“”നിന്നെ കാണാനൊന്നു പറഞ്ഞു കന്യാകുമാരിന്ന് തനിയെ ഡ്രൈവ് ചെയ്തു വന്നതാ. പക്ഷേ എന്താ അവൾ മിണ്ടാതെ അങ്ങ് പോയ്ക്കളഞ്ഞേന്ന്‍ എനിക്ക് മനസിലായില്ല.””
“”ആരാട അത്?“”
“”നിനക്കറിയില്ലേ? ടാ കോപ്പേ അതല്ലേ നിന്റെ അരുണിമചേച്ചി, അവളേം മറന്നോ നീ? കഷ്ടം.“”
“”ഇല്ലടാ എനിക്ക്…. എനിക്ക് ഓർക്കാൻ പറ്റുന്നില്ല. എവിടോ പരിജയം ഉണ്ടെന്നു മനസ് പറഞ്ഞിരുന്നു. പക്ഷേ ആളെ…. നിന്റെ ഫ്രണ്ട് ആണോ? എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണം, എന്തോ എനിക്ക് അവളോട് പറയാനുള്ള പോലെ. എന്താകും അതും എനിക്കറയില്ലടാ””
“”ഏതായാലും ഇപ്പൊ വേണ്ട, നീ ഈ നാട്ടില്‍ വന്നപ്പോള്‍ തന്നെ അവള് എന്നേ ഇങ്ങോട്ട് വിളിച്ചു നിന്നേ പറ്റി തിരക്കി, എങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ട്. നീ ഇപ്പൊ ഇങ്ങനെ ഒന്നും ഓര്‍മ്മ പോലും ഇല്ലാതെ അവളുടെ അടുതോട്ടു ചെല്ലണ്ട.””
“”ഹ്മ്മ””
അവന് പറഞ്ഞതിലും കാര്യമുണ്ട്, ആര്യെചിയും എന്നില്‍ നിന്ന് എന്തൊക്കയോ ഒളിക്കുന്നു. ഭദ്രനും ഈ വന്നവളുംമായി എന്താണ് പ്രശ്നം? എന്തിനാണ് അവൻ ഇവളെ കൊല്ലാൻ നടക്കുന്നത്? വെക്തമായി ഒന്നും അറിയാതെ എടുത്തുചാടാൻ പാടില്ല. ഒന്നുമില്ലേ ആര്യെചിയുടെ ജീവിതവും ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ. ഇതിനൊക്കെ ഉത്തരം എവിടെ ഉണ്ടെന്ന് എനിക്കിപ്പോ അറിയാം ആ ഡയറി അത് എങ്ങനെ എങ്കിലും എടുക്കണം.
തുടരും….
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??