ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

 

“”നീ  ഇതൊന്നു നാക്കിൽ വെച്ചു നോക്കടി “”

 

അവൾ അതേ നിപ്പ് തന്നെ. അപ്പോഴേക്കും ഇപ്പൊ അണപൊട്ടും എന്ന നിലയിൽ അവളുടെ മുഖവും മാറിയിരുന്നു. 

 

“”നീ… ഇതൊന്നു തൊട്ട് നാക്കിൽ വെച്ചു നോക്ക്…… നോക്കാൻ “”

 

അവൾ പേടിച്ചു വിറക്കുന്ന കൈകളോടെ അൽപ്പം എടുത്തു കഴിച്ചു നോക്കി

 

“”വല്ല രുചിവെത്യാസവുമുണ്ടോ ?…. ഉണ്ടോന്ന് “”

 

അവൻ വീണ്ടും കടുപ്പിച്ചു തന്നെ.

 

“”മ്ക്ക് “”

 

 അവൾ ഇല്ല എന്ന് ദയനിയമായി മൂളി.

 

“”എന്താ? കേട്ടില്ല.. വാ തുറന്നു പറയാൻ””

 

അവൻ അവളുടെ നിസഹായത കണക്കിലെടുക്കാതെ വീണ്ടും അതേ ഭാവത്തിൽ ചോദിച്ചു.

 

“”ഉണ്ട് അല്ല ഇല്ല…“”

 

“”ഉണ്ടോ അതോ ഇല്ലയോ?…..””

 

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അവൾ കൈമുട്ടു കൊണ്ട് കണ്ണു തുടച്ചു.

 

“”എനിക്കി വിളമ്പിയതിൽ കൂടെ നോക്കടി….””

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.