കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു….
സ്നേഹത്തോടെ എംകെ… ❤️
ഓർമ്മത്താളുകളിലെ മായാത്ത മുഖം…
കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം ഉണ്ട് (wear proper gears when you ride)
അവൾ ഷിക്കാഗോയിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി. കോവിഡ് പടർന്നപ്പോൾ, എല്ലാം അടച്ചു പൂട്ടി.
അതുകൊണ്ട് ആണ് അവൾ നാട്ടിൽ എത്തിയത്..
ഇനി കോവിഡ് കാലം ഒക്കെ കഴിഞ്ഞു മാത്രം തിരിച്ചുപോകും..
അവൾ ഷികാഗോയിലേക്ക് പറക്കുമ്പോൾ ഞാൻ മ്യൂണിക്കിലേക്ക് ആയിരിക്കും പറക്കുക.. ലോകത്തിന്റെ രണ്ടു കോണിലേക്ക്..
ജീവിതം അങ്ങനെ ആണ്… അത് മാറിക്കൊണ്ടേ ഇരിക്കും.. Nothing lasts forever… but memories does.
എന്റെ ബൈക്ക് സ്പീഡ് 90ഇൽ ആണ്… പക്ഷെ അവൾ ആണ് മുൻപിൽ..
എന്റെ ഹോണ്ട വച്ച് അവളുടെ കെടിഎമ്മിന്റെ അടുത്ത് പോലും എത്തില്ല. ഞങ്ങൾ തമ്മിൽ റേസ് നടത്താറുണ്ട്.. ഇടക്ക് മാത്രം ആണ് എന്റെ ജയം.. പകരം അവൾ പറയുന്ന കാര്യം ചെയ്തു കൊടുക്കണം..
അതും എന്റെ ബൈക്ക് പെണ്ണിന് ഈ ഇടെ ആയി അല്പം തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്.. അത് കൊണ്ട് തോൽവികൾ കൂടുതൽ ആണ്.. അല്ലാതെ അവളുടെ കഴിവ് അല്ല. ??
ഞങ്ങളെ ദൈവം തമ്പുരാൻ ഒരേ രുചികളും ആയാണ് ഇറക്കി വിട്ടത്…
വണ്ടിപ്രാന്ത്, യാത്ര പ്രാന്ത്, പ്രകൃതി സ്നേഹം, ഫിറ്റ്നസ് മേഖലയോടുള്ള സ്നേഹം.. കിക്ക് ബോക്സിങ്….അങ്ങനെ പലതും.. അവൾ ഒരു പ്രൊ കിക്ക് ബോക്സർ ആണ്.. ഷിക്കാഗോ ഹെൽത്ത് ക്ലബിലെ ചാമ്പ്യൻ.. കുസൃതി..
എന്നോടാണ് അവളുടെ വികൃതികൾ എല്ലാം കാണിക്കുന്നത്.. മറ്റുള്ളവരോട് തനി റെബലും ആണ്.. അതുകൊണ്ട് തന്നെ അവളുടെ കുസൃതികൾ ഒക്കെ ഞാൻ അനുവദിച്ചു കൊടുക്കും..
ചേച്ചി ആയും അനിയത്തി ആയും കൂട്ടുകാരി ആയും എല്ലാം അവൾ ആണ് എനിക്ക് ഇപ്പോൾ…
വണ്ടികൾ വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു.. നേരം അഞ്ചു മണി കഴിഞ്ഞു..
“ഓ വന്നോ രണ്ടുംകൂടി? ആ വഴി പോയി എന്ന് വിചാരിച്ചു ….”
അമ്മ വരാന്തയിൽ എന്തോ വായിച്ചു ഇരിക്കുകയായിരുന്നു.. ഇതുപോലെ പോയാൽ നേരം വെളുക്കുമ്പോൾ ഒക്കെയാണ് ഞങ്ങൾ തിരിച്ചു എത്തുക.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല..
“പിന്നെ ഞാൻ പോയാലോ എന്ന് പറഞ്ഞതാണ് ലിനുവാണു പറഞ്ഞെ ഇന്ന് രാത്രി ചിക്കൻ കനാലിൽ പൊരിക്കാം എന്ന്. സൊ ഐ കുദിന്റ് റെസിസ്റ്… “
“കനാൽ അല്ലെടീ കനൽ….”
“എല്ലാം ഒരുപോലെ അല്ലെ…”
അവൾ അമ്മയുടെ കവിളിൽ നുള്ളി മുകളിലേക്ക് ഓടി പോയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..
“എന്താണ് നാൻസി?”
അമ്മയെ ഞാൻ സ്നേഹം കൂടുമ്പോൾ പേര് വിളിക്കാറുണ്ട്..
