ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

കഴിച്ചു കഴുഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

 

“”ആര്യേച്ചി എപ്പോഴാ തിരിച്ചു പോണത്? ””

 

“”നിന്നേം കൊണ്ടേ ഞങ്ങള്‍ ഇനി തിരിച്ചുള്ളൂ.””

 

അപ്പൊ അവള്‍ എന്നേം കൊണ്ടേ പോകുള്ളൂ എന്നേകദേശം ഉറപ്പായി. പക്ഷേ ഒരു പ്രതിഷേധം എന്നാ നിലയില്‍.

 

“”ഞാന്‍ ഇനി അങ്ങോട്ടില്ല””

 

“”അത് നീയല്ലല്ലോ തീരുമാനിക്കുന്നത്‌””

 

“”എനിക്കിവിടെ കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.””

 

“”എന്ത് കാര്യം?””

 

“”അരുണിമ , അവളെ. കണ്ടെത്തണം.””

 

അത് കേട്ടതും ആര്യേച്ചി ഒന്ന് പതറിയത് ഞാന്‍ ശ്രെധിച്ചു.

 

“”ശ്രീഹരി ടാ…ടാ ഇവിടെ നോക്ക്, ആരാ അരുണിമ അറിയോ നിനക്ക്?””

 

ഇപ്പൊ അരുണിമ എന്നൊരു പേരറിയാം  വെക്തമല്ലാത്ത ഒരു മുഖംവും. പക്ഷേ ഉള്ളില്‍ എവിടെയോ എനിക്കടുത്തറിയാവുന്ന ഒരാൾ ആണെന്ന് തോന്നലുണ്ട് അതിനപ്പുറം എനിക്കവളെ പറ്റി ഒന്നും അറിയില്ല.

 

“”ഇല്ല കണ്ടു പിടിക്കണം””

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.