“”ടാ..ചെറുക്ക നീ വരുന്നുണ്ടോ….അവളിവിടുന്നു ഇറങ്ങിയപ്പോ തൊട്ടു ഇരികണ ഇരിപ്പാ… വരുന്നുണ്ടേൽ വാ ചെറുക്ക…എനിക്ക് അവളില്ലാണ്ട് പറ്റില്ലാട്ടോ… നിനക്ക്പറ്റുമെങ്കിൽ ഇവിടെ തന്നങ്ങു ഇരുന്നോ….”””
പിന്നെയും താഴെക്കിറങ്ങാതെ ഒരേ ഇരുപ്പിരുന്നതും അമ്മ വിളിച്ചുകൂവി…
പിന്നൊന്നും ആലോചിക്കാതെ വണ്ടിയുടെ ചാവിയും എടുത്തു വീടുംപൂട്ടി ഇറങ്ങി. ആരാമം വീടിന്റെ ഗേറ്റ് കടക്കുമ്പോഴേ കണ്ടു വീർത്ത വയറ്റിൽ കൈതാങ്ങി റോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്റെ പെണ്ണിനെ… ന്റെ അമ്മുവിനെ..
ഞങ്ങളെ കണ്ടതെ ഓടി വരാനാഞ്ഞ അവളെ ഒരു നോട്ടകൊണ്ടു ശാസിച്ചുനിർത്തി. എന്നെ കൂർപ്പിച്ചു നോക്കി കള്ളപരിഭവത്താൽ അമ്മക്കടുക്കലെത്തി..
അവർ അമ്മെടെയും മോളുടെയും സ്നേഹപ്രകടനം കണ്ടാൽ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ പോലെ തോന്നിക്കും.
രണ്ടുമണിക്കൂർ മുന്നേ അവിടന്നിറങ്ങിയാ പെണ്ണാ…
“””വിട്ടുപോവല്ലേ കുട്ടേട്ടാ…പറ്റുന്നില്ല..”””
രാത്രി നെഞ്ചോരം ചേർന്നു മയങ്ങുമ്പോൾ അവ്യക്തമായി പുലമ്പുന്നുണ്ടായിരുന്നവൾ… പ്രസവത്തിനു അമ്മ വീട്ടിൽ തന്നെ അയച്ചതിന്റെ പരിഭവമായിരുന്നതു.
എന്നെ സ്നേഹം കൊണ്ട് മൂടികൊല്ലുന്ന എന്റെ അമ്മു അല്ലാതെ വേറെ ആരെയും ഈ ജൻമം എനിക് സ്നേഹിക്കാനാകില്ലെന്നു ഒരു ചെറുചിരിയോടെ ഓർത്തു ഞാൻ.
❤️
Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
But good to read?
ഹായ്
മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?
സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??
Onnum uriyadathe enna storiyude next parta udheshichath…
ഇന്ന് നോക്കാം ??
Noufukka next part enna varuka….?
ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺഡേ വരുമെന്ന് പറഞ്ഞിരുന്നു
Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.
ആദ്യം ഒന്ന് ടെൻഷൻ adippich
Simple but powerful ❤️
?✉✉?✉✉?
?✉✉?✉✉✉
????✉✉?
?✉✉?✉✉?
?✉✉?✉✉?
❤?