“നാളെ.. നിനക്ക് ഇഷ്ടമുള്ളതുപോലെ വരാം..”
അവൻ അവളോട് പറഞ്ഞു അവളുടെ മുഖത്ത് ഒന്ന് തട്ടി.. ചിരിയോടെ.. അതിന് ശേഷം ക്ലാസ്സിലേക്ക് പോയി.. ഡാനി വീട്ടിലേക്ക് തിരികെ പോയി എന്ന് ജോൺ വന്ന് അവനോട് പറഞ്ഞു..
അല്പം കഴിഞ്ഞപ്പോൾ ഇവാ വന്നു അവനെ ഒന്ന് നോക്കി ചിരിച്ചു അവളുടെ ബെഞ്ചിൽ പോയി ഇരുന്നു..
“തോൽക്കില്ല മോനെ അവൾ.. വല്ലാത്തൊരു പെണ്ണ്…”
ജോൺ അവനോട് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് പാളി നോക്കി.. ക്ലാസ്സിൽ ശ്രദ്ധിച്ചു ഇരിക്കുന്നു..
***
“പാവം പെണ്ണ്…”
എല്ലാം കേട്ടപ്പോൾ ഭദ്ര റോക്കിനോട് പറഞ്ഞു..
“നിർത്തിയാലോ എന്ന് ആലോചിക്കുന്നു.. എന്നിട്ട് യെസ് പറഞ്ഞാലോ..?”
അവൻ ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു..
“മ്മ്മ്.. പഠിത്തം കഴിയണമല്ലോ. പിന്നെ നിന്റെ ആഗ്രഹം പോലെ കോളജ് ലെക്ച്ചറർ ആകാം.. അവളുടെ ഭാവി പ്ലാൻ എന്താണാവോ..?”
ഭദ്ര അവനെ നോക്കി..
“അവൾക്ക് ഒരു ഷോറൂം ഉണ്ട്.. സൂപ്പർകാറുകൾ ബൈക്കുകൾ ഒക്കെ ഉള്ളത്.. അവളുടെ ആണത്.. അത് വിടില്ല എന്ന് അവളുടെ സംസാരത്തിൽ നിന്നും തോന്നി..അല്ല ഡോക്ടർ അജിത്ത് എന്ത് പറയുന്നു..?”
അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു..
“അങ്ങേരു എന്റെ ഉറക്കം കെടുത്തിയിട്ട് ഇപ്പോൾ സുഖമായി ഉറങ്ങുന്നുണ്ട്..”
അവൾ പറഞ്ഞപ്പോൾ അവന് ചിരി വന്നു..
“മ്മ്മ് നടക്കട്ടെ… നല്ല ചേർച്ച ആകും..”
അവൻ അവളെ കളിയാക്കിയപ്പോൾ അവൾ ചിരിച്ചു..
***
കോളേജിൽ എത്തി ബൈക്ക് പാർക്ക് ചെയ്തു റോക്ക് ക്ലാസ്സിലേക്ക് നടന്നു..
ക്ലാസ്സിന് മുൻപിൽ കുട്ടികളുടെ കൂട്ടം.. എല്ലാവരും അവനെ കണ്ടപ്പോൾ അവന്റെ അടുത്തേക്ക് ചെന്നു..
Inno nalleyo ayitt climax indakumo?
Waiting anny……
Mk…
ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
Keep writting…. Waiting for next chapt..❤❤
താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…
ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും
Old version evde kittum?
കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…
Kittilla broo kk ill ninnu
mk ellathum remove aakki
സോറി old versionalum better aane new
എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ ?
Type cheythe maaripoyathe eppozhane nokkiye
Nice thudaruka
❤❤❤❤❤
Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part
എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്?
ആദ്യാനുരാഗം ?
അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ
അതേ ? ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം
Nice bro thudaruka
Next part post cheyyan kure time edukko
Apo ba povam rocke by by ??
ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro
അവൾ poyi ?
ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു
Aa last page ozhivakan enthenkm option inda❕
Waiting for next part❤️
Ozhivakkanda. Athukond kidukkachi oru scene kittanund❤❤
❤❤
എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. ?
❤❤❤❤❤❤❤❤❤♥♥?????
???
ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് ??
❤️❤️❤️❤️❤️❤️
ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….