“”ആമി ?….””
അവള്‍ ഞെട്ടി
“”നീ വിളിച്ചാൽ ഞാൻ വരാതെ ഇരിക്കുമോ ആമി “”
അത് കേട്ടതും അവളുടെ കണ്ണു നിറഞ്ഞു, തന്‍റെ ഭദ്രന്‍ ഇതല്ലെന്ന് അവളുടെ മനസ് വെമ്പി. അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി.
**************************
“”മോളെ ടി.. “”
പെട്ടന്ന് അമ്മ അവളെ തട്ടി വിളിച്ചു.
“”മോളെ ടി അവനു വിശക്കുന്നുന്ന് തോന്നുന്നു. “”
വീരനെ എടുത്തുകൊണ്ടു അമ്മ പറഞ്ഞു.
“”അമ്മ കുപ്പി എടുത്തില്ലേ?””
“”ഞാൻ കൊടുത്തു നോക്കിടി തണുത്തൊണ്ടാവും അവൻ കുടിക്കണില്ല ഇനി ഇപ്പൊ എന്താ ചെയ്യാ“”
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??