അമ്മു [ നൗഫു കിസ്മത് ] 4964

 

വിരഹത്തിന്റെ നാളുകൾ… ശരിക്കും അവളില്ല്യായ്മ പൊതിഞ്ഞ ആ ദിനങ്ങൾ വേണ്ടിയിരുന്നില്ല…

 

പ്രണയം പോലെ തന്നെ അത്രയും ആഴമേറിയ കടൽ ആയിരുന്നു വിരഹവും….

മുങ്ങാതെ മുക്കി കൊല്ലുന്ന കടലാഴം പോൽ വിരഹമിന്നു… അതെന്നിലെ സന്തോഷത്തെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു….

 

ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽനിന്നും ബാംഗ്ലൂർ നഗരത്തിന്റെ കാണാകയത്തിലേക്കവളെ പറിച്ചു നടാൻ തിടുക്കം കൂട്ടിയതും ഞാനായിരുന്നു….

 

എനിക്കു വേണ്ടി എന്തുപേക്ഷിക്കാനും അവൾ തയ്യാറായിരുന്നു…. അതും അവള്‍ ജീവനോളം സ്നേഹിക്കുന്ന ആ ഗ്രാമവിശുദ്ധിയെയും….

 

മാസങ്ങൾ കടന്നുപോകവേ ജീവിതം സന്തോഷപൂർണമായി മുന്നോട്ട് നീങ്ങി…

 

അവൾ മാത്രമായി മാറി തന്റെ ലോകം… കുട്ടേട്ട കുട്ടേട്ട എന്നു വിളിച്ചു പുറകിന്നു മാറില്ല പെണ്ണ്.. സ്വന്തമായി ഒരു തീരുമാനമില്ല… എല്ലാം ഞാനായിരുന്നു… അവളുടെ കുട്ടേട്ടൻ…

 

ഇതിനിടയില്‍ ബാംഗ്ലൂർ നഗരം എന്നിൽ വളരെ വലുതായിതന്നെ സ്വാധീനം ചെലുത്തിയിരുന്നു…… ഞാനായി ഒരുവട്ടം ഉപേക്ഷിച്ച എന്റെ ബാംഗ്ലൂർ നഗരത്തോടുള്ള അഭിനിവേശവും…എന്റെ ആഗ്രഹങ്ങളും ഞാൻ പോലും അറിയാതെ എന്നിൽ വീണ്ടും തല പൊക്കി…

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.