“നീ പോടാ… ചായ വേണോ? വേണേൽ വച്ച് എനിക്കും കൂടി താ…”
അതും പറഞ്ഞു അമ്മ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് മുഖം പൂഴ്ത്തി കള്ളചിരി ചിരിച്ചു. കള്ളിയാ പെരും കള്ളി… എനിക്ക് ചിരി വന്നു.
“ഓഹോ… ഡാഡി എവിടെ? “
ഞാൻ എതിർപ്പൊന്നും കാണിക്കാതെ ചോദിച്ചു..
“ആ കൈക്കോട്ടും എടുത്തു എങ്ങോട്ടോ പോയി.. വേറെ പണി ഒന്നും ഇല്ല..”
അച്ഛൻ കൃഷി കൃഷി എന്നൊക്കെ പറഞ്ഞു അകെ ബഹളമായം ആണ്.. ഇവിടെ ഒരു കൊച്ചു എസ്റ്റേറ്റ് ഉണ്ട് ഞങ്ങൾക്ക്.. കുരുമുളകും കാപ്പിയും അങ്ങനെ പലതും..
അമ്മ പണ്ട് അച്ഛന്റെ വലം കൈ ആയി നിന്നതാണ്.. സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..
Dear MK
I just read the story. I don’t know what to say or how to express the feelings. I really cried .
Yesterday night I read the story about Agni. Really felt the pain MK.❤️
You are one in a million. You are unique Bro.
Pls don’t stop writing we are waiting for you……
With Love ❤️
V
??
ഡിയർ എംകെ,
ഒരുപാട് വൈകി ആണ് ഞാൻ ഈ സിറ്ലെ കഥകൾ വായിക്കാൻ തുടങ്ങിയത്.. നിയോഗം അപ്പുറത് കുറച്ചു നാൾ മുമ്പ് തൊട്ട് വായിക്കുന്നുണ്ട്. ഇവിടെ വന്നു നിങ്ങളുടെ ലവ് സ്റ്റോറീസ് വായിച്ചതിൽ പിന്നെ അവിടെ ചെന്ന് നിങ്ങളുടെ സകല കഥകളും തപ്പി പിടിച്ചു വായിച്ച തീർത്തു. ഇവിടെ ഉള്ള ഫുൾ കഥകളും വായിച്ചു.ഇത് പോലെ ചെറുനോവ് പകരുന്ന അനുഭവങ്ങളും വളരെ അധികം ഫീൽ തരുന്ന കഥകളും ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പ്രിയപ്പെട്ട കാമുകന്‍,
Vayikan കുറേ താമസിച്ച് enn ariyam എന്നാലും comment edathae erikan kaghiyuvo. കണ്ണ് നിറഞ്ഞു ഒഴുകി koodae ഹൃദയത്തില്‍ evidayo ഒരു വേദന.
നിങളുടെ കുടുംബം അടിപൊളി ആണ്. അപ്പനും അമ്മയും super ആണ്. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം മക്കളേ manasilakuna മാതാപിതാക്കളെ കിട്ടൂ. Athil താൻ വളരേ അധികം ഭാഗ്യവാനാണ്. Pine ഒരു കാന്താരി അനിയത്തിയും. It’s actually a gift from heaven. അല്ലാതെ enth parayan aado
Pine കിട്ടാത്ത പോയ പ്രണയം ath എന്നും noov തന്നെ ആണ്. Enik ഒരു lover ella. Esttapaetta ആളോട് estam thurenn parenjapo pine fully avoiding ആയിരുന്നു pine avl വേറെ ഒരാളും aayi esttathil aayi ath kaghin pine njn ആ parisarirath poyit ella. പക്ഷേ അന്ന് avr esttathil aanen arinjapo ഉള്ള വേദന ആരും കാണാതെ എത്രയോ തവണ karenj എത്രയോ രാത്രി urengathae കിടന്ന്. Eppoghum avldae ഒരു pic kandal പോലും ഹൃദയത്തിൽ സൂചി kond കുത്തുന്ന ഒരു വേദന ആണ്. Apo pine etrayum അഗാധമായി തമ്മില്‍ സ്നേഹിച്ച നിങളുടെ കാര്യം ?
Oorth vakkan nalla കുറേ നിമിഷങ്ങൾ ഉള്ളതും ഒരു അനുഗ്രഹം ആണ് കാമുക
Athonum കിട്ടാത്ത, കിട്ടിയിട്ട് pine തേപ്പ് aayi മാറിയ എത്രയോ പേര്‍
എന്തൊക്കെയോ പറഞ്ഞ് allae njn
U r gem
സ്നേഹത്തോടെ
ദാവീദ്
Mk bro…
പുതിയ സ്റ്റോറി എന്തേലും ഉണ്ടോ….
Any updates?
Waiting……
Machane next story epozha…
Waiting…
With ❤️
മാലാഖയുടെ കാമുകനും ലിനുവും ഒരാൾ തന്നെ അല്ലേ ????
അതെ.. എന്നെ ചിലർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് അത്.
