“”ഭദ്രേട്ടൻ ഇപ്പൊ വേറെ ഒന്നും ഓർക്കണ്ട ഞങ്ങളെ ഓർത്താൽ മതി ഞങ്ങളെ മാത്രം.””
“”എനിക്ക് നീ ഒരു ഉമ്മ തരുമോ””
ഭദ്രന് ദയനിയമായിചോദിച്ചു
അവൾ പതിയെ അവന്റെ മാറില്‍ നിന്നു തല ഉയര്‍ത്തി അവളുടെ ചുണ്ട് അവനിലേക്കടുപ്പിച്ചു.
“”ചുണ്ടിൽ വേണ്ട കവിളിൽ മതി നീ ആദ്യമായി തന്ന പോലെ. “”
അവൾ അവന്റെ കവിളിൽ ചൂണ്ടമർത്തി
“”അല്ല ഇതല്ല അന്ന് ചെയ്തപോലെ, എല്ലാം തുടങ്ങിയതവിടെ നിന്നല്ലേ അതുപോലെ ചെയ്ത മതി””
വർഷങ്ങൾക്കു മുൻപ് അവൾ ശ്രീഹരിക്ക് കൊടുത്ത ആ ചുംബനം, അന്നവക്കതൊരു വാക്കുകൊടുപ്പായിരുന്നു അവനെ വീണ്ടും ഒരിക്കലും ഒറ്റക്കാക്കില്ലേന്ന വാക്കുപറച്ചിൽ.
അവൾ നാക്ക് കൊണ്ട് താടി വകഞ്ഞു മാറ്റി പല്ല് കൊണ്ട് ഒരു ചെറുകടി കൊടുത്തിട്ട് ചുണ്ടമർത്തി. അവളുടെ നാവിന്റെ തണുപ്പും പല്ല് കൊണ്ടുള്ള വേദനയും ചുണ്ടിന്റെ സുഖവും ഭദ്രനെ മത്തുപിടിപ്പിച്ചു, അവന്റെ ഉള്ളിൽ തെളിഞ്ഞ വെട്ടം അവന്റെ ആത്മാവിനെ വീണ്ടും ഉണർത്തി. ഒറ്റക്കു വെരളിപൂണ്ടോടുമ്പോൾ ആ കൂരുരുട്ടിൽ വഴി കാണിക്കുന്ന വെളിച്ചം, അതോടെ അവന്റെ മനസും ശാന്തമായി. ഇതിനേക്കാള്‍ വലുതല്ല ഒരു ലഹരിയും പ്രതികാരവും ഭ്രാന്തും എന്നാരോ ഉള്ളിൽനിന്ന് വിളിച്ചു പറയുന്നതവൻ അറിഞ്ഞു.
അപ്പോഴേക്കും അവൾ അവന്റെ ചുണ്ടുകൾ കവർന്നിരുന്നു. മൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭദ്രൻ ഇതുപോലെ തകർന്ന് അവൾ കണ്ടിട്ടില്ല, ഇത്ര നാളും അവന്റെ ഇങ്കിതത്തിനനുസരിച്ചു അവൾ തന്നേ തന്നെ വിട്ട് കൊടുക്കയായിരുന്നു. ആദ്യമൊക്കെ ഭദ്രന്റെ തടവിൽ കഴിയുന്ന ഒരു അഭയാർത്ഥി മാത്രമായിരുന്നു ആര്യ, പിന്നീട് അവൾ അവനെ തിരിച്ചു അവളുടെ സ്നേഹം കൊണ്ട് തടവിലാക്കി. ഭദ്രൻ ഇപ്പൊ ഒരുപാട് മാറിയിട്ടുണ്ട് അതിന് കാരണം ആര്യയും വീരനും മാത്രമാണ്.
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??