ഈ ജന്മം നിനക്കായ് [രാഗേന്ദു] 482

Views : 80098

ഈ ജന്മം നിനക്കായ്

Author : രഗേന്ദു

 

ഈ ജന്മം നിനക്കായ്

 

കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് ക്ഷമിക്കുമല്ലോ.. എന്തായാലും അഭിപ്രായം പറയണേ..

സ്നേഹത്തോടെ❤️

 

ഈ ജന്മ നിനക്കായി ❣️

 

രാവിലെ..

 

ഞാൻ കുളിച്ച് മുറിയിൽ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.. എന്നിട്ട് എന്നെ സ്വയം അതിൽ നോക്കി..

 

ചെറുപ്പം മുതൽ ആളുകള്‍ കളിയാക്കുന്ന കോലം.. കറുത്തവൻ.. നന്നായി കറുത്ത ശരീരം.. എന്നാൽ കടഞ്ഞു എടുത്ത ബോഡി..

അതിന്റെ ഒപ്പം ഒരു ജാതക ദോഷവും.. ആകെയുള്ള അമ്മ കണ്ണടക്കുന്നതിന് മുൻപേ എന്റെ കുട്ടിയെ കാണണം എന്ന ആഗ്രഹം ഒരിക്കലും നടക്കില്ല എന്ന് എനിക്ക് തോന്നി..

 

ഇന്ന് അവസാന പെണ്ണ് കാണൽ ആണ്….

 

എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ അരുൺ..

വയസ് 32 ആയി..

Recent Stories

345 Comments

  1. Short and sweet❤️❤️❤️❤️❤️

    1. കൃഷ് ഒത്തിരി സ്നേഹം❤️

  2. 🙋 രാഗേന്ദു വീണ്ടു നല്ലൊരു കഥയുമായി വന്നു അടിപൊളി .ഇഷ്ടായിട്ടോ. നല്ല കഥ💗💗💗💗

    1. ഒത്തിരി സ്നേഹം ❤️

  3. (മെലിഞ്ഞ)തടിയൻ

    ഇതുവരെ വായിച്ചില്ല.. ഫുൾ തിരക്കായിരുന്നു..
    വായിച്ചിട്ട് പറയാവേ❤️

    1. ശരി ❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ചേച്ചി….

    ഒരു സംശയം…
    അരുൺ കയ്യിൽ കിട്ടുന്ന പ്രതികളെ ചുറ്റിക 🔨 ഉപയോഗിച്ച് അടിക്കോ…???🙄🙄🙄

    1. ചുറ്റിക ട്രെയിനിൽ ഉണ്ടായിരുന്നില്ല. അവൻ്റെ കാൽ തന്നെ ധാരാളം . അവൻ സ്ട്രോങ്ങ് മാൻ ആണ്.😄😄

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        എന്നാലും ചുറ്റിക കൊടുക്കായിരുന്നു☹️☹️☹️☹️

  5. ശങ്കരഭക്തൻ

    രാഗേച്ചി കഥ വായിക്കാൻ ഒത്തിരി വൈകി എന്നറിയാം അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. മറ്റൊന്നും കൊണ്ടല്ല തിരക്കുകൾ കൊണ്ടാണ് അത് മാത്രമല്ല ഏച്ചിയുടെ കഥ സ്വസ്ഥമായ മനസ്സോടെ വായിച്ചു അഭിപ്രായം എഴുതണം എന്നാ നിർബന്ധം ഉണ്ടായിരുന്നു അത് കൊണ്ടാണ്….