Louis enn ano പേര്
കാമുകന്,
എൻ്റെ ജീവിതം കഥയാക്കി എഴുതണമെന്ന് ഉണ്ട്, അതിനുള്ള തീം ധാരാളം ഉണ്ട്.. എനിക്ക് ആണെങ്കിൽ എഴുത്ത് ഒരു വശവുമില്ല.. എനിക്കുവേണ്ടി അത് കാമുകൻ എഴുതണം എന്നാണ് എൻ്റെ ആഗ്രഹം.. കാരണം കാമുകൻ്റെ “വൈഗ” എന്ന കഥയുമായി വളരെ ചെറിയ രീതിയിൽ സാമ്യം ഉണ്ട്.. കാമുകൻ എഴുതിയാലേ അത് നന്നാവൂ.. ഈ ആരാധകൻ്റെ ഒരു അപേക്ഷയാണ്.. എങ്ങനെയാണ് ആ തീം പറഞ്ഞു തരേണ്ടത്.. എനിക്കുവേണ്ടി അതൊന്ന് എഴുതുമോ..??
കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച 2 പെൺ സുഹൃത്തുക്കൾ.. കോളജ് പഠനശേഷവും അവരുമായി നല്ല ബന്ധം ഉണ്ടായിരുന്നു.. 1 വർഷം കഴിഞ്ഞ് ഒരുവളുടെ വിവാഹം കഴിഞ്ഞു. സീരിയൽ കഥപോലെ അവിടെ അമ്മായിയമ്മ വില്ലത്തി.. താമസിയാതെ അവർക്ക് ഒരു പെൺകുഞ്ഞും ഉണ്ടായി.. കുഞ്ഞിന് 1 വയസ്സ് കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞ്, പ്രായമായ അവളുടെ അച്ഛനെയും അമ്മയെയും ആശുപത്രിയിൽ കാണിച്ചിട്ട് വരുന്ന വഴി ഒരു അപകടത്തിൽ അവളുടെ ഭർത്താവും അച്ഛനും അമ്മയും മരിക്കുന്നു.. അമ്മായിയമ്മയുടെ പീഡനം സഹിക്കവയ്യാതെ അവൾ വീടുവിട്ട് ഇറങ്ങുന്നു.. ഭാരം ആവും എന്ന് മനസ്സിലാക്കി ബന്ധുക്കളാരും അവരെ സ്വീകരിക്കുന്നില്ല.. ദയനീയ അവസ്ഥ മനസ്സിലാക്കി എൻ്റെ അമ്മയുടെ സമ്മതത്തോടെ അവരെ ഞാൻ എൻ്റെ വീട്ടിലേക്ക് കൊണ്ട് വരുന്നു, എൻ്റെ സ്വന്തം പെങ്ങളായി.. എതിർത്ത എൻ്റെ ബന്ധുക്കളെ അമ്മയും അനിയനും നേരിടുന്നു(എൻ്റെ അച്ഛൻ നേരത്തേ മരിച്ചു), വേറെ മതം ആണ് പ്രശ്നം.. എല്ലാം സാധാരണ രീതിയിൽ ആയിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് അടുത്ത ദുരന്തം ഉണ്ടാവുന്നത്..
2ാമത്തെ സുഹൃത്തിന്, ഒരു അപകടത്തിൽ അവളുടെ ഒരു കാലും കയ്യും തളർന്നു പോകുന്നു, പാടുകൾ വീണ് മുഖം വരെ വിരൂപമായി.. ഉറപ്പിച്ച കല്യാണം മുടങ്ങുന്നു.. അവളെ അങ്ങനെ വിട്ടു കളയാൻ എനിക്ക് തോന്നിയില്ല.. അവളെ എനിക്ക് തരുമോ എന്ന് അവളുടെ വീട്ടുകാരോട് ചോദിച്ചു.. വേണ്ടെന്ന് അവളും പറഞ്ഞു, അത് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല, ബാധ്യത ആകും എന്നും പറഞ്ഞ്.. സഹതാപം കൊണ്ടല്ല ശരിക്കും ഇഷ്ട്ടമാണ് എന്ന എൻ്റെ വാശിയുടെ മുന്നിൽ അവർ തോൽക്കുന്നു.. സ്നേഹനിധിയായ എൻ്റെ അമ്മ അവളെയും സ്വീകരിച്ചു.. അവൾക്ക് കൂട്ട് ആയി എൻ്റെ പെങ്ങളും, അവളുടെ കുഞ്ഞും.. അവിടെയും ബന്ധുക്കൾ എതിർപ്പുമായി വരുന്നു.. അമ്മയോട് ജയിക്കാൻ പറ്റാതെ അവരും സമ്മതിക്കുന്നു.. നിരന്തര ചികിത്സയുടെയും പരിചരണത്തിൻറെയും ഭലമായി 2 വർഷത്തിനുള്ളിൽ അവളുടെ കാലും കയ്യും ചലിക്കാൻ തുടങ്ങി..
