ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

 

അല്ലേത്തന്നെ ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ? അരുണിമ ഒരു പരിഥി വരെ അവൻറെ മനസറിഞ്ഞിരുന്നു. എങ്കിലും ശ്രീഹരിയിലെ വിഷ്ണുവിനെ സ്വന്തമാക്കാൻ അവൾ കാണിച്ച അതിമോഹം അവന്റെ ഉള്ളില്‍ ചിരിച്ചു കളിച്ചു നടന്നിരുന്ന വിഷ്ണുവെന്ന മുഖത്തേ തന്നെ വികലമാക്കി പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെന്ന അസുരനെ ഉപേക്ഷിച്ചു അവളും പോയി. ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വീരനും ആര്യയുമാണ് അവനെ സ്നേഹത്തിന്റെ ചങ്ങലയിൽ തളച്ചിട്ടിരുന്നത്.

 

അൽപ്പം കഴിഞ്ഞപ്പോൾ ഡ്രൈവർ പയ്യൻ തിരിച്ചു വന്നു.

 

“”അമ്മേ ഇവിടുന്നിനി ഒരു അൻപതു അൻപത്തഞ്ചു കിലോമീറ്റർ അല്ലേ കാണുള്ളൂ? “”

 

“”ആ മോനേ അത്രേ ഉണ്ടാവു, അങ്ങെത്തുമ്പോൾ വഴി ഞാൻ പറഞ്ഞു തരാം “”

 

“”ആട്ടേ അമ്മേ, എന്നെ ചേച്ചി പോവാല്ലോ ല്ലേ? “”

 

“”ഹാ പൊക്കോ മോനേ “”

 

********************************

 

ശ്രീഹരിയുടെ തറവാട് വീട് 

 

അരുണിമ അവൾ ആരാണ്?  എങ്ങനാ അവളെ കണ്ടെത്തുക? അവളുടെ പേരും വെക്തമല്ലാത്തൊരു മുഖവും മാത്രം ഓർമയി എവിടോ ഉണ്ട് .  ഞാന്‍ ഓരോന്ന് ഇങ്ങനെ ആലോചിച്ചിരുന്നു.

പെട്ടെന്ന് ആരോ അവിടെ വന്നു, രാവിലെ കുളക്കടവില്‍ കണ്ട കാര്‍ന്നോരാണ്.

 

“”കുഞ്ഞേ എന്താ ഇവടെ ഇങ്ങനെ ഇരിക്കുന്നത്. ഇന്നലെ രാത്രിലേ ഇവിടെ വന്നിരുന്നോ? ആളനക്കം കണ്ടിരുന്നു.””

 

“”ഹ്മം, ഞാന്‍ കുറച്ച്‌ നാള്‍ ഇവെടൊക്കെ ഉണ്ടാകും അമ്മാവാ“”

 

“”ഭക്ഷണമൊക്കെ ഞങ്ങടെ വീട്ടില്‍നിന്നു ഉണ്ടാക്കി തന്നു വിടണോ ?

 

“”വേണ്ട, ഞാൻ ഞാൻ വേണമെങ്കിൽ പറയാം“”

 

“”ഹ്മം, ഇവിടെതന്നെ നിക്കുവാന്നേല്‍ താക്കോല് വാങ്ങഞ്ഞത് എന്താ? പുറകിലത്തെ നാലുമുറി ഞങ്ങള്‍ അന്നേ ശെരിയാക്കി ഇട്ടേക്കുവല്ലാരുന്നോ””.

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.