“”എനിക്ക് ഒന്നും ഓർമ ഇല്ലടാ.””
“”ആ അതങ്ങനാ പണ്ട് ഞാൻ പത്തില്‍ വെച്ചേ പറഞ്ഞതല്ലേ കൂടുതൽ പടിക്കല്ലേ പഠിച്ചാൽ ഓർമയും ബുദ്ധിയും ഇല്ലാതെ നടക്കേണ്ടി വരുമെന്ന്. അതോണ്ടല്ലേ ഞാൻ പത്തു തോറ്റപ്പോഴേ ആ പണി നിർത്തിയത്. ഇപ്പൊ കണ്ടോ പെണ്ണും കെട്ടി, അത്യാവശ്യം പണിയും ഉണ്ട്. വെറും കടച്ചിലല്ല കൈപ്പണിയാ മോനേ.””
“”എന്താന്ന്? ””
“”ഇപ്പ മ&**, അതല്ല നിന്റെ ഈ തറവാടിന്റെ മരപ്പണിയൊക്കെ ഞങ്ങളാ പിടിച്ചേക്കുന്നെ. നിങ്ങടെ ഭദ്രൻ ആള് മൊടയാണോ? എന്നെ തുടങ്ങേണ്ട പണിയാ. അയാളുടെ ഉടക്ക് കാരണമാ ഞങ്ങക്ക് പണി തുടങ്ങാൻ പറ്റാത്തെ. എന്റെ അമ്മായിയച്ഛന്റെ വഴി കിട്ടിയതാ. ആര്യേച്ചിയെ കണ്ടപ്പഴാ…..””
അവനൊന്നു നിര്‍ത്തി എന്നിട്ട് ഉള്ളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“”അയാള് നിസാരം പൈസക്ക് എങ്ങാണ്ട ലേലത്തിൽ പിടിച്ചേ. ദുർമരണം നടന്നവീടല്ലേ…. നിന്റെ ഏട്ടനും അച്ഛനും ആണൊ….?””
“”ശ്രീ…..””
അപ്പോഴേക്കും അകത്തുന്ന് വിളി വന്നു
“”എന്നാ ഞാൻ പോയേച്ചും വാരം””
“”ശെരീടാ””
അവന് ഒരു മാറ്റോം ഇല്ല, പഴയ പോലെ തന്നെ നാവിനു ബെല്ലുമില്ല ബ്രേക്കുമില്ല. ആരോടും എന്തും ബോധമില്ലാതെ ചോദിക്കും പക്ഷേ ആളുപാവമാ.
ഞാൻ തിരിച്ചു കയറി ചെല്ലുമ്പോൾ ആര്യേച്ചി വാതിക്കൽ നിപ്പുണ്ട് എന്തോ ഒന്ന് മറച്ചു പിടിച്ചിട്ടുണ്ട് ഞാൻ രാവിലെ താഴെ കളഞ്ഞ ഡയറി അല്ലെ അത്? അതിലിപ്പോ മറച്ചു പിടിക്കാൻ എന്താ? ആവോ. ഇനി ഇപ്പൊ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം അതിൽ ഉണ്ടങ്കിലോ? കയ്യിൽ കിട്ടിയപ്പോൾ എടുത്തു കളയേം ചെയ്തു. ഇനി എന്താ ചെയ്യാ. നിധി കാക്കുന്ന ഭൂതത്തിലും കഷ്ടമാ അവളുടെ കാര്യം. അങ്ങനെ പെട്ടെന്നാർക്കും അവളുടെന്നൊന്നും അടിച്ചുമാറ്റാൻ പറ്റില്ല.
ഞാന്‍ കഴിക്കാന്‍ ചെന്നിരുന്നു, നല്ല ചോറും തേങ്ങ അരച്ചമീന്‍കറിയും മോരും . രാവിലെ ഒന്നും കഴിക്കാഞ്ഞോണ്ടാകും എല്ലാത്തിനും നല്ല സ്വാത് .
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??