(Present…. എൻ്റെ പെണ്ണ് പതിയെ പിച്ചവെച്ചു നടക്കാൻ തുടങ്ങി കേട്ടോ.. പൂർണ്ണമായും മാറിയിട്ട് വേണം വാവക്ക് ഒരു അനിയനെയോ അനിയത്തിയെയോ കൂട്ട് കൊടുക്കാൻ.. ? വാവ അവളുടെ ചെറിയ മാമൻ്റെ(അനിയൻ) കൂടെയാ ഇപ്പൊ കൂട്ട്, അമ്മ പോലും വേണ്ട.. പിന്നെ ഇടക്ക് അവളുടെ അമ്മായിയമ്മയുടെ അടുക്കൽ പോയി, ഭർത്താവ് മരിച്ചതിൻ്റെ ഇൻഷുറൻസ് ക്ലൈം തുക അവർക്ക് കൊടുക്കാൻ, അല്ലെങ്കിൽ ആ പേരും പറഞ്ഞു വീണ്ടും വഴക്കിന് വരും അവരു..)
ഇത് ഒരുപാട് ഉണ്ടെന്ന് അറിയാം.. എങ്കിലും പരിഗണിക്കും എന്ന വിശ്വാസത്തോടെ കാമുകൻ്റെ ആരാധകൻ, ലിനു..
പറയുന്നതിൽ തെറ്റുധരിക്കണ്ട.. പക്ഷെ ഇത് വൈഗ & വേനൽ മഴ കോമ്പിനേഷൻ ആയിപോയി.
ലിനു.. ഒരു തീം തന്നതിൽ സന്തോഷം.. പക്ഷെ എനിക്ക് വളരെ അധികം ജോലിത്തിരക്കുകൾ നിലവിൽ ഉണ്ട്. കുറെ അതികം ക്ലാസുകൾ.. അതിനിടയിൽ ഉടനെ ഇന്ത്യ വിടാനുള്ള സാഹചര്യം കൂടെ ഉണ്ടാക്കേണ്ടതുണ്ട്..
ചേച്ചി പറഞ്ഞതുപോലെ ആ രണ്ടു കഥകളുടെ സാമ്യത വളരെ നന്നായി ഉണ്ട്..
ഇത് ജീവിതകഥ ആണെങ്കിൽ എല്ലാം നന്നായി വരട്ടെ.. എല്ലാം ശരിയാകും..
ഒത്തിരി സ്നേഹത്തോടെ.. ❤️❤️
മറുപടി തന്നതിൽ സന്തോഷം ? ഉണ്ടാക്കി പറഞ്ഞത് ഒന്നുമല്ല ബ്രോ, എൻ്റെ ജീവിതം തന്നെയാണ്, ഇനിയും തീർന്നിട്ടില്ലാത്ത എൻ്റെ ജീവിതം..
ചേച്ചി പറഞ്ഞതും ഞാൻ കാര്യമാക്കുന്നില്ല.. എൻ്റെ ലൈഫ് ചേച്ചിക്ക് അറിയില്ലല്ലോ.. സത്യം പറഞ്ഞാൽ വേനൽ മഴ ഞാൻ വായിച്ചില്ല.. ഇനി വായിക്കണ്ടല്ലോ.. ചേച്ചി പറഞ്ഞതിൽ നിന്നും എനിക്ക് ഊഹിക്കാം അതിൽ എന്താണ് ഉള്ളതെന്ന്..
ഈ എഴുത്തുകാരനെ ദൈവം അനുഗ്രഹിക്കട്ടെ.. എൻ്റെ പെണ്ണിന് പൂർണ്ണമായും ഭേദമാകാൻ നിങ്ങളും പ്രാർത്ഥിക്കണം..
നിയോഗം 3 ക്ക് വേണ്ടി കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❣️❣️❣️❣️❣️
ലിനു
തങ്ങളുടെ പെണ്ണിന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം രക്ഷിക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും
എല്ലാം ശരിയാകും ❣️
Bro neritte kande onnu samsarikkan oru aagraham??……
നേരിൽ കാണാൻ സാധ്യത ഇല്ല.. ഞാൻ ഉടനെ യൂറോപ്പിലേക്ക് പോകും.
വായിച്ച് കഴിഞ്ഞപ്പോൾ മനസ്സ് ചത്ത അവസ്ഥ ആയി..! എവിടെയൊക്കെയോ ഒരു വിങ്ങൽ പോലെ . വായിക്കണ്ടായിരുന്നു..!
ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?
” Are you really an angel ?”
കണ്ണുകൾ ചുട്ടു നീറുന്ന പോലെ തോന്നുന്നു.!?
ഇനിയും ഇതുപോലെയുള്ള കഥകൾക്കായി കാത്തിരിക്കുന്നു.
ഞാൻ കുറച്ച് നേരം പോയി കരയട്ടെ..!
Ok bei..!?
