ഒരു വേദനയോടെയാണ് അവളതു ചോദിച്ചത്.
“”ഇല്ലല്ലോ എന്താണ്…?””
“” ഒരു മാസം””
അവൾ നെടുവീർപ്പിട്ടു
“”ഓഹോ, നീ അപ്പൊ ദിവസം എണ്ണി വെച്ചേക്കുവാണോ! “”
ആ അസുരന്റെ മുഖത്തും ചിരിവന്നു. അവളും ഒന്ന് നാണത്തോടെ ചിരിച്ചു.
“”ഇതൊന്നും പതിവില്ലാത്ത ആണല്ലോ എന്ത് പറ്റി…..””
അവള്‍ പതിഞ്ഞ സ്വൊരത്തില്‍ ചോദിച്ചു.
“”ഏത് പതിവില്ലന്ന് “”
“”രണ്ടും..നേരത്തത്തെ വലിയും ഈ ഇതും . എന്താ എന്ത് പറ്റി എന്റെ ഭദ്രേട്ടന്. “”
“”എന്ത് പറ്റാൻ എനിക്ക് തോന്നി അത്രന്നെ“”
“”പറയാൻ ബുദിമുട്ടുണ്ടെങ്കിൽ വേണ്ട. “”
അവള്‍ ഒന്ന് ചിണുങ്ങി
“”ഹ്മം ഉണ്ട്,ബുദ്ധിമുട്ടുണ്ട്, എനിക്കിപ്പോ നിന്നക്കൊരു ഉമ്മ തെരാൻ കാരണം വേണം അല്ലെ!…. “’
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??