“”എന്ത് വേണ്ടന്ന്?””
“”എന്നെ ഇഷ്ടം ഇല്ലാത്തൊരു എനിക്കൊന്നും തരണ്ട.. “”.
അവളുടെ പേടി പരിഭവത്തിനു വഴിമാറി.
“”വേണ്ടേല്‍ വേണ്ട “”
അവൻ അത് മൈന്റ് ചെയ്യാത്തപോലെ പറഞ്ഞു. എന്നിട്ടവൻ അവളെ പതിയെ വിട്ടു. രക്ഷപെട്ട പോലെ അവൾക്ക് തോന്നിഅവളൊന്നു സമാധാനപ്പെട്ടു പക്ഷേ അടുത്ത നിമിഷം അവൻ വീണ്ടും അവളുടെ തല തന്റെ മുഖത്തിന് നേരേ ബലമായി പിടിച്ചുവെച്ചു അവളുടെ ചുണ്ടുകൾ അവൻ വായിലാക്കി. അവൾ ഒന്ന് കൂതറാൻ ശ്രെമിച്ചിങ്കിലും ഏറെനേരം അതുണ്ടായില്ല പതിയെ അവളുടെ അധരങ്ങൾ അവനു വിട്ടുകൊടുത്തു. പതിയെ എതിർപ്പ് ഇല്ലാതെയായി, അത് മനസിലായപ്പോൾ ഭദ്രന് തന്റെ കൈകൾ അവളുടെ തലയിൽ നിന്നെടുത്തു അരക്കെട്ടിൽ ചുറ്റി വരിഞ്ഞു അവളെ തന്നിലേക്കു കൂടുതൽ അടുപ്പിച്ചു. മഴ കാത്തിരുന്നവേഴാമ്പൽ പോലെ അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അവൻ അവളുടെ കണ്ണു തുടച്ചു. അവര്‍ ആ നിപ്പു കൊറച്ചു നേരം തുടര്‍ന്നു. അച്ചുവിന്റെ മുഖത്തു ഒരു ചെറു ചിരി മോട്ടിട്ടു.
“”പിണക്കം മാറിയോ? ഹ്മ്മ് “”
അപ്പോഴും അവന്റെ ശബ്ദത്തിന് അതേ പരിക്കാൻ മട്ടുതന്നെ
“”മച്””
“”പിന്നെ എന്തിനാ ചിരിച്ചേ? ഹ്മ്മ് !””
ഇപ്രാവശ്യം അല്പം മയമൊക്കെ ഉണ്ട് കേട്ടോ.
“” ഞാന്‍ ചിരിച്ചില്ലല്ലോ…., എന്നെ ഇങ്ങനെ കെട്ടിപിടിച്ചിട്ട് ഇപ്പോ എത്ര നാളായി അറിയോ?””
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??