ജീവിതം അങ്ങനെ ആണല്ലോ…
എന്ത് ചെയ്യാൻ.. അല്ലെ…
സ്നേഹം ❤️❤️ ഞാൻ എയ്ഞ്ചൽ അല്ല.. ഏലിയൻ ആണ്. ??❣️
കരയിപ്പിക്കണം എന്ന് കരുതിയത് അല്ലാട്ടോ..
❤️
എൻ്റെ അഗ്നി മരിച്ചതിനുശേഷം ഞാൻ ഇന്നാണ് കരയുന്നത്…..
വായിക്കേണ്ടയിരുന്ന് എന്നു തോന്നുന്നു (നെഗറ്റീവ് സെൻസിൽ പറഞ്ഞതല്ല). മനസ്സിൽ ഒരു വിങ്ങൽ..
ആനി ഹൃദയത്തെ കൊളുത്തി വലിക്കുകയാണ്….
Moreover,I really like your magical pen..
???
❤️❤️❤️
അഞ്ജലി… ശരിയാണ്.. അഗ്നിയുടെ കാര്യം എഴുതിയപ്പോൾ ഞാനും കരഞ്ഞിരുന്നു.. പിന്നെ ഇത് എഴുതിയപ്പോഴും..
സ്നേഹം.. ❤️❤️
Agni anjali oke original characters aano…??
❤
❤️
MK ബ്രോ നീ Fb യിൽ സഞ്ചാരി ഗ്രൂപ്പിൽ ഉണ്ടോ?അവിടെ ഞാനൊരു യാത്രയെക്കുറിച്ച് വായിച്ചിട്ടുണ്ട്,തന്റെ കാമുകിയുമൊത്ത് മുൻപ് പോയ സ്ഥലങ്ങളിലൂടെയുള്ള ഒരു nostalgic Painfull സ്റ്റോറി,അതിലെനായികയുടെ പേരും ആനി എന്നുതന്നെയാ അതുകൊണ്ടാ ചോദിച്ചേ.
ഇല്ല.. അത് ഞാൻ അല്ലാട്ടോ.
അടുത്ത കഥ കുറച്ചു ലങ്ത് ആക്കണേ….
സീസൺ 3 എന്ന് എഴുതി തുടഗും
സമയം കിട്ടിയാൽ തുടങ്ങണം എന്നാണ്
ഡോ തെണ്ടി മനുഷ്യനെ കരയിക്കാനാണോ ezhidhiya??? ഗുഡ് story♥️?♥️?? ഒറക്കം കളഞ്ഞാലോ muthe???
കരായിക്കണം എന്ന് കരുതിയതല്ല..
സ്നേഹം?❤️
ചേട്ടാ ഒന്നും പറയാൻ സാധിക്കുന്നില്ല ഒന്നും. അത്രക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ ആണ് പതിഞ്ഞത്. ഇതുപോലും ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല. താങ്കളുടെ അനുഭവം ആണെങ്കിൽകൂടി ഇത്രയും മനോഹരമായ ഒരു സൃഷ്ടിയെ നല്ലത് എന്ന് എങ്കിലും പറഞ്ഞില്ലെങ്കിൽ അത് വലിയ ഒരു ചതി ആകുമെന്ന് തോന്നി അത്കൊണ്ട് എഴുതുന്നു. വളരേഏറെ ഇഷ്ടപ്പെട്ടു എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ലാ. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് അറിയില്ലാ കരഞ്ഞുപോയി ചേട്ടാ അത്രക്കും സ്വാധിനിച്ചു…… ഇഷ്ടായി ഒരുപാട് ഇഷ്ടായി ??. ബോക്സിങ് കൊമ്പേട്ടീഷൻ പൊളിച്ചു അടുക്കണമെന്ന് ചേച്ചിയോട് പറഞ്ഞേക്ക് ALL THE BEST. അമ്മയെയും തിരക്കി എന്ന് പറയണം ??
With ❤
~Blesson
ഒത്തിരി സ്നേഹം.. കരയിച്ചെങ്കിൽ വലിയ ഒരു ഹൃദയം.. ❤️❤️
മനഃപൂർവം അല്ലാട്ടോ..
അമ്മക്ക് സുഖം ആണ്..
അവൾക്ക് ഇത് കാണിച്ചു കൊടുത്തു. ഷി ഈസ് ഹാപ്പി.. അതിന് സ്നേഹം.. ❤️❤️
ഏട്ടാ…
സാധിക്കുന്നില്ല… ഒന്നിനും സാധിക്കുന്നില്ല…
വല്ലാതെ ഇമോഷണൽ ആയി…
ഈ കമെന്റ് പോലും വിറയാർന്ന കായ്കൾ കൊണ്ടാണ് എഴുതുന്നത്… കണ്ണുനീർ വന്നില്ല…. പക്ഷെ എന്റെ ഉള്ളം നീറിയാണ് ഈ കഥ വായിച്ചത്….
