അമ്മു [ നൗഫു കിസ്മത് ] 4905

 

എല്ലാകാര്യങ്ങളും ഈ നഗരവുമായി താരതമ്യം ചെയ്ത് തുടങ്ങി…..

അതു അവളിലേക്കെത്താൻ വല്യ താമസം ഉണ്ടായിരുന്നില്ല…

 

കൂടെ ജോലി ചെയ്യുന്ന മിക്ക പെണ്കുട്ടികളുമായി അവളിലെ എറ്റകുറച്ചിൽ അളക്കാൻ തുടിങ്ങിയിരുന്നു…. അവളിൽ പോരായ്മ മാത്രം കണ്ടെത്തി…

 

എന്റെ ഇഷ്ടങ്ങൾ അവളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി…

 

പക്ഷെ അവളിൽ യാതൊരു മാറ്റവും പ്രത്യക്ഷമായില്ല… അവളെന്നും അവളായി… ആ കുറുമ്പി പെണ്ണായി…. ആ കിലുക്കാംപെട്ടിയായി…..

 

എന്നിൽ ദേഷ്യവും വാശിയു. ഉടലെടുത്തു….

 

പിന്നെ അവൾ ചെയ്യുന്ന ഓരോ പ്രവർത്തിയും എന്നിൽ ക്ഷോഭമുളവാക്കി….

പിന്നീടെപ്പോഴോ അവൾ തനിക്കു അരോചകമായി മാറിതുടങ്ങി…..

 

പിന്നെ ചെയ്യുന്നതിനും പറയുന്നതിനുമൊക്കെ കുറ്റം കണ്ടു പിടിക്കാൻ തുടങ്ങി… എപ്പോഴും വഴക്കും ശകാരങ്ങളും… എന്നിലെ ദേഷ്യത്തെ ഞാൻ അവളിൽ ഒഴുക്കി വിട്ടു….

 

പക്ഷെ ഒരിക്കൽ പോലും ചെയ്യാത്ത തെറ്റിനവൾ തന്റെ ന്യായം പറയുകയോ എന്നോട് എതിർത്തു സംസാരിക്കുകയോ ചെയ്തിരുന്നില്ല… എന്റെ കുത്തുവാക്കുകളും അധിക്ഷേപവാക്കുകളുംമാത്രം കേട്ടിട്ടും ഒരു പരാതിയും പരിഭവവും കൂടാതെ എന്റെ കൂടെ തന്നെ നിന്നു….

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.