അമ്മു [ നൗഫു കിസ്മത് ] 4964

 

അമ്മുവിന്റെ പ്രതിരൂപം മാത്രമായിരുന്നു അതു…നേരെചൊവ്വെ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയെന്നു തോന്നി… അല്ല ഭക്ഷണമേ കഴിക്കാറുണ്ടോ…

കരഞ്ഞു വീർത്ത കണ്പോളകളും ഒട്ടിയ കവിള്‍ തടങ്ങളും…

താൻ ഏറെ പ്രണയതോടെ ചുംബനമേകിയ ആ തുടുത്ത കവിൾ.. അവൾ കല്ലായിരുന്നെന്നു തോന്നി പോയെനിക്കു…

 

ഓടിച്ചെന്നു പൂണ്ടടക്കം കെട്ടിപിടിച്ചു മാറിലൊളിപ്പിക്കാൻ തോന്നിയെനിക്കു.

പക്ഷെ അനങ്ങാനാവുന്നുണ്ടായിരുന്നില്ല.

 

അവളുടെ കണ്ണുകൾ പാടെ ക്ഷീണിച്ചിരുന്നു…പനിക്കുന്നുണ്ടോ എന്നു നോക്കാൻ അവളുടെ നെറ്റിയിലേക്ക് കൈ നീണ്ടത് കണ്ടതും പിന്നിലേക്ക് മാറിയിരുന്നവൾ.. എന്റെ സ്പർശനം പോലും അവളിൽ ഇഷ്ടകേട് ജനിപ്പിക്കുന്നു എന്ന അറിവിൽ തന്നെ ഞാൻ വല്ലാതായി….

 

“””അമ്മു…ഞാൻ..”””

 

“”അച്ഛനെ അറിയിച്ചിരുന്നു…സ്ഥലത്തില്ല നാട്ടിൽ വന്നാലുടൻ എന്നെ കൊണ്ടൂവാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്… അതുവരെ മാത്രം സഹിച്ചാൽമതി “”

 

അത്രയും പറഞ്ഞു ഓരോരത്തെക്കു മാറിനിന്നവൾ.

 

പിന്തിരിഞ്ഞു നടക്കുമ്പോൾ എന്തിനെന്നില്ലാതെ കവിളുകൾ ചുംബിച്ചുകൊണ്ടു ഒരുതുള്ളി പൊഴിഞ്ഞു വീണിരുന്നു.

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.