    ആദ്യം തന്നെ നായകനെ introduce ചെയ്ത പാർട്ടിൽ നിന്ന് തന്നെ മനസിലായി കഥയുടെ ഏകദേശ രൂപം.. കറുത്തവന് കിട്ടുന്ന അവഗണനയും പരിഹാസവും ചില്ലറ അല്ലാ എന്നു എനിക്ക് തന്നെ അറിയാം… നമ്മൾ തന്നെ കൂട്ടുകാരെ നിറത്തിന്റെയോ ബോഡിയുടെയോ ഒക്കെ പേരിൽ കളിയാക്കാറില്ലേ അതൊരു പക്ഷെ അവർ പുറമെ ചിരിച്ചു കൊണ്ട് കേക്കും എങ്കിലും ഉള്ളിൽ ഒത്തിരി impacts ഉണ്ടാക്കും.. Just വിഷമം മാത്രമല്ല അത് കൊണ്ട് ഉണ്ടാകുന്നത്.. അവരുടെ കോൺഫിഡൻസ് തകരും.. സ്വന്തം ലൈഫിനോട് വെറുപ്പ് ആകും extreme social anxiety പ്രോബ്ലെംസിലേക്ക് വരെ പോകാം.. അത് കൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ body shaming വളരെ മോശം ഏർപ്പാട് ആണ്…

    പിന്നെ ഓന്റെ സുന്ദരിടെ കാര്യം ചെറിയ മണ്ടത്തരം ആണ് ചെയ്തേ classic 500 ഇപ്പൊ നല്ല ശോകമാണ്.. ഭയങ്കര പണി ഒക്കെ വരുന്നുണ്ടെന്നേ.. ഒരു വാക്ക് ചോദിച്ചിരുന്നേൽ വേറെ നല്ല ഓപ്ഷൻസ് ഉണ്ടായിരുന്നു.. Standard ആയാലും nice ആയിരുന്നു ആ ഇനി പറഞ്ഞിട്ട് എന്താ 😂😂

    പിന്നെ എനിക്ക് മറ്റൊരു സംശയം ഉള്ളത് എന്താണെന്നു വെച്ചാൽ എന്താ പെണ്ണുകാണാലിനു ചെക്കനും ബ്രോക്കറും മാത്രം പോയത് ബന്ധുക്കൾ ആരെങ്കിലും വേണ്ടേ ഇനി അങ്ങനെ ആരും ഇല്ലെങ്കിൽ അമ്മ ഉണ്ടല്ലോ അമ്മയെ എന്താ കൊണ്ട് പോവാതെ?..

    പിന്നീട് അവിടെ പെണ്ണുകാണൽ മുടങ്ങി ഒരു മുന്നറിയിപ്പും ഇല്ലാതെ നായികയുടെ വീട്ടിലേക്ക് കേറി ചെല്ലുന്നത്.. സത്യത്തിൽ ഇവിടെ തെറ്റുകാരൻ മറ്റാരും അല്ലാ ആ ബ്രോക്കർ ആണ്.. വിവരം ഉണ്ടോ അയാൾക്ക് ഒരു വീട്ടിൽ നേരെ കേറി ചെന്ന് പെണ്ണുകാണാൻ വരുന്ന ആണെന്ന് പറയാൻ.. അങ്ങനെ ഒരു ആലോചന ഉണ്ടെങ്കിൽ വേറൊരു ദിവസത്തേക്ക് കാര്യങ്ങൾ ഒക്കെ സെറ്റക്കി പോകുക അല്ലെ വേണ്ടത്…

    നായിക ഇതിൽ തെറ്റുകാരി അല്ലെന്നു അല്ലാ… അവൾക്ക് ഇഷ്ടമായില്ല എങ്കിൽ അത് പറയാൻ മറ്റ് വഴികൾ ഉണ്ടായിരുന്നു വീട്ടിൽ കേറി വരുന്ന ഒരാളെ പുറത്ത് നിർത്തി അങ്ങനെ പറഞ്ഞത് തീരെ ശരിയായില്ല.. അതും അത്രേം മോശപ്പെടുത്തി പറയാൻ മാത്രം അവൻ ഒരു തെറ്റും ചെയ്തില്ലല്ലോ…. അത് വായിക്കുന്നവർക്ക് തോന്നും അവൾക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് ഇറങ്ങി പോരാൻ പക്ഷെ അങ്ങനെ ഒരു അവസ്ഥയിൽ നിക്കുന്നവനെ അത് മനസിലാകൂ.. Mind full ബ്ലാങ്ക് ആകും ആകെ തളർന്നു പോകും എന്താ ചെയ്യേണ്ടേ എന്നാ ഒരു പിടിം ഇല്ലാതെ ആകും.. ഒരു ആണിന്റെ കുറവ് ഒരു പെണ്ണ് പറയുമ്പോലെ അവനു മനസിലാകൂ എന്ന് ഞാൻ കേട്ടിട്ടുണ്ട്…

