‘കെളവൻ എവിടെനിന്നോ ഒരു ഇരുമ്പ് ഗദയും തപ്പിപ്പിടിച്ച വന്നിട്ടുണ്ട്. ഏതായാലും ഇത്തവണയും അവന്റെ തൊടയ്ക്ക് തന്നെ കൊടുക്കണം’
മനസ്സിലെ ചിന്തകളെ കയ്യിലേക്ക് പകർത്താനഞ്ഞപ്പോഴേക്കും അത് സംഭവിച്ചു.
ഉയർന്നു വന്ന കാലുകൾ ശങ്കാരന്റെ നെഞ്ചിൽ പതിച്ചു. നിലതെറ്റിയയാൾ മണ്ണിൽ പതിച്ചു.
എഴുന്നേൽക്കാനാവാതെ ശങ്കരൻ മണ്ണിൽ കിടന്നു. ഇരുട്ടിൽ ആ രൂപം തനിക്കുചുറ്റും വലംവെയ്ക്കുന്നുണ്ടെന്നു അയാൾക്ക് തോന്നി.
ശങ്കരൻ തിരഞ്ഞുകിടന്നു ആ രൂപത്തെ നോക്കി.
പെട്ടന്ന് ആഞ്ഞുപെയത മഴയോടൊപ്പം ശങ്കരൻ ഒരു കൊലച്ചിരി കേട്ടു
ഒരുകാലത്ത് പാണ്ഡവരൊന്നടങ്കം ഭയന്നിരുന്നൊരു കൊലച്ചിരി!!!
തന്റെ തൊടയ്ക്കുനേരെ ഉയർന്നുപോങ്ങിയ ഗദയോടൊപ്പം ശങ്കരൻ ആ രൂപം കണ്ടു!!!
അത് നാണപ്പനാശാനായിരുന്നില്ല….
ഹസ്തിനപ്പുരിയിലെ ആ പഴയ മഹാരാജാവായിരുന്നു.
സാക്ഷാൽ ദുര്യോധനനായിരുന്നു!!!!
വേട്ടക്കാരാ. ?♂️?♂️?♂️
വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ ??????
??? thanks bro
Kadhakollam?jeevithathilayalum kadhayilaayalum ‘pachali’ thanne villathi?✌️
നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….
Athu aa characternu vendi cherthatha putanam valachodikan sramichathallaa
ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്
Thanks bro
ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤
Thanks bro
??
♥️♥️
???
♥️♥️♥️