ഭദ്രനെ മെരുക്കുക അത്ര എളുപ്പമുള്ള ഒന്നല്ലേ, കാട്ടിൽ നിന്ന് പിടിച്ച ഒറ്റയാനാണവൻ. എപ്പോ വേണമെങ്കിലും അവൻ ഇടയും. പക്ഷേ അവരുടെ ആ സ്നേഹത്തിനു മുൻപിൽ ഇടറുക ഇപ്പൊ അവനും പ്രയാസമായിരിക്കുന്നു.
ഇന്ന് ആദ്യമായി ഒരുപടികടന്നു പുതിയ ഒരു ചുവടെടുത്തതായിരുന്നു ചുണ്ടോട് ചുണ്ടുള്ള ഈ അധരപാനം. അത്രയും നേരം മദംപൊട്ടിയ കൊമ്പനെ അവൾ അവളുടെ ചുണ്ടുകൾക്കിടയിൽ പൂട്ടി ഇട്ടിരിക്കുന്നു. ഭദ്രൻ ഇതുവരെ അനുഭവിക്കാത്ത ഈ ഒരു ലഹരിയിൽ അവൻ പതിയെ കീഴടങ്ങി . പുരുഷന്റെ സർവ്വാദിപഥ്യത്തിനപ്പുറം സ്ത്രീയുടെ പ്രേമത്തിന്റെ മഹത്വം അതിൽ ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ അവൾക്ക് തന്റെ പ്രണയത്തിന്റെ നിയത്രണം
അവള് അവനോടു ചേർന്ന് രഹസ്യമായി ചോദിച്ചു.
“”ഹ്മ്മ്, “”
ഭദ്രന് വളരെ ശാന്തന് ആയിരുന്നു. അവൾ ആ സോഫയില്നിന്നും അവന്റെ മടിയില് കയറി ഇരുന്നു.
“”ഏട്ടാ….ഇത് നോക്കിക്കേ, “”
“”എന്താടി?””
തന്റെ സുഖത്തിന്റെ രെസചരട് പൊട്ടിയതിന്റ പരിഭവത്തിലായിരുന്നു ഭദ്രൻ അപ്പോൾ.
“”ഞാൻ ഒരു കാര്യം ചോദിച്ച വഴക്ക് പറയരുത്. പറയോ?””
“”നീ കാര്യം പറ “”
“”ഞാൻ ഈ കൊമ്പ് താക്കട്ടെ? താടി ഒന്ന് വെട്ടി ഒതുക്കി വെച്ച സ്റ്റയിൽ ആകും ഇത് ചുമ്മാ കടന്മാരെ പോലെ.””
തടിയിലും മീശയിലും തഴുകി അവള് ചോദിച്ചു.
“”എന്റെ മീശയിൽ തൊട്ടുള്ള കളി വേണ്ട കേട്ടല്ലോ””
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??