരു മാപ് എങ്കിലും പറഞ്ഞില്ലെങ്കിൽ കഥ പൂർത്തിയാവുകയില.

    പിന്നെ aa dialog മനസ്സിലായില്ലേ അവളെ അവർ കൊല്ലാൻ ശ്രമിച്ചപ്പഴാണ് അവൻ അങ്ങനെ ഒകെ ചെയ്തത് എന്ന് . തുട ഇടുക്ക്കിൽ ചവിട്ടിയും മറ്റും . പിന്നെ കൂടുതൽ explain ചെയ്യുന്നില്ല. ഋഷി ഊഹിച് എടുത്തോളൂ

    ഹൃദയം പൊളിഞ്ഞ മോമൻ്റ്.. അതെന്താ
    അവൾക് അവനോട് തനിച്ച് സംസാരിക്കാൻ ആണ് അവള് aa മുറിയിൽ കയറിയത്..
    പിന്നെ ആ ഡയലോഗ് ഇട്ട് was just a ഡയലോഗ്.അത് കേട്ട് അവന് ദേഷ്യം വരണം .. ആ ഡയലോഗ് അവിടെ suit cheyum എന്ന് കരുതി.. അല്ലാതെ അതിൽ അങ്ങനെ ഒരു അർത്ഥം ഇല്ല ട്ടോ..

    അവസാനം ഇഷ്ടമയതിൽ സന്തോഷം..

    ഹൊ and that was..😂. പരീക്ഷക്ക് പോലും ഞാൻ ഇത്രേം explain ചെയ്ത്തട്ടില്ല..
    But it was nice. നല്ല കമൻറ് ആയിരുന്നു ഒരുപാട് ഇഷ്ടായി.. ഒരുപാട്.
    സ്നേഹത്തോടെ❤️

    1. Reply ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു

  21. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    അഭിപ്രായ സിംഹമേ….😂😂🙏🙏🙏🙏🙏

    1. ഇതിന് എന്ത് മറുപടി കൊടുക്കും ദേവി😄

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ചേച്ചി… ഇതിന് മറുപടി നല്ല മണി മണി പോലെ കൊടുക്കാം…
        ഒരു സാധനം വലിച്ചു കേറ്റിയാൽ മതി….

        ഞാൻ വേണേൽ ശങ്കു മാമന്റെ അടുത്ത് request ചെയ്യാം😁😁😁😁👽👽👽👽👽👽

        1. ശങ്കരഭക്തൻ

          ഡേയ് ഡേയ് അതേത് സാനം എനിക്ക് അറിഞ്ഞൂടെ 😑

        2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇന്ത്യൻ മാഫിയ കിങ് ആണ് ഇത് പറയുന്നത്😂😂😂

  22. കൈപ്പുഴ കുഞ്ഞാപ്പൻ

    hello chechi njan adyamee kadha vayichatha pinne comment etto

    enne choyicha enikke ariyilla 😁

    becoz njan ella kadhakalilum 2 3 divasam kazhinjje comment edarullu

    elle adya comments arum vayikkilla 😉😏😏

    pinne kadhayillelkke poyaa

    sangeeth settan paranjapolle comment ennil ninne prateekshikkalle 😆

    njan verum paavam chekkan 🤗🤗

    aa settan paranjjathe tanneyaa enikke parayan ulle 😎

    neravannam comment edan pollum enikke ariyillanne 😣😥

    abhiprayam anne kadha ezhuthan ulla urjjam enne njan viswasikkunnu athonda

    etrayenkilum ezhthunne

    ennode onnum tonnalle 😘

    (abhiprayam paranjilla alle)= powlichu 😍

    ethree enikke parayan ariyuu 😫🤐😳🤒

    sherienna

    1. കുഞ്ഞാപ്പ..
      വായച്ചുലോ അത് മതി❤️

      ഒത്തിരി സ്നേഹം സന്തോഷം സ്നേഹത്തോടെ❤️

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        evide nokkiyappo full valiyaa comments

        pinne njanum onnum nokkilla aksharabyasam kuravayathinal

        kurache ezhuthiyollu

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കുഞ്ഞാപ്പ…

      മറ്റുള്ളോർ എന്ത് പറഞ്ഞു എന്ന് നോക്കണ്ടാ. കഥ വായിച്ചപ്പോ നിനക്ക് എന്ത് തോന്നി….
      അത് അതേപടി ഒരു കമെന്റ് ആയി ഇടുക.
      അത്രേ ഉള്ളു.😘😘😘

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        enitte nigal oru page full comment ettalloo njan kande 😂😁

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          അതൊക്കെ ചെറിയ കമെന്റ് ആണല്ലോ… എനിക്കൊന്നും അങ്ങനെ കമെന്റ് ഏടാൻ അറിയില്ല… പിന്നെ മനസ്സിൽ വന്നത് എഴുതും…

          അത് വലിപ്പം നോക്കില്ല

  23. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳January 15, 2021 at 1:51 am
    ഈ ജന്മം നിനക്കായ്…

    ഹമ്മ്….