കരയാൻ അറിയാഞ്ഞിട്ടല്ല… കരഞ്ഞു പഠിച്ചിട്ടില്ല… അതാണ്…
ഇപ്പോഴും ഈ കാര്യം ഓർത്ത് വിഷമിക്കുന്നുണ്ടേൽ ഒന്ന് ഓർക്കുക….
ഏട്ടന്റെ ഒപ്പം ആനിയെ പോലെ തന്നെ സ്നേഹിക്കാൻ ഞങ്ങളും ഉണ്ട്…
അപ്പൊ ഈ ആനി ചേച്ചി ആണല്ലേ ഞങ്ങൾക്ക് ഈ കാമുകനെ തന്നത്…
നല്ലത് മാത്രം വരട്ടെ…
ഏട്ടനും പിന്നെ വേറെ ഒരാളുമായി ജീവിക്കുന്ന ആനി ചേച്ചിക്കും അവരുടെ ഭർത്താവിനും…
ഒപ്പം ആ കുഞ്ഞു ലിനു കിട്ടനും…
ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ല നടക്കുക എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കഥ.
വേറൊന്നും പറയാനില്ല….പറയാൻ കിട്ടുന്നില്ല…
എന്നും ഹാപ്പി ആയിരിക്കുക…
പുതിയൊരു ഇണയെ തേടുക…
ഞങ്ങൾക്ക് ഒരു മാലാഖയുടെ കാമുകിയെ കൂടെ വേണം…?
അതാണ് ആനി ചേച്ചിയുടെയും ആഗ്രഹം.
നിങ്ങൾ പൊളി അല്ലെ ഏട്ടാ…
നല്ലതേ വരു…
പിന്നെ വരാൻ പോകുന്ന ബോക്സിങ് മത്സരങ്ങൾക്ക് എന്റെ ആശംസകൾ…
എന്ന്…
ഈ കഥ വായിച്ചിട്ട് കൂടി ഒരു തുള്ളി കണ്ണുനീർ വാർക്കാത്ത…..
ക്രൂനായ….
Demon king?
ഏറ്റെടുത്ത് തലയിൽ വക്കാൻ പറ്റുമെങ്കിൽ മാത്രം ഒരു അനിയൻ?
ഡികെ.. ഈ കരയാതെ ഇരിക്കാനുള്ള തെക്നിക് പഠിപ്പിച്ചു തന്നാൽ ഞാൻ ഡാർക്കിന്റെ ഒരു തൂവൽ കൊണ്ടുവന്നു തരാം.. ?❤️
ആനിയെപ്പറ്റി.. അവൾ ഒരു പൂക്കളം മുഴുവൻ എനിക്ക് തന്നിട്ടാണ് പോയത്.. അതൊക്കെ ഞാൻ ഇന്നും സ്വപ്നം കാണാറുണ്ട്.. സ്നേഹം നിറഞ്ഞ അവളുടെ വിളി.. അധികാരത്തോടെ കൈ പിടിച്ചുള്ള നടത്തം.. ചുംബനങ്ങൾ… അങ്ങനെ പലതും..
പിന്നെ അവൾ പറഞ്ഞത് പൊലെതന്നെ.. ഇനി ഒരു ആനി വന്നാൽ ഞാൻ അവളെ കെട്ടിയിരിക്കും..
ആശംസകൾ അനിയത്തിയെ അറിയിക്കാം.. സ്നേഹം..
അപ്പൊ ടെക്നിക് പറഞ്ഞു തരാൻ മറക്കണ്ട..
സ്നേഹം ?❤️❤️❤️❤️
\\ഡികെ.. ഈ കരയാതെ ഇരിക്കാനുള്ള തെക്നിക് പഠിപ്പിച്ചു തന്നാൽ ഞാൻ ഡാർക്കിന്റെ ഒരു തൂവൽ കൊണ്ടുവന്നു തരാം.. ?❤️//
അതിന് വലിയ ടെക്നിക് ഒന്നും ഇല്ല…
എന്റെ 12 വയസ്സ് വരെ ഞാൻ കരയാത്ത ദിവസം ഇല്ല…
പിന്നെ കൊറേ കാര്യങ്ങൾ ഉണ്ടായി…
5 വർഷം മുഴുവൻ ഹോസ്പിറ്റൽ കേസ് ആയിരുന്നു…
വീട്ടിലെ ചില പ്രശ്നങ്ങൾ…
കുടുംബക്കരുടെ പുറകിൽ നിന്നുള്ള ചവിട്ട്…
പിന്നെ ഇതൊന്നും പോരാതെ വിശ്വസിച്ചവരെ കൊറേപേർ ചതിച്ചു…
അങ്ങനെ കുറെ…
അപ്പൊ പിന്നെ കരച്ചിൽ എന്ന വികാരം ഇല്ലാതായി….???
