അമ്മു [ നൗഫു കിസ്മത് ] 4905

 

അത്യാവശ്യം വെറുപ്പിക്കുന്ന സ്വഭാവം കൈക്കൊള്ളാൻ ആ വര്ഷങ്ങളിലൂടെ ബാംഗ്ലൂര് നഗരം സഹായിച്ചു… കൂട്ടത്തിൽ കുറച്ചു ദുശീലങ്ങളും… എന്നിരുന്നാലും പെണ്ണിനെ അമ്മയായും സഹോദരിയെയും പ്രണയമായും സങ്കൽപ്പിക്കാനെ എനിക്കു കഴിഞ്ഞിട്ടുള്ളൂ… എന്റെ സങ്കല്പത്തിലെ ആ ഒരു പെണ്കുട്ടിക്കുള്ള തിരച്ചിലിൽ ആയിരുന്നു ഞാനും….

 

അപ്പോഴും എന്നെ മാത്രം ധ്യാനിച്ചു ഊണിലും ഉറക്കത്തിലും എന്റെ മാത്രം മുഖം മനസിലാവാഹിക്കുന്ന ഒരു പെണ്ണവിടെ നാട്ടിലുണ്ടെന്ന കാര്യം ഞാൻ അറിഞ്ഞില്ലേലും എന്റെ അമ്മ അറിഞ്ഞു….

 

ഞാൻ ഉപരിപഠനം പൂർത്തിയാക്കി നാട്ടിൽ എത്തുന്ന അന്ന് എന്നെ പ്രതിസന്ധിയിൽ ആഴ്ത്തുന്ന ആ വാർത്ത ഞാൻ അറിഞ്ഞു…

 

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഡോ.ബിനീഷ് ബാലനന്ദൻ എന്ന ഞാനും അമേയ കർത്തികേയന്‍ പിള്ള എന്ന അമ്മുവിന്റെയും കല്യാണം നിശ്ചയിക്കപെട്ടെന്ന്….

 

അധികം ആരെയും അറിയിക്കാതെ പൊടുന്നനെ കല്യാണം തീരുമാനിക്കാനുണ്ടായ കാരണം പിള്ളയുടെ ഹൃദയം ഇടക്കൊന്നു പണി മുടക്കിയതായിരുന്നു… അതിനെ തുടർന്നു അമ്മുവിന് കല്യാണം ആലോച്ചിക്കാൻ തുടങ്ങിയതും തന്നെ അല്ലാതെ മറ്റാരെയും ഭർത്താവായി കാണാൻ കഴിയില്ലെന്നും കുട്ടേട്ടനെ (അമ്മു എന്നെ അങ്ങനെയാ വിളിക്കാറ്) കല്യാണം കഴിപ്പിച്ചു തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി…

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.