അമ്മു [ നൗഫു കിസ്മത് ] 4905

 

കല്യാണമൊന്നും കഴിച്ചില്ലത്രേ… അവളുടെ സാമാന്യസങ്കല്പത്തിലെ പുരുഷനെ ഇതുവരെയും കണ്ടുകിട്ടിയില്ലെന്നു…

 

അവളുടെ സംസാരവും വേഷവിധാനവും മിനുറ്റുകൾക്കകം എന്നിൽ ചലനം സൃഷ്ടിച്ചിരുന്നു…

 

ഒരേ ചിന്താഗതികാരായ രണ്ടു പേർ… എന്തു കൊണ്ട് ഒന്നിച്ചു ജീവിച്ചുകൂടാ….

 

എന്റെ ആഗ്രഹങ്ങൾ…. ഞാൻ കണ്ട സ്വപ്നങ്ങൾ…. എന്നിലെ ഭാര്യ എന്ന പദത്തിന് എന്തുകൊണ്ടും യോജിച്ചവൾ …..

 

ഒരു സങ്കോചത്തോടുകൂടിയാണ് ഞാൻ അവളോട്‌ എന്റെ താല്പര്യം പങ്കുവെക്കുന്നത്. അറിഞ്ഞപ്പോൾ അവൾകു സമ്മതകുറവൊന്നുമില്ല….

 

ഞാൻ ഏറെ സന്തോഷിച്ച നിമിഷങ്ങൾ… ഞാൻ കൊതിച്ച ജീവിതം….

 

എത്രയും പെട്ടെന്ന് അമ്മുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം എന്ന നിഗമനത്തിലാണ് ഞങ്ങൾ അവസാനം എത്തിയത്….

 

അമ്മുവിനെ പറഞ്ഞു മനസിലാക്കി ഈ വിവാഹ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറാനും ശേഷം പരസ്പരം വൈവാഹിക ബന്ധത്തിലേക്ക് കാലെടുത്തുവെക്കമെന്നും പറഞ്ഞു ഞങ്ങൾ അന്ന് പിരിഞ്ഞു പോയി…

 

പറ്റിയൊരു ദിവസം ആളൊഴിഞ്ഞ പാർക്കിലേക്കു അമ്മുവിനെയും കൊണ്ടു ചെന്നു ഞാൻ…

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.