എല്ലാം വെറും താമസ മാത്രം…ഈ നിമിഷം പോലും ഒന്ന് പൊട്ടി പറയാനുള്ള കാര്യങ്ങൾ ഉണ്ട്…
പക്ഷെ അതിനും സാധിക്കുന്നില്ല…
എന്നെപ്പോലെ ഒന്നും ആവല്ലേ ഏട്ടാ…
വല്ലാത്തൊരു ജന്മമാ ഞാൻ??
വിശ്വസിച്ചവർ എന്നാണ് ട്ടൊ ???
കോപ്പ് കോപ്പ്…. ഈ കീ ബോർഡ് എന്നെ ഇനി ചതിയാൻ കൂടെ ആക്കും
അപ്പോ പൊട്ടി പറയാനുള്ള എന്നതോ മാൻ
താമസ എന്നുള്ളതോ??
ഏതാ സാധനം ???
????
ഇതാണ്…. ഞാൻ എത്ര സീരിയസ് ആയാലും അത് കോമഡി ആവും…
ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവുട്ടിയത്.. ???
?????
Sangadappeduthiyallo maashe. Ithupole allelum oru avasthayilude kadannu pokuva ippo. ?
പ്രണയിനി… സങ്കടപെടുത്താൻ മനസുണ്ടായിട്ടല്ല.. എന്നാലും ആ അവസ്ഥ വേഗം തന്നെ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു..
സ്നേഹം ❤️
❤
Ethra vaayichalum mathi varatha orupadu kadhakal.❤. Maash powliya.
സ്നേഹം ?❤️
എന്തായാലും നല്ല ഐഡി. ചെകുത്താനെ പ്രണയിക്കാനും വേണമല്ലോ ആളുകൾ
സമയം കിട്ടാത്തത് കൊണ്ടാണ് ഇനിയും വായിക്കാത്തത്…. പക്ഷെ ഈ കമെന്റ് സെക്ഷൻ കണ്ടാൽ തന്നെ എനിക്ക് പേടി ആവുന്നു????
ഹഹഹഹഹ….
കണ്ടിട്ട് പേടിയായെങ്കിൽ വായിക്കുമ്പോഴാത്തെ ഇങ്ങടെ അവസ്ഥ ആലോയ്ക്കാൻ വയ്യ?
അതെന്നെ ഞാനും പറഞ്ഞേ…??
Niyogam season 3 ennanu thudagunne date vallom fixed anoo
Date fix ആയിട്ടില്ല. വൈകാതെ തുടങ്ങും
വേണ്ട….??
അതെന്താ
എനിക്ക് കാണാൻ വയ്യ??
എന്ത് കാണാൻ വയ്യ എന്ന്?
ഹോ ഒന്ന് വേഗം തുടങ്ങിയ മതി. ആലോചിച്ചിട്ട് തന്നെ ഹൊ
ദുഷ്ട്ടനും ദുഷ്ട്ടിയും????
പിന്നെ ഞാൻ എന്തിനാ….?
റോഷന്റെ നിയോഗം…..
ആലോയിച്ചിട്ട് ത്രിൽ അടിക്കുന്നു??
അവന്റെ നിയോഗം എന്റെ കൈകൊണ്ട് തീരാൻ ആവും…
ഞാൻ മീനു ചേച്ചിയോട് റോഷന്റെ വഴിവിട്ട ബന്ധങ്ങൾ പറഞ്ഞു കൊടുക്കും….
അരിഞ്ഞു എടുക്കട്ടേ എല്ലാം?
വഴി വിട്ട ബന്ധങ്ങൾ ഇനി എന്തറിയാൻ??
മെറിൻ ചേച്ചീടെ കാര്യം അല്ലേല് തന്നെ അർച്ചു ചേച്ചിക്കും മീനു ചേച്ചിക്കും ഡൌട്ട് ഇണ്ട്?
ഇനിപ്പോ അത് കണ്ടുപിടിച്ചാലും അവർക്ക് സന്തോഷേ ഉണ്ടാവുള്ളു…??
സൊ no worries?
മനുഷ്യന്റെ കാര്യം പോട്ടെ….
ഒരു എലിയൻ ഭാര്യ ഉണ്ട്….
ഒപ്പം ഒരു ഗ്രഹം നിറച്ചു പിള്ളേരും…
അതിന്റൊപ്പം ഡിസംബറിന് വായ് നോക്കുന്നു…
ഇതൊന്നും പോരാതെ എന്റെ DA നെ ഉമ്മ വച്ചു…
ലിസയുടെ ഷെഡി വരെ കണ്ടു?????
ഇത്രയും പോരെ വിക്കുട്ടാ…
ഡേറ്റ് പറഞ്ഞിട്ടില്ല ബ്രോ…
വൈകാതെ തരുമായിരിക്കും…?