    പക്ഷെ അവന്റെ തിരിച്ചറിവ് അതെനിക്ക് ഇഷ്ടമായി എന്തിനു ആരും അല്ലാത്ത ഒരു പെണ്ണ് എന്തെങ്കിലും പറഞ്ഞതോർത്തു ഞാൻ സങ്കടപെടണം… അത്രേ ഉള്ളു, നമ്മുടെ ഭാഗത്തു തെറ്റ് ഇല്ല എങ്കിൽ നമ്മൾ അതിനെ കുറിച്ചോർത്തു വിഷമിക്കേണ്ട യാതൊരു ആവശ്യവും ഇല്ല…

    പിന്നീട് അവർ രണ്ട് പേരും ഒരുമിച്ച് ട്രെയിനിൽ വന്നപ്പോ തന്നെ കഥയുടെ വഴിതിരിവ് ഞാൻ മണത്തതാണ്.. പക്ഷെ ഒരു നാടൻ തല്ലു പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് നായകൻ പോലീസ്‌കാരൻ ആയി മാറി. ഈ കഥയുടെ ട്വിസ്റ്റ്‌ ആയി ഞാൻ തന്നെ അതിനെ പ്രഖ്യാപിച്ചു കഴിഞ്ഞു..😂😂

    അതിനു ശേഷം nayikayude മാറ്റം കണ്ടപ്പോ സത്യത്തിൽ ദേഷ്യം ആണ് വന്നത് ഒന്ന് രക്ഷിച്ചപ്പോളേക്കും അവൻ ഏട്ടൻ ആയി, കറുത്ത നിറം ഒരു കുറവ് അല്ലതെ ആയി, അവൻ തമിഴ് സിനിമയിലെ വില്ലൻ അല്ലാതെ ആയി.. പക്ഷെ അത് കഴിഞ്ഞു അവന്റെ പ്രതികാരം ഇഷ്ടമായി. ഇത്തിരി കുറഞ്ഞു പോയോ എന്നെ ഡൌട്ട് ഉള്ളു…

    ഒരു പക്ഷെ ഒരു വരി ഇല്ലായിരുന്നെങ്കിൽ അവളെ അവൻ സ്വീകരിച്ചത് എന്നും ദേഷ്യമായി നിന്നേനെ ആ വരി ഇതാണ്
    //സ്ത്രീ ലക്ഷ്മി ആണെന്ന് ആണ് അമ്മ പഠിപ്പിച്ചു തന്നത് //

    സത്യത്തിൽ ഈ വരി വായിച്ചപ്പോൾ ആണ് എന്റെയും ചിന്ത തെറ്റ് ആയിരുന്നു എന്ന് ചിന്തിച്ചത്…

    എന്തായാലും എല്ലാം ഭംഗി ആയല്ലേ അവസാനം കല്യാണവും കഴിഞ്ഞു ഇനി നന്നായി ജീവിക്കട്ടെ..
    ഏച്ചിയുടെ അവളിൽ നിന്നും ഒത്തിരി മാറ്റം വന്നു ഈ എഴുത്തിൽ.. Improved ആയി. എന്തായാലും ധൈര്യമായി പറയാം ആദ്യ കഥ ചക്ക വീണു മുയൽ ചത്തത് അല്ലെന്നു.. ഹാപ്പി ആയില്ലേ 😂😂

    എന്തായാലും അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു..
    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം ❤️

    1. ശങ്കു…

      ക്ഷമ ചോദികേണ്ട. അറിയാം തിരക്കാണ് എന്ന..
      അതെ ഒരാളുടെ നിറത്തെ കുറിച്ചും ബോഡി കുറിച്ചും പറയുമ്പോൾ പറയുന്നവർക്ക് ചുറ്റും നിൽക്കുന്നവർക്കും ഒരു തമാശ ആണ്. But അത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ.. ഞാനും അനുഭവിച്ചിട്ടുണ്ട്.. അഹ് അത് പോട്ടെ😄

