ഒരു ദക്ണ്യം മില്ലാതെ അവൻ വീണ്ടും അലറി. അപ്പോഴേക്കും ഭയം അവളിൽ വല്ലാതെ കൂടിയിരുന്നു. അവൾ കുനിഞ്ഞു അൽപ്പം എടുത്തുക്കാൻ തുടങ്ങിയതും ഭദ്രൻ അവളുടെ മുഖം ബലമായി പിടിച്ചു അവനു നേരേ തിരിച്ചു. എന്നിട്ട് ആ മുഖത്തേക്ക് ഊതി
“”മണം ഉണ്ടോ?””
അവൾ ഒന്നും മിണ്ടിയില്ല. ഭദ്രൻ അവൾക്കഭിമുഖമായി ചാടി എഴുന്നേറ്റു അവൾക്കു നേരേ നിന്നു, അവൾ ഒരു സ്റ്റെപ്പ് പുറകോട്ടു വെച്ചു. ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം വെട്ടിതിരിച്ചു. അവൻ അവളുടെ മുഖം വീണ്ടും ബലമായി തിരിപ്പിച്ചു എന്നിട്ട് ഒന്നുടെ ഊതി.
“”പറയടി മണം ഉണ്ടോന്ന് ?….. ടി ഞാൻ വലിച്ചതിന്റെ മണം ഉണ്ടോന്ന് ? “”
“”മുച്ച് “”
ഭദ്രന്റെ ആ വന്യത ഇപ്പൊ മഞ്ഞിരിക്കുന്നു. അതവളിൽ അല്പം സമാധാനം നൽകുന്നുണ്ട്.
“”ഹ്മം…. പിന്നെ നീ എന്തിനാ പിണങ്ങി നിക്കുന്നെ ? ഹേ…!””
എന്നിട്ടവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി. അവൾ വീണ്ടും മുഖം വെട്ടിച്ചു.
“”എനിക്ക് വേണ്ട, എന്നെ വിട് “”
അവൾ ദയനീയമായി പറഞ്ഞൊപ്പിച്ചു. അവളുടെ ആ പേടിച്ച കണ്ണുകൾ അവൻ ഒരു ചിരിയോടെ നോക്കിനിന്നു.
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??