അമ്മു [ നൗഫു കിസ്മത് ] 4964

 

അന്ന് അമ്മാവൻ ഇറങ്ങിപോയപ്പോ തൊട്ടു മനസു കൈപ്പിടിയിൽ അല്ലായിരുന്നു… അമ്മു ഇല്ലാത്ത ആ വീട് എന്നെ കൊല്ലാതെ കൊല്ലുവായിരുന്നു… എങ്ങോട്ട് തിരിഞ്ഞാലും അമ്മു മാത്രം… അവളുടെ കുട്ടേട്ടാ വിളി മാത്രം.. അവളുടെ ഓർമകളും ഗന്ധവും എന്നെ പ്രാന്ത് പിടിച്ചു..

 

എന്റെ ജീവൻ ആണ് എന്നെ വിട്ടു പോയേതെന്നറിയാൻ എന്റെ ശ്വാസം നിലക്കുന്നത് അനുഭവിച്ചറിയേണ്ടി വന്നു… അമ്മു ഇല്ലാതെ അവളുടെ കുട്ടേട്ടൻ ഇല്ലെന്നു ഞാൻ മനസ്സിലാക്കിയപ്പോൾ ആദ്യം തിരഞ്ഞത് എന്റെ ഫോൺ ആയിരുന്നു..

 

അമലയെന്ന കോണ്ടാക്ട് ഡയല്‍ ചെയ്തു ചെവിയോട് ചേർക്കുമ്പോൾ എന്താണ്‌ പറയേണ്ടതെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

 

അമ്മു ഇല്ലാതെ തനിക്കു പറ്റില്ലെന്നും അവളെ മറന്നൊരു ജീവിതം തനിക്ക് വേണ്ടെന്നും അവളോട്‌ പറയുമ്പോൾ അവളുടെ പ്രതികരണം എന്താണെന്ന് ആലോചിച്ചുകുഴഞ്ഞിരുന്നു മനസു.

 

പക്ഷെ തന്നെ അമ്പരപ്പിചത് അവളുടെ മറുപടിയായിരുന്നു…

 

“”ഈ കോൾ ഞാൻ മുന്നേ പ്രതീക്ഷിച്ചിരുന്നു… അന്ന് നിങ്ങളെ കണ്ടപ്പോ തന്നെ ഞാൻ മനസിലാക്കിയതാ നിങ്ങൾ തമ്മിലുള്ള ബോണ്ട്….

എനി വേ.. ഹാപ്പി ആയിട്ടിരിക്കു..””

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.