      പിന്നെ സുന്ദരിയുടെ കാര്യം അത് ആ ബൈക്ക് പുറത്ത് ഇറങ്ങിയപ്പോൾ നടന്ന കഥയാ അപ്പോ നല്ല demand ആയിരുന്നു.. ഇപ്പൊ ശോകം ആയത് ആവും..😄

      പെൺ കാണാൻ brokerum അവനും മാത്രം പോയത് എന്താണെന്നോ.. അതിൽ പറയുന്നുണ്ട്.. ഈ രണ്ട് മൂന്ന് വർഷമായി എത്ര പെണ്ണ് കാണൽ നടന്നു എന്ന്.. സോ കുറെ പെണ്ണ് കണ്ടു ഇനി ഇപ്പൊ തനിച്ച് പോയാലും അത്രെ വല്യ കാര്യം ഒന്നുമില്ല.. not a big deal..

      ബ്രോക്കർ തെറ്റുകാരൻ ആണ് പക്ഷേ ,അവൻ പറയുന്നുണ്ട് ഇത് എൻ്റെ അവസാന പെണ്ണ് കാണൽ ആണെന്.. അപ്പോ അത് മുടങ്ങിയപോൾ അയാൽ അവൻ്റെ അമ്മയെ കുറിച്ച് മാത്രേ ചിന്തിച്ചുള്ളു.. ആൾ ഒരു പാവ.. പക്ഷേ കൊണ്ടേ കാണിച്ചത് ഒരു വെളുത്ത ഭൂതം ആയോപോയി😄

      എസ് ആ സീൻ ആണ് ഈ കഥയുടെ വഴിത്തിരിവ്.. അവിടെ ട്വിസ്റ്റ് ഇട്ടിലെങ്കിൽ പിന്നെ എവിടെ ഇടാൻ.. അവൻ്റെ ജോലി സസ്പെൻസ് ആകി വച്ചത് തന്നെ അതിനു വേണ്ടിയാണ്.. അത് വായ്ച്ച ഞെട്ടി എന്ന് കേട്ടപ്പോ സന്തോഷായി..

      പിന്നെ അവളുടെ മാറ്റം. ഒരു പെണ്ണിൻ്റെ മാനം ആണ് രക്ഷിച്ചത് അല്ലേ.. അപോ പിന്നെ അവൾക് കുറ്റബോധം വന്നു.. അവനെ അങ്ങനെ ഒക്കെ പറഞ്ഞതിൽ.. കറുത്തവർ മോശം അല്ല എന്ന അവൾക്ക് മനസിലായി.. സോ അവള് അവൻ്റെ പുറകിൽ നടക്കാൻ തുടങ്ങി . പക്ഷേ പ്രതികരണം ഇഷ്ടമായി അല്ലെ? പിന്നെ ഇത്രേം പറഞ്ഞ് അവളെ രണ്ട് കൊടുക്ക വേണ്ടത്😄 പക്ഷേ പെണ്ണ് അല്ലേ.. അതും റോഡ്.. as a real man അവൻ പെണ്ണിനെ തല്ലില്ല.. പറയും.. പക്ഷേ തല്ലില്ല..

      ശരിക്കും അവസാനം aa കാൽ പിടിക്കുന്ന സീൻ അത് മനസിൽ ഉണ്ടായിരുന്നില്ല.. പിന്നെ ആലോചിച്ചപ്പോൾ ഇതാ ശരി എന്ന് തോന്നി.. സ്ത്രീ ലക്ഷ്മി തന്നെയാണ്..

      കഥ ഇഷ്ടപെട്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം .. ഒരുപാട് സ്നേഹത്തോടെ❤️❤️

  6. ഇന്ദൂമ്മാ…..
    വായിച്ചില്ലാട്ടോ….
    വായിച്ച് അഭിപ്രായം പറയാം. 💗💗

    1. മതി ❤️

  7. വളരെ നല്ല കഥ ആയിരുന്നു ചേച്ചി

    1. ഒത്തിരി സ്നേഹം ഡെവിൾസ്❤️

  8. വളരെ വലിയ ഒരു change vannit ond nintae eghuthintae styleil and the story was awesome. നായകന്‍ അനുഭവിക്കുന്ന ellam vayikuna എനിക്ക് kittuna oondairun.
    Super aayit ond പുതിയ കഥ, nalla feelum
    Pine എന്തുണ്ട് വിശേഷം. സുഖം allae
    Ne പറഞ്ഞത് polae nintae കഥ ne publish cheyth main framil ninn മാറുന്നതിന് munnae njn വന്ന്
    Thanks for the story
    സ്നേഹത്തോടെ
    ദാവീദ്

