എന്നാലവൾ അടുക്കളയിൽ നിന്ന് കരയുന്നുണ്ടായിരുന്നു. അവൾ അവനെ കണ്ട ഉടനെ കണ്ണു തുടച്ചു. അവനു മുഖം കൊടുക്കാതെ തിരിഞ്ഞു മാറി നിന്നു. ഭദ്രനും എന്തോ ഒന്ന് സംസാരിക്കാൻ ശ്രെമിച്ചു. അവളിൽനിന്ന് ഒരു പ്രതികരണവുമില്ല. അവൾ ഭദ്രനോട് പിണങ്ങിയോ?. പിന്നെ ഭദ്രനും ഒന്നും മിണ്ടാൻ പോയില്ല, അവൻ തിരിച്ചു വന്നു ഡൈനിങ്ങ് റൂമിൽ ഇരുന്നു. രണ്ടു കയ്യും തലക്ക് കൊടുത്തു എന്തോ ചിന്തിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ഒരു പ്ലേറ്റ് അവന്റെ മുന്നിൽ വന്നു, രണ്ടു കൈകൾ അതിൽ ചപ്പാത്തിയും കറിയും വിളമ്പി അവൾ തിരിച്ചു പോയി. ഭദ്രൻ അപ്പോഴും അതേ ഇരുപ്പ് തന്നെ. അവള്‍ വന്ന് പോയത് അറിഞ്ഞിട്ടുണ്ടാവില്ല. അവൾ വീണ്ടും ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു. ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ അല്പം ഉച്ചത്തിൽ വെച്ചു. അവൻ ഒന്നു തല അനക്കി നോക്കി അപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു.
വലിയ താല്പര്യം ഇല്ലാതെ ഒരു ചെറിയ കഷ്ണം പിച്ചി അവൻ വായിൽ വെച്ചു.
“”അച്ചൂ….””
അവന്‍ അല്പം പരുഷമായി തന്നെ അവളെ വിളിച്ചു. അവൾ വന്നു ആ വാതിക്കൽ തല കുനിച്ചു നിന്നു.
“’അച്ചൂ….. ആഹ് വന്നോ… ഇതെന്താ ഈ ഉണ്ടാക്കി വെചെക്കുന്നത്, മനുഷന് തിന്നാന്‍ അല്ലെ നീ…? “”
അവൻ ഒന്ന് നിർത്തി അവൾ ഒന്നും മിണ്ടണില്ല.
“”എന്താത്?….“”
അവൻ വീണ്ടും കോപത്തോടെ ചോദിച്ചു എന്നാല്‍ അവള്‍ക്കു ഒരു പ്രതികരണവും ഇല്ല. ഭദ്രന്റെ ആ ഭാവം അവളിൽ വല്ലാതെ ഭയം ഉളവാക്കി തുടങ്ങിയോ?
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??