“”ശെരി ശെരി നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാം പോരെ.””
എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം അവള്‍ പറഞ്ഞു. പക്ഷേ ഞാന്‍ അറിയില്ലെന്ന് പറഞ്ഞ കേട്ടിട്ടാവണം അത്കേട്ടപ്പോൾ ഒരു സമാധാനം അവളില്‍ ഞാന്‍ കണ്ടു.
“”ഇങ്ങനെ ചിന്തിചിരിക്കാതെ ആ കൈ കഴുകിട്ട് പോയി കിടക്കാന്‍ നോക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.””
അമ്മ എന്നേ തട്ടിവിളിച്ചോണ്ട് പറഞ്ഞു .
പക്ഷേ ഞാന്‍ കൈ കഴുകി ആ ചാരു കസേരയില്‍ പോയി ഇരുന്നു. അപ്പോഴേക്കും വീരീന്‍ കരച്ചില്‍ തുടങ്ങി. വീട് മാറിയതിന്റെ ആകും. ആര്യേച്ചി പഠിച്ച പണി പതിനെട്ടും നോക്കി രേക്ഷയില്ല. ഞാന്‍ വീരനെ നോക്കി അവള്‍ അവനെ എന്‍റെ കയ്യില്‍ തന്നു.
“”ശ്രീഹരി നീ ഒന്ന് പാടുമോ? അവന്‍ ഉറങ്ങിക്കോളും.””
എനിക്കൊന്നും മറുത്തു പറയാന്‍ തോന്നിയില്ല. ഞാന്‍ എഴുന്നേറ്റു. അവനേം തോളില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു പാടി.
“” ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ
പിറന്നുപണ്ടിളം മുളം തണ്ടില്‍
മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മകൈമാറിയും
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??