    1. Change വന്നു എന്ന് പറഞ്ഞ് കേൾക്കുമ്പോ സന്തോഷം ആണ്. ഇത് ഓരോ ഭാഗവും ഞാനെത്ര പ്രാവിശ്യം എഴുതി എന്ന് എനിക്ക് തന്നെ അറിയില്ല എൻ്റെ പഴയ ശൈലിയിൽ നിന്ന് ഇത്രേം മാറ്റം വന്നത് അതുകൊണ്ടാണ്.
      And ഒരുപാട് സ്നേഹം ഈ കുഞ്ഞി കഥ വന്ന് വായ്ച്ചതിൽ..
      പിന്നെ സുഖം ആണ്. തനിക്കും സുഖം അല്ലെ?
      ഒത്തിരി സന്തോഷം സ്നേഹം. സ്നേഹത്തോടെ❤️

      1. കുഞ്ഞി കഥ onnum alla വലുത് thanae ആണ്‌ pine കഥയുടെ നീളം allelo athil നിന്ന് kittuna feel aanelo main. Athil നിന്ന് മനസ്സിലാക്കാം nintae effort. Happy for you
        Aadyi sugamyai erikunn
        എന്തുണ്ട് വിശേഷം

        1. Prityegich onumilla അങ്ങനെ പോകുന്നു

  9. Sambavam nice aanu ♥️

    Feel good story☺️☺️☺️

    1. ഒത്തിരി സന്തോഷം വിഷ്ണു. സ്നേഹത്തോടെ❤️

  10. 🖤

  11. 💓💓നന്നായിട്ടുണ്ട്

    1. ഒത്തിരി സന്തോഷം . സ്നേഹത്തോടെ❤️

  12. MRIDUL K APPUKKUTTAN

    ഇന്ദു ചേച്ചി
    ഇപ്പോഴാണ് വായിച്ചത് സൂപ്പർ ആയിട്ടുണ്ട്
    💙💙💙💙💙💙💙

    1. ഒത്തിരി സ്നേഹം മൃദുൾ ❤️

  13. 🖤🖤🖤…

    വായിച്ചു നോക്കിയിട്ട് പറയാം

    1. Aam ശരി ഒരു വലിയ കമൻറ് പോരട്ടെ😄❤️ ചുമ്മ പറഞ്ഞതട്ടോ

  14. ഇപ്പോഴും ഞാൻ വായിച്ചിട്ടില്ല 😬

    ഒന്നും തോന്നല്ലേ ചേച്ച്യേ…. കഥ വായിക്കാനൊന്നും മൂഡ് ഇല്ല ഇപ്പൊ 😪

    1. ആ പതിയെ മതി❤️

  15. രാഗു ജി…,,
    ഞാൻ വായിച്ചു…,!!
    ആദ്യ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ തന്നെ ഈ കഥ അവതരിപ്പിച്ചു
    ഇഷ്ട്ടായി..,,,!!

    പിന്നെ വലിയ കമന്റ്‌ ഒക്കെ തരാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ലാ…,,,, ഒഴിവ് കിട്ടിയപ്പോൾ വായിച്ചതാ..,,,!!..,, കാര്യം ഞാൻ അന്ന് പറഞ്ഞല്ലോ ഫുൾ ബ്ലാങ്ക് ആണ് ഇപ്പോൾ ഒരുമാതിരി അവസ്ഥ ആണ്…,,,!!!