    നല്ല ചേർച്ച ഉള്ള പേര്… ആദ്യം വായിക്കുന്നതിന് മുന്നേ കരുതിയത് നായികയുടെ സൈഡിൽ നിന്നും കാണുന്ന ഒരു കഥ ആവും എന്നാണ്. പക്ഷെ ഇത് തന്നെ ഒക്കെ… അരുണിന്റെ അവസ്ഥ ഒക്കെ വായിച്ചപ്പോ ആദ്യമേ സങ്കടം ആയി…

    അല്ലേലും ആണിനും പെണ്ണിനും അമിതമായി കറുപ്പ് വന്നാൽ അത് കാണുന്നവർക്ക് വല്ലാത്ത കണ്ണിൽ കടിയാണ്… അവരും മനുഷ്യർ അല്ലെ എന്ന് കരുതില്ല…

    anne useless fellows humans

    varnavivechanam 😂

    1. മ്മ്മ്മ

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🙄🙄🙄
      ഈശ്വരാ….😂

  24. ഇന്ദു ട്ടി…

    നല്ല കഥ യായിരുന്നു… മുഴുവനായി ഒരേ ഫ്ലോയിൽ വായിച്ചു തീർക്കാൻ പറ്റി..

    നിറം എന്നും മനുഷ്യനെ രണ്ട് തട്ടിൽ ആകുന്നുണ്ട്…

    പക്ഷേ നിറത്തിൽ അല്ല കാര്യമെന്ന് നാം ഒരിക്കലും മനസ്സിലാക്കുന്നില്ല..

    നമ്മുടെ ചുറ്റുമുള്ള ഓരോ സംഭവങ്ങളും നോക്കുമ്പോൾ കാണാം അതിലെല്ലാം നിറം കുറഞ്ഞു പോയവനെ വില്ലൻ മരാക്കുന്നു പരിവാടി..

    എന്തിന് നമ്മുടെ നായക നായിക സങ്കല്പം പോലും ഈ നിറത്തെ ബേസ് ചെയ്തിട്ടാണ്..

    ഇതെല്ലാം കാല കാലങ്ങളായി മനുഷ്യ ന്റെ ഉള്ളിൽ കോറി ഇട്ടതാണ്.. ഇനിയൊരു മാറ്റം നമുക്കൊക്കെ സാധിക്കുമോ..

    എന്തായാലും രണ്ടാമത്തെ കഥ എഴുതിയപ്പോയെക്കും ഇന്ദു ഒരുപാട് മുന്നെറിയിരിക്കുന്നു.. എഴുതിന്റെ കാര്യത്തിൽ ആണെങ്കിലും കഥ പറയുന്ന കാര്യത്തിൽ ആണെങ്കിലും ഒരു ടെച് ഇലേക്ക് വന്നു…

    എഴുത് തുടരുക 💞💞💞💞💞

    1. 😳😳😳

      ഞാൻ ഓക്കേ ഇപ്പോഴും റോട്ടിൽ ചക്ര വണ്ടി ഉരുട്ടി കളിക്കുന്നു…

      ബാക്കി ഉള്ളവർ റോക്കറ്റിൽ പോകുന്നു 😆😆😆

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഹാ…. റോക്കറ്റ്😂😂😂

    2. നൗഫു ഏട്ടാ..
      ഒത്തിരി സന്തോഷം കഥ ishtappettathil.
      മാറ്റങ്ങൾ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ ഒരു ഉത്തരം ഇല്ല.. ഉണ്ടാവട്ടെ അല്ലെ..

      പിന്നെ എഴുത്തിൽ മുന്നെറിട്ടുണ്ട് എന്ന് പറഞ്ഞതിൽ സോ ഹാപ്പി.
      സ്നേഹത്തോടെ❤️

  25. സുജീഷ് ശിവരാമൻ

    ഹായ് രാഗേന്ദു… കഥ സൂപ്പർ ആയിട്ടുണ്ട്.. വായിച്ചു തീർന്നത് അറിഞ്ഞില്ല… സന്തോഷം… കാത്തിരിക്കുന്നു അടുത്തതിനായി… 🙏🙏🙏

    1. ഹായ് ഏട്ടാ..
      ഒത്തിരി സ്നേഹം കഥ ഇഷ്ടപെട്ടതിൽ..
      സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com