ചേട്ടായി
നമ്മൾ തുല്യദുഃഖിതരാണല്ലെ..എന്റെത് അവസാനം ചെറിയ തേപ്പും കുടിയുണ്ട് …….. ??എനിക്കും പേടിയായിരുന്ന് അവളോട് ഇഷ്ടാന്ന് പറയാൻ അവളാ ആദ്യം ഇഷ്ടാന്നു പറഞ്ഞെ അവള് പോവാൻ നേരം ഗിഫ്റ്റ് തന്ന കുഞ്ഞ് കരടിപ്പാവയ്ക്കുള്ളിൽ ഒളിപ്പിച്ച എഴുത്തിലുടെ ,1 വർഷം കഴിഞ്ഞ് അവളെ കാണുന്നത് എഴുത്തിന്റെ കാര്യം പറഞ്ഞപ്പം അവള് നീകറുത്തതാണെന്നോക്കെ പറഞ്ഞ് വായിത്തോന്നിയ തെറിയൊക്കെ വിളിച്ചു പറഞ്ഞു… അവസാനം ശല്യപ്പെടുത്താതെ പോയിത്തരാവോന്ന് ചോദിച്ചു ആ സങ്കടത്തിന് വീട്ടിൽ വന്ന കുറെ കരഞ്ഞു അവസാനം മാമന്റെ വണ്ടി എടുത്ത് കറങ്ങാൻ പോയി കണ്നീര് കാഴ്ച മറച്ചപ്പം വളവിന് വണ്ടി കൈയ്യീന്ന് പാളി നേരെ ടോറസിന്റെ മുന്നിലോട്ട് വീണു തല റോഡിലടിച്ച് പാതി ബോധം പോയി ആ വണ്ടീടെ ടയറ് കണ്ണിന്റെ മുന്നില് അരോക്കെയോ എന്നെ വണ്ടിക്കടീന്ന് വലിച്ച് പൊക്കിക്കോണ്ട് ആശുപത്രിയിൽ കൊണ്ട് പൊയി കാലൻ വണ്ടി ചെറുകെ വന്നതിന്റെയാണോ വീട്ടുകാരുടെ പ്രാർഥനയാണോന്നറിയില്ല തലെല് ഒരുകെട്ടും കൈയിലെ പോട്ടലുമായി അവശേഷിച്ചു.ഭാഗ്യത്തിന് കേസായില്ല മാമനും ചേട്ടന്മാരുംകൂട ഒതുക്കി തീർത്തു ,അതും ഞാൻ 9തിൽ പഠിക്കുമ്പോഴാ ഈ സംഭവം(ഇതൊക്കെ കഴിഞ്ഞിട്ട് ഇപ്പം 2വർഷം)…?? എനിക്ക് അവളോട് ദേഷ്യമോ വെറുപ്പോഒന്നുമില്ല.. സ്നേഹം മാത്രം..♥♥♥ ഇപ്പഴും അവള്തന്ന കരടിപ്പാവെ കെട്ടിപ്പിടിച്ചാ ഉറക്കം..??
അപ്പോ.സ്നേഹത്തോടെ ഹൃദയം..♥♥
ആഹാ പങ്ക് വെച്ചതിൽ സന്തോഷം.. എന്തായാലും ഒന്നും പറ്റിയില്ലല്ലോ.. അത് ഭാഗ്യം..
അവസ്ഥകൾ പലതാണ്.. അതിൽ മുന്നേറുക..
സ്നേഹത്തോടെ ❤️❤️❤️??
നിങ്ങൾ എഴുതുന്ന കഥകളൊക്കെ ഹാപ്പി എൻഡിങ്ആ യിരിക്കും എന്ന ഗ്യാരണ്ടി ആണ് വായിക്കുന്നത്. എന്നിട്ട് സ്വന്തം ജീവിതം എഴുതിയപ്പോൾ കരയിപ്പിച്ചു കളഞ്ഞല്ലോ വായനക്കാരെ. ഏതായാലും കഥ വായിക്കുന്നതിനു മുമ്പ് കമൻറുകൾ വായിച്ചു. അതുകൊണ്ട് തൽക്കാലം ഇപ്പോൾ ഈ കഥ വായിക്കുന്നില്ല.
സങ്കടം തന്നെയാണ്.. എന്നാൽ ജീവിതവും..
സ്നേഹം ❤️
??
❤️
Mk?❤,
Story vaykkunnilla….comments Ill kandu…Njn eee type story vaykkilla..vishadham 3 year arinjatha…pazhayathokke ormma varum…athu kond Njn comments nokkiye story vaykkarollu?…
Eni Emma Trinitye kanan povuka?…aduth vellom visa kittumo…
നല്ല തീരുമാനം..
ട്രിനിറ്റി ഉടനെ അറിയിക്കും.. അപ്പോൾ പറയാം തീയതി.. ?
സ്നേഹം ❤️
?❤
ചങ്ക് ഒരുപാട് പിടഞ്ഞിട്ടുണ്ടല്ലേ ☹️☹️
??
അതല്ലേ ജീവിതം ?❤️