ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

“”അപ്പൊ നാളെ തൊട്ടു പണിക്കാരെ വിളിക്കട്ടെ. തടി എടുക്കാനൊക്കെ നമുക്ക് നാളെയോ മറ്റൊ പോവാം, എന്താ!.””

 

“”അല്ല അതിനു ഞാന്‍….. പൈസാ””

 

“”അത് കഴിഞ്ഞ മാസം മേല്‍കൂര ആക്കാന്‍ ഉള്ളത് വരെ ഡോക്ടര്‍ അയച്ചു തന്നിരുന്നു. കുഞ്ഞു വിളിച്ചു പറഞ്ഞോണ്ട ഞങ്ങൾ ഒന്നും ചെയ്യാതെ വെച്ചെ കുന്നെ.””

 

“”ഞാന്‍ പറയാം അമ്മാവാ””

 

കാര്‍ന്നോരുടെ മുഖമൊന്ന് വാടി.

അപ്പൊ ഭദ്രന്‍ ആര്യെച്ചിയുടെ നിർബന്ത പ്രകാരമാണ് ഈ തറവാട് വാങ്ങിയത്, അവനത്‌ ഒട്ടും താല്പര്യം ഇണ്ടായിരുന്നു കാണില്ല അതല്ലേ പിന്നെ വേറെ പണിയൊന്നും ചെയ്യഞ്ഞത് . അപ്പൊ എന്നെങ്കിലും എനിക്ക് വിലക്ക് തരാനും അവനു പ്രശ്നം ഉണ്ടാവില്ല, ഹാവു സമാധാനമായി.

 

“”എന്നെ അങ്ങന ആട്ടെ കുഞ്ഞേ. രാത്രിയാകുന്നു കുഞ്ഞേ വെളിയില്‍ നിക്കണ്ട ഇന്നാ താക്കോല്‍””

 

അത് എന്‍റെ നേര്‍ക്ക് നീട്ടി. ഹാവൂ അപ്പൊ ഇനി ഏതായാലും ഈ വരാന്തയിൽ കിടക്കേണ്ട.

 

“”അല്ലാ അമ്മാവാ നിങ്ങള് രാവിലെ പറഞ്ഞില്ലേ രാവുണ്ണിക്ക് ഒരു  മകള്‍ ഉണ്ടെന്നു. അതിപ്പോ എവിടാ ?””

 

“”എന്‍റെ കുഞ്ഞേ ഈ നാട്ടില്‍ ആര്‍ക്കും അറിയില്ല. അന്ന്…. ഹാ ധാ അവരെതിയല്ലോ. വിളിച്ചപ്പോ ഇന്നുതന്നെ വരുന്നേന്നു പറഞ്ഞെങ്കിലും ഇത്ര താമസിക്കുന്ന് ഞാന്‍ കരുതിയില്ല””

 

 അയാള്‍ എന്‍റെ നേരെ നീട്ടിയ താക്കോലും കൊണ്ട് ഗേറ്റിനടുത്തേക്ക് നടന്നു.

ശ്രീഹരി അപോഴാണ് ഗേറ്റ് കടന്നു വരുന്ന ടാക്സി ശ്രെധിച്ചത്.

 

ആ ടാക്സി കാർ ഗേറ്റും കടന്നു വരാന്തയിൽ നിന്ന് ഏറെകുറെ ഒരു പത്തു മുപ്പതു മീറ്റർ അപ്പുറം വന്നുനിന്നു. എന്റടുത്തു തള്ളിക്കൊണ്ടിരുന്ന കാര്‍ന്നോര്‍ ആ താക്കോല്‍ കൂട്ടം എന്‍റെ കയ്യില്‍ താരത്തെ അതുകൊണ്ട് അവിടേക്ക്നടന്നു. അപ്പോഴേക്കും ആ കാറില്‍ നിന്ന് അമ്മ പുറത്തിറങ്ങി. അയാള്‍ അമ്മയോട് എന്തൊക്കെയോ കുശലംചോദിചിട്ട് താക്കോല്‍ കൂട്ടം അമ്മെ ഏല്പിച്ച് പോയി.

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.