ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

അവന്‍ വീണ്ടും മീശ ചുരുട്ടി പഴയ അസുരനായി.

 

“”ഹാ.., കാടൻ, തനി കാടൻ. എനിക്ക് വേണ്ടി ഒരുവട്ടം ഒന്ന് ചെയ്യോ? “”

 

അവൾ പ്രേമത്തോടെ ചണുങ്ങി.

 

“”ഇല്ല, ഇല്ലന്ന് നിനക്ക് അറിഞ്ഞൂടെ പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ?””

 

“”ഓക്കേ എന്നെ അതുവേണ്ട നാളെ എന്റെ കൂടെ അമ്പലത്തിൽ വരുമൊ? അന്ന് ഞാൻ വാങ്ങി തന്ന ആ ഷർട്ട്‌ ഇട്ടോണ്ട്? “”

 

“”പറ്റില്ല, എനിക്ക് അമ്പലവും പള്ളിയും ഒന്നും ഇല്ലാന്ന് നിനക്കറിയില്ലേ? പിന്നെ ഷർട്ട് അത് അന്നേ തിരിച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതല്ലേ? “”

 

“”എന്ത് മനുഷ്യനാ എന്റെ ചെറിയ ഒരാഗ്രഹം പോലും സാധിച്ചു തെരില്ലേ? പിന്നെ ഞാൻ….. “”

 

അവൾക്കു വിഷമം വക്കോളമെത്തി

 

“”ശെരി അമ്പലത്തിൽ വേണേൽ കൊണ്ടാക്കാം, കേറാൻ പറയരുത്, എനിക്ക് പറ്റില്ല, ബാക്കി നീ മറന്നേരെ.””

 

“”അതെന്താ പറ്റാത്തെ? “”

 

അവൾ അമര്‍ഷം പൂണ്ടു മുഖം ചുളിച്ചു.

 

“”നീ എന്താ എന്നെകുറച്ചു കരുതിയിരിക്കുന്നത് എന്നെ മോഹിപ്പിച്ചു കാര്യം സാധിക്കാമെന്നോ? അതോ നിന്റെ സാരി തുമ്പിൽ എന്നെ കെട്ടി ഇടമെന്നോ?””

 

അവൻ പരിഹാസത്തോടെ ചോദിച്ചു. അവന്റെ ഉള്ളിലുള്ള ധാഷ്ട്യം , സുപ്രിമസി അങ്ങനെ ഒന്നും ഒരു പെണ്ണിന് മുന്‍പില്‍ അടിയറവു വെക്കാന്‍ ഭദ്രന്‍ ഒരുക്കമല്ലായിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മുൻപിൽ ഒരു തോൽവി അവൻ ഭയപ്പെട്ടിരുന്നു. അതവൾ അറിയാതെ ഇരിക്കാനാണി കലിപ്പൻ ഭാവം. 

 

പക്ഷേ അവന്റെ മറുപടി കേട്ടപ്പോൾ അവൾക്ക് വിഷമം സഹിക്കാൻ ആവുന്നുണ്ടയിരുന്നില്ല. അവൾ അവിടെ നിന്നും എഴുന്നേറ്റു പോയി. പോയ വഴിക്ക് അവളുടെ കയ്യിൽ ഭദ്രൻ കയറി പിടിച്ചു.

 

“”അവിടെ നില്ലടി, നീ ഇവിടെ ചെയ്തു തന്നുകൊണ്ടിരുന്നത് തീർത്തിട്ട് പോ“”

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.