ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

 

ഞാൻ വിളിച്ചു കൂവി പുറകെ ചെന്നു. അവൻ തിരിഞ്ഞു നൊക്കി.

 

“”ടാ ശ്രീഹരി ടാ  അപ്പൊ നി തന്നെ ആരുന്നോ ഇത് മേടിച്ചത്? പക്ഷേ എന്റെ അമ്മായിഅച്ഛൻ പറഞ്ഞത് ഏതോ ഭദ്രൻ ആണെന്നാണല്ലോ. ഇതാരാ നിന്റെ മോനാ?“”

 

“”അല്ലട, ഭദ്രൻ ആര്യേച്ചിടെ ഭർത്താവ്. ഇത് അവരുടെ മോനാ.””

 

“”ഈ ഭദ്രൻ ആണോ ആര്യേച്ചിയെ പന്തലി അടിച്ചോണ്ടു പോയേകക്ഷി?””

 

“”ആരിക്കും ടാ, എനിക്കറിയില്ല. ഞാൻ അന്ന്….””

 

 “”അല്ലടാ അളിയാ നിനക്ക് എന്തായിരുന്നു പ്രശ്നം ? അന്ന് നീ കോളജിൽ കിടന്നു അടിയുണ്ടാക്കിട്ടു പിന്നെ കാണുന്ന ഇപ്പോഴാ.“”

 

“”ഞാൻ അടിയുണ്ടാക്കിന്നോ? എടാ എനിക്ക് ഒന്നും ഓർമ ഇല്ല. “”

 

“”ആട അത് നീ ആണെന്ന് ഗോപികയാ പറഞ്ഞത്, അവടെ ഡാൻസ് കാണാൻ അന്ന് ഞാനും വന്നിരുന്നു (ഗോപന്റെ അനിയത്തി ആണ് ഈ ഗോപിക. ) പിന്നെ നീ ഒളിവിൽ പോയെന്നോ… എന്തൊക്കെയോ കേട്ടു..  പിന്നെ നിന്നേപ്പറ്റി ഒരു വിവരോം ഇല്ല അല്ലേലും അതിനുമുമ്പും അങ്ങനെ തന്നായിരുന്നല്ലോ.  ഇടക്ക് അമ്മ പറഞ്ഞു ആര്യേച്ചിടെ  കല്യാണം കലങ്ങിയെന്നോ ഏതോ ഭദ്രൻ പെണ്ണിനെ കൊണ്ടുയെന്നോ ഒക്കെ.  നിങ്ങടെ അമ്മാവൻ എറണാകുളത്തു വീട് മേടിച്ചതിൽ പിന്നെ ആരെയും കാണാറില്ലാരുന്നല്ലോ. ഇന്നാള് ഇവിടുത്തെ പണിക്കു ആളെ കൊണ്ട് വന്നപ്പോ അമ്മേ കണ്ടാരുന്നു പക്ഷേ അമ്മക്ക് അന്ന് എന്നെ മനയിലായില്ല. ഞാനും അങ്ങോട്ട് ഒന്നും പറഞ്ഞില്ല, ഇപ്പൊ ആര്യേച്ചിയെ കണ്ടപ്പോഴാണ് നിങ്ങള് തിരിച്ചു വന്നുന്നറിഞ്ഞേ. പക്ഷേ നീ ഉണ്ടാകും എന്ന് ഞാന്‍ കരുതിയില്ല. “”

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.