അമ്മു [ നൗഫു കിസ്മത് ] 4964

 

അമ്മയുടെ കണ്ണീരിന് മുന്നിലും വളർത്തി വലുതാക്കിയ കണക്കിനു മുന്നിലും എന്റെ സ്വപ്നങ്ങൾ അടിയറവു വെക്കേണ്ടി വന്നു….

 

പിന്നെ കല്യാണ മേളമായിരുന്നു…

 

ഒരു വർഷക്കാലം അവളിലെ പ്രണയിനിയെ അടുത്തറിയുകയായിരുന്നു ഞാൻ… ആദ്യമാദ്യം ഒരകലത്തിൽ അവളെ നിർത്തിയെങ്കിലും

ആ കിലുക്കാംപെട്ടി തന്റെ മനസിൽ ചേക്കേറാൻ അധിക നാൾ വേണ്ടി വന്നില്ല…

 

എന്റെ ഒരുദിനം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ അവളിലായിരുന്നു…

 

പ്രഭാതത്തിൽ എന്നെ തൊട്ടുണർത്തും നേർത്ത ചുടുചുംബനങ്ങളായിരുന്നു അവൾ… രാത്രിയിൽ ഒരു പുതപ്പിന് കീഴിൽ കുസൃതകാട്ടി പൊട്ടിച്ചിരികളും ആർദ്രമൊഴികളും…. വികാരങ്ങൾ മാറി ശീല്കാരങ്ങൾ പേറി എന്റെ മാറിലൊതുങ്ങികൂടിയവൾ…

 

തീരാമഴയായി അവളിൽ പെയ്തിറങ്ങിയ മഴയുടെ തണുപ്പേറിയതും മഞ്ഞിന്റെ കുളിരണിഞ്ഞതുമായ ഒത്തിരി യാമങ്ങൾ…. ഒട്ടും കൊതിതീരാത്ത പ്രണയ സാഫല്യ നാളുകൾ….. അവൾ അമ്മു…ന്റെ പെണ്ണ്… അതേ..പ്രണനായി മാറിയിരുന്നു അവൾ…

 

ഞങ്ങടെ സന്തോഷങ്ങൾക്ക് ഭംഗം വരുത്താനായിട്ടായിരുന്നു ബാംഗ്ലൂരിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ നിന്നും എനിക്കു ജോബ് ഓഫർ വരുന്നത്…

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.