രാമൻ നക്ഷത്രങ്ങൾകിടയിൽഉദിച്ചു നിന്ന നിലാവിനെ നോക്കി….. നിശ്വസിച്ചു.
“പറയാം….”
“””””””””””””””””””””””””‘””””””””””””””””””””
“ആയില്ലത്ത് അനന്തൻ നമ്പ്യാർക്കും അയനത്തിൽ ശ്രീപാർവതിയമ്മയ്ക്കും മൂന്നു മക്കൾ പിറന്നു. മൂന്നും പെൺമക്കൾ ….
മൂത്തവൾ സുമംഗല, രണ്ടാമത് സുമിത്രാ, ഇളയവൾ ദേവി.
” ആ …. അപ്പോ അമ്മുമ്മ രണ്ടാമത്തെ കുട്ടിയാണല്ലെ…
മം അതെ ….
എന്നിട്ട് ……… പറ … ….
“ആൺമക്കൾ ഇല്ലാത്തത് അനന്തൻ നമ്പ്യാരേ വല്ലാണ്ട് സങ്കടപ്പെടുത്തി ….. കാലശേഷം കർമ്മങ്ങൾ ചെയ്യാൻ ഒരാളു വേണ്ടെ?
പാർവതിയമ്മയുടെ ഏട്ടനു രണ്ടാൺ മക്കൾ ആണ് മൂത്തവൻ പത്മനാഭൻ, രണ്ടാമത്തത് ശങ്കരൻ ….പിന്നെ ഒരു പെണ്ണും സതി അവൾ ഇളയതായിരുന്നു. “
“മം എന്നെ പോലെ ” നന്ദു ചിരിച്ചു.
ശങ്കരൻ പണ്ടെ ആളൊരു തല തെറിച്ച വിത്താണ് …നന്ദിനൂട്ടിയെ ഇല്ലാതാക്കിയത് ….
അവനാ….
രാമൻ നെടുവീർപ്പിട്ടു.
നന്ദിനി പോയലെന്താ….നന്ദു ഉണ്ടല്ലോ.?
അവൾകൈകൾ ഇടുപ്പിലൂന്നി നിന്നു.
“ബാക്കി കഥ പോരട്ടെ ….”
“പത്മനാഭൻ എന്നാൽ ശങ്കരനെ പോലെ അല്ല . ആയോധന കലയിലും മെയ്യ് വഴക്കത്തിലും കേമൻ …. പക്വത കലർന്ന സംസാരം … അതുകൊണ്ടാണ് അഛനു മക്കളിൽ ഒരാളെ കൊണ്ടു വിവാഹം കഴിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായത്.
♥♥♥
??❤❤❤❤??