    പിന്നെ കഥ ഇഷ്ട്ടമായി..,,,!! അടുത്ത കഥയായി വേഗം പോരെ 😅😅

    💚💚💚💚

    1. നിന്നെ കണ്ടില്ലാലോ എന്ന് വിചാരിച്ചു.. തിരക്കായിരുന്നു അല്ലേ.. അറിയാം ഒക്കെ ശരിയാവും..
      കഥ ഇഷ്ടപ്പെട്ടുല്ലോ
      സ്നേഹം സ്നേഹം❤️

  16. അദൃശ്യ കാമുകന്‍

    Heartwarming ❤️

    1. കാമുക.. സ്നേഹം❤️

  17. ഇഷ്ടായി…. എഴുതാൻ നല്ല കഴിവുണ്ട് ഇനിയും എഴുതണം ഒരുപാട്…. ഒത്തിരി സ്നേഹം… ❤❤❤

    1. ഓ.. ഒടിയൻ.. സുഖം അല്ലെ?
      കഥ ഇഷ്ടമായതിൽ സന്തോഷട്ടോ. സ്നേഹത്തോടെ❤️

  18. കാട്ടുകോഴി

    ചേച്ചി ഇപ്പോഴാണ് വായിച്ചത്. ഒരുപാട് ഇഷ്ടായി..
    നല്ല രചന , വായിക്കാൻ Late ആയതിൽ സോറി
    work ഒരുപാട് പെൻഡിങ്ങ് ഉണ്ടായിരുന്നതുകൊണ്ടാണ്

    1. സോറി ഒന്നും വേണ്ട വായ്ച്ചുല്ലോ അത് മതി.. ഒത്തിരി സന്തോഷം.സ്നേഹത്തോടെ❤️
      പിന്നെ നല്ല പേര്😄

      1. കാട്ടുകോഴി

        പേര് മാത്രേ അങ്ങനെള്ളൂ ട്ടോ….
        ഞാൻ ഫയങ്കര ഡീസൻ്റാ….😌😌😌😌

  19. ഇന്ദൂസ് കഥ വായിക്കാൻ വൈകിയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.. കൂടുതൽ പേജ് ഉള്ളതിനാൽ ഫ്രീ ടൈമിൽ വായിക്കണമെന്ന് കരുതി..

    മനോഹരമായ രചന.. വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. ഒരു പ്രണയ കഥയെക്കാൾ ഉപരി സമൂഹത്തിൽ ഇന്നും മനുഷ്യർ ഒളിഞ്ഞു തെളിഞ്ഞും നേരിടുന്ന നിറത്തിന്റെ പേരിലുള്ള അവഗണന വളരെ നന്നായി ഇതിൽ വരച്ചു കാട്ടി.. ഒഴുക്കോടെയുള്ള എഴുത്തു മികച്ച വായനാ സുഖം നൽകി.. ഇനിയും നല്ല രചനകൾ നിന്നിൽ നിന്നും പിറവിയെടുക്കട്ടെ.. ആശംസകൾ മുത്തേ💟💟

    1. മനുസ്..
      വായന സുഖം നൽകി എന്ന് കേൾക്കുമ്പോ തന്നെ ഒരു സുഖമാണ്.. ഒത്തിരി സന്തോഷം സ്നേഹം ❤️

  20. ഇന്ദുസെ…. ❤️❤️❤️

    1. അഗ്നി.. ❤️❤️

  21. അറിവില്ലാത്തവൻ

    👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. നല്ല പേര്😄
      ഒത്തിരി സ്നേഹം❤️

  22. orupaad ishtaayi………………………………………………….

    1. സ്നേഹം ചിക്കു ❤️

  23. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕💕💕💕

    1. ❤️❤️

  24. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന അനിമേഷൻ സിനിമയായ Moana എന്ന പടത്തിലെ നായികയുടെ നിറം കറുപ്പാണ്. കറുപ്പ് എന്ന നിറം ഭാവിയിൽ ഒരു ട്രെൻഡ് ആവുമെന്ന് പ്രതീക്ഷിക്കാം

    1. ഒത്തിരി സ്നേഹം❤️

  25. എന്റെ ചേച്ചി…
    എന്താ പ്പൊ പറയാ…ഒരുപാട് ഇഷ്ട്ടായി. ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല…
    ഹൃദയസ്പര്ശി ആയ കഥ. ഇനിയും എഴുതണം.

    💞💞💞💞💞

    1. ഒത്തിരി സ്നേഹം ആമി❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com