“”ഒഹ് വീണ്ടും തുടങ്ങിയോ.. അന്ന് ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ? എനിക്ക് പുരുഷനായി ഒരുത്തനെ ഉണ്ടാവുള്ളു അത് നിയാ ഈ ശരീരത്തിന്റെ ചൂട് പറ്റിയെ ഞാൻ ഉറങ്ങുള്ളൂ. മറ്റൊരാളുടെ കൂടെ എനിക്കോ നിനക്കോ പോകേണ്ടി വന്നാൽ ഈ ആര്യ പിന്നെ ഉണ്ടാവില്ലന്നറിയില്ലേ നിനക്ക്.””
അവള് അവന്റെ ചെവിക്കരികില്‍ വന്നിട്ട് അവനോടു പതിഞ്ഞ സ്വൊരത്തില്‍ അവനില്‍ നിന്നു എന്തോ ആഗ്രഹിക്കുന്ന പോലെ അവനു മറുപടി നൽകി.
“”എന്തിനാ നീ എന്നേ സ്നേഹിക്കുന്നത്? നിന്റെ ശ്രീഹരി അവൻ ഇനി വരുമോ?…! അവനും വിഷ്ണുവുമൊക്കെ എന്നേ ഇല്ലാണ്ടായി.പിന്നെ ബാക്കിയായത് ഈ ഭ്രാന്തൻ ഭദ്രനാ. എന്റെ ചെവിക്കുള്ളിൽ എനിക്കായി മുഴങ്ങുന്ന ചങ്ങല ഞാൻ ഇപ്പൊ കേൾക്കുന്നുണ്ട്.“”
“”ഭദ്രേട്ടാ…..എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. ഞാൻ എന്റെ ഈ ഭദ്രേട്ടനെ ആർക്കും വിട്ടുകൊടുക്കില്ല. ആര്‍ക്കും””
“”ഞാൻ ഞാൻ ഇനി ഒരിക്കലും നിന്റെ പഴയ വിഷ്ണുവാകില്ല. പക്ഷേ എന്നേലും അവന്, ശ്രീഹരി വന്നാൽ നീ അവനെ ചേർത്തു പിടിച്ചോണം വിട്ടുകളയരുത്. ഞാൻ അവരുടെ അവരുടെ ഒക്കെ വെറും വേദന അല്ല ഭ്രാന്ത് അത്ര മാത്രം…, എനിക്കിനിയും ഇത് പറ്റുമെന്ന് തോന്നുന്നില്ല അച്ചൂ… നീയും ഈ വീരനും എന്നെ ഇത്രനാൾ ഇടയാതെ പിടിച്ചു വെച്ചു. ഇനിയും എനിക്ക് എത്ര നാൾ ഈ സുഖമുള്ള ബന്ധനത്തിൽ കഴിയാൻ പറ്റുമെന്നറിയില്ല.
നീ പറഞ്ഞത് ശെരിയാ അവൾ അവൾ ഇന്നെനെ വിളിച്ചിരുന്നു, ഞാൻ ഉപേക്ഷിച്ച എന്റെ പ്രതികാരം വീണ്ടും എന്റെ മുന്നിൽ നിഴലിക്കുന്നു. കൊല്ലണം…. കൊല്ലണം അവളേയും എനിക്ക്, ഹ്മ്മ് ഹ്മ്മ് എന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം ച്ചെ……””
ഭദ്രന്റെ ശബ്ദം പതിയെ ഒരു ഭ്രാന്തിന്റെ അലര്‍ച്ച പോലെ മാറിത്തുടങ്ങി.
“”ഭദ്രേട്ടാ……””
അതോടെ ഭദ്രൻ പെട്ടെന്ന് അവന്റെ താളം വീണ്ടെടുത്തു. പിന്നെ കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.
“”ഭദ്രേട്ടാ.. ഏട്ടാ… ഇവിടെ നോക്ക് എന്റെ മുഖത്തു നോക്ക് നമ്മുടെ ഈ വീരനെ നോക്ക് . ഞങ്ങൾക്ക് വേണ്ടി ആ പ്രതികാരം മാറ്റിവെച്ചൂടെ? ഏട്ടാ ഇങ്ങുവാ ഇങ്ങുവാ ””
അവൾ ഭദ്രനെ കെട്ടി പിടിച്ചു കരഞ്ഞു
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??