ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

ബൈക്കിലേക്ക് ചൂണ്ടിക്കൊണ്ട്  വൈഗ, ദീപക്കിനോട് ചോദിച്ചു…..

 

“വൗ…… റിയലി??????”

 

വൈഗ : മം…….

 

ദീപക്ക് തന്റെ ഫേസ്കവർ ഇല്ലാത്ത ഹെൽമെറ്റ്‌ അവൾക്ക് കൊടുത്തു. വൈഗ ആവേശത്തോടെ ഹെൽമെറ്റ് വാങ്ങി വെച്ചു. ഇടതൂർന്ന നീളൻ മുടിയുടെ ബാക്കി ഹെൽമെറ്റിനു അകത്തു നിന്നും പുറത്തേക്കു ഉതിർന്നു വീണുകിടക്കുന്നതിനു വല്ലാത്ത ചന്തം. കീ  തിരിച്ചു സെൽഫ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞും വൈഗ എന്തോ ആലോചിക്കുന്നത് പോലെ….

 

“ഇനിയെന്താണ് ബ്രോ….. “

 

ദീപക്ക് അവളോട് ചോദിച്ചു….

 

വൈഗ തല തിരിച്ചു തന്റെ പുറകിൽ ഇരിക്കുന്ന ദീപക്കിനെ നോക്കി. ഇടക്ക് അവൾ നാവിനെ കവിളിനകത്ത് കുത്തി വീർപ്പിച്ചു……..  ദീപക്ക് അവളെ നോക്കി ഒരു പുരികം ഉയർത്തി…. വൈഗ, ദീപക്കിന്റെ മുഖത്തിരിക്കുന്ന കറുത്ത കണ്ണട ഊരിയെടുത്തു തന്റെ മുഖത്ത് വെച്ചു…..

 

“ഇപ്പോൾ എല്ലാം ഓക്കേ ആയി……”

 

ദീപക്ക് പൊട്ടിച്ചിരിച്ചു്……  വൈഗ ബൈക്ക് എടുത്തു. മഴ പെയ്തു കുതിർന്ന റോഡിലൂടെ പതിയെ അവർ നീങ്ങി. പതിയെ പതിയെ സിറ്റിയുടെ തിരക്കിലേക്ക് അവർ കടന്നു.  റോഡിനു അരികിലെ തട്ട് കടക്ക് മുന്നിൽ വൈഗ ബൈക്ക് നിർത്തി.

 

ദീപക് : ചായ????

 

വൈഗ : നല്ല കടുപ്പത്തിൽ…… കട്ടൻ!!!

 

ദീപക്: ഓക്കേ ബ്രോ……

 

ദീപക കടയിലേക്ക് നടന്നു. വൈഗ ബൈക്ക് ഓഫ്‌ ചെയ്ത്. ബൈക്കിൽ ചാരി ദീപക്ക് നടന്നു പോകുന്നത് നോക്കി…. മുന്നേ പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നു എങ്കിലും, ദീപക് തന്റെ ജീവിതത്തിന്റെ ഭാഗമായത് കഴിഞ്ഞ് ഒരു മാസമായിട്ടാണ് . പക്ഷെ എന്റെ ജീവിതത്തിൽ, എന്നോളം പ്രാധാന്യമുണ്ട് അവനു. വൈഗ ദീപക്കിനെ സൂക്ഷിച് നോക്കി.

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. ????..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. ??? nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ ?

    Kidu bro ❤️❤️❤️❤️❤️?

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.