അമ്മു [ നൗഫു കിസ്മത് ] 4964

 

അന്ന് അമ്മാവനും അമ്മുവും നാട്ടിലെത്തുന്നതിനു മുന്നേ ഞാൻ ആരാമം വീട്ടിൽ എത്തി… അമ്മാവൻ റോഡ് യാത്രയ്ക്കെടുക്കുന്ന സമയത്തിനു പത്തിലൊന്നു സമയം മതിയായിരുന്നു എനിക്കവിടെ ഫ്ലൈറ്റിറങ്ങാൻ.

 

മുറിയിൽ എത്തിയ അമ്മു എന്നെ കണ്ടു ഒന്നു നടുങ്ങിപോയിരുന്നു…

അവളുടെ ഞെട്ടൽ വിട്ടുമാറും മുന്നേ ഞാൻ അവളെ പൂണ്ടടക്കം ഇറുക്കി പിടിച്ചിരുന്നു… അവളുടെ തോളിൽ പതിഞ്ഞ എന്റെ കണ്ണീരിന്റെ ഉപ്പുനീര്‌ മാത്രം മതിയായിരുന്നു അവളിലെ എല്ല വിഷമങ്ങളും മായ്ച്ചു കളയാൻ…..

 

ഓർമകളിൽ നിന്നുണർന്നവൻ അവളുടെ മൂര്‍ധാവിൽ അമർത്തി ചുംബിച്ചു…

ജീവൻ ഉള്ളിടത്തോളം ജീവന്റെ ജീവനായി പ്രാണൻ പകുത്തു പ്രണയിച്ചോളമെന്നു പറയാതെ പറഞ്ഞവൻ.

ഉറക്കത്തിലും അവന്റെ ചുംബനമറിഞ്ഞവൾ ഇളം പുഞ്ചിരിതൂകി…..

തങ്ങളുടെ പ്രണയത്തിന്റെ അടയാളമായ കുഞ്ഞി കുറുമ്പിയെയും കാത്തു അവർ നിദ്ര പുൽകി.

 

 

 

അവസാനിച്ചു.

 

ഒന്നും ഉരിയാടാതെ 08/08/2021 ന് ???

 

IMG-20210804-WA0003

ബൈ

 

 

കിസ്മത് ❤❤❤

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.