അമ്മു [ നൗഫു കിസ്മത് ] 4964

 

കാരണം അവൾ എന്നെ പ്രണയിക്കുകയായിരുന്നു…..

 

പിന്നെ പിന്നെ അവഗണനയായി എന്റെ ആയുധം… അതോടെ അവൾ നന്നേ തകർന്നുപോയി

 

ഏകാന്തമായ ഈ നഗരം എന്റെ നിശ്ശബ്ദയോടു കൂടെ പൂർണമായിരുന്നു… എങ്കിലും അവൾ പരാതിപ്പെട്ടില്ല…

 

എപ്പോഴും ഏതെങ്കിലും മൂലയിലിരുന്നു നിശബ്ദം തേങ്ങുന്നത് കാണാം

മറ്റുചിലപ്പോൾ കരച്ചിൽച്ചീളുകൾ ഒരു തേങ്ങലായി പുറത്തേക്കുവരുന്നതും ദുപ്പട്ടയുടെ തുമ്പാലെ വായ മൂടിക്കെട്ടി നിശബ്ദം ആർത്തലച്ചു കരയുന്നതും കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു….

 

ഒന്നിനും പ്രതികരിച്ചില്ല…. ഒരുതരം വാശിയും ദേഷ്യവും വന്നിരുന്നു എല്ലാത്തിനോടും..

 

അങ്ങളയോടുള്ള കടമ നിറവേറ്റാൻ മകന്റെ സ്വപ്നങ്ങളെ ബലികഴിച്ച ആ അമ്മയോട്…. മകൾക്ക് വേണ്ടി പണം കൊണ്ട് മരുമകനെ വിലക്ക് വാങ്ങിയ ആ അച്ഛനോട്… അതങ്ങനെ അല്ലാതിരുന്നിട്ടു കൂടെ അങ്ങനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം…

 

അത്രമേൽ എന്റെ മനസു വ്രണപ്പെട്ടിരുന്നു… ബുദ്ധി ഉൾക്കൊണ്ട വിലകുറഞ്ഞ ചിന്താഗതികളായിരുന്നു എന്നെ അടക്കി ഭരിച്ചിരുന്നത്… അവിടെ സൗകര്യപൂർവം എന്റെ പ്രണയം മറവിക്കു വിട്ടുകൊടുക്കാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു….

 

ആ ഇടക്കാണ് എന്റെ കൂടെ മെഡിസിന് ഉണ്ടായിരുന്ന ഒരു കൂട്ടുകാരിയെ യാദൃച്ഛികമായി കണ്ടുമുട്ടുന്നത്… Dr. അമല സെബാസ്റ്റ്യൻ. ഒരു അച്ചായത്തി ഡോക്ടർ കൊച്ചു..

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.