“ ഓർമവെക്കും മുൻപ് അച്ഛൻ മരിച്ച, അവനെ വളർത്തിയത് അച്ഛന്റെ അനിയൻ ആയിരുന്നു. എന്നും രാത്രി മയങ്ങിയാൽ അവൻ കിടക്കുന്നിടത്ത് വന്നു അവനിൽ പലതും അയാൾ ചെയ്തു. പതിയെ പതിയെ അവൻ മനസ്സിലാക്കി അയാളുടെ ചെയ്തിയിലെ അരുതായ്മകൾ… അന്ന് മുതൽ രാത്രിയെ പേടിച്ചു തുടങ്ങിയ അവന്റെ ജീവിതത്തിൽ വെളിച്ചം വീശിയത് ചെറിയച്ഛന്റെ മൂത്ത മകൾ, അവന്റെ ചേച്ചി ആയിരുന്നു”
തന്റെ അച്ഛന്റെ അരുതായ്മക്കളെ ആ മകൾ അന്ന് എതിർത്തു സംസാരിച്ചിരുന്നില്ലങ്കിൽ….. ലോകം ഇങ്ങനെ ആണ്. നിങ്ങളൊരു നന്മ ചെയ്താൽ അതൊരിക്കലും അവസാനിക്കില്ല. അത് കൈമാറ്റം ച്ചറിയപ്പെടുക തന്നെ ചെയ്യും…. തിന്മയും അങ്ങനെ തന്നെ…..
വീടിനു മുന്നിൽ ബൈക്ക് നിർത്തി. ഞാനിറങ്ങി മുഖത്തെ ആ പഴയ ചിരി അങ്ങനെ തന്നെ ഇപ്പോഴും ഉണ്ട്….. പോകരുതെന്ന് പറയണമെന്നുണ്ട്….. പക്ഷെ……
കണ്ണിൽ നിന്ന് അവൻ മറയുന്നത് നോക്കി നിന്നു….. ഞാൻ മൊബൈൽ എടുത്തു അവനൊരു മെസ്സേജ് അയച്ചു….
“ തിരിച്ചു വരാൻ ഒരു കുടിലും, കാത്തിരിക്കാൻ ഒരു ജീവനുമുണ്ടെങ്കിൽ മടങ്ങി വരാമല്ലോ അല്ലെ……. “
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
(The boat builder psycho)
Bro…
സൂപ്പർ ബ്രോ…
ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…
നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…
മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️♥️♥️
oruppad kadhakal onnichu vaayichuvenkilum
ithenthe manasil udakki flokki
nalla ezhutth thudaruka iniyum
Kollam bro. Baraka ennu varum.
Thx bro…
ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….
ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. ????..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..
Thx bro,
സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤
കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
സ്നേഹത്തോടെ❤️
Thx ❤
❤❤❤
❤
??? nice story bro ….
❤
❤❤
❤
yo…!!
❤
Kidu bro ❤️❤️❤️❤️❤️?
❤thx bro
???
❤