അമ്മു [ നൗഫു കിസ്മത് ] 4964

 

പിന്നെ ഒന്നും കേൾക്കാനോ പറയാനോ നിൽക്കാതെ വെട്ടിത്തിരിഞ്ഞവൾ കാർ ലക്ഷ്യമാക്കി നടന്നിരുന്നു…

 

പിന്നാലെ അമലയോട് ഒരു ബൈ കൂടെ പറയാതെ താനും…. എന്താ എനിക്ക് പറ്റിയതെന്നുകൂടെ അറിയില്ലായിരുന്നു….

 

ഇങ്ങോട്ടുള്ള യാത്രയിൽ അത്രയും വാതോരാതെ സംസാരിച്ചവൾ മൗനത്തെ കൂട്ടുപിടിച്ചു നഗരത്തിന്റെ കാണാകാഴ്ചയിൽ മിഴിനട്ടു…

 

ഫ്ലാറ്റിൽ എത്തിയതും എന്നോട് ഒരക്ഷരം മിണ്ടാതെ ബെഡ്റൂമിനെതിരെ ഉള്ള റൂമിൽ കയറി വാതിലടച്ചിരുന്നവൾ. വൈകിട്ട് കയറിയിരിപ്പാണ് അമ്മു.. രാത്രി 9 മണിയായിട്ടും ആ മുറി തുറന്നിട്ടുണ്ടായിരുന്നില്ല. വിശപ്പിന്റെ വിളി വന്നിരുന്നു…പുറത്തുപോയി രണ്ടാക്കുള്ള ഭക്ഷണം വാങ്ങി വന്നിട്ടും അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. വിളിച്ചിട്ടും വന്നില്ല…

 

പിന്നെയുള്ള മൂന്നു നാലു ദിവസം ഉറക്കെന്താണെന്നു ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

 

രാവിലെ ഹോസ്പിറ്റലിൽ പോവുമ്പോഴോ തിരിച്ചു വരുമ്പോഴോ ,ഞാൻ ആ ഫ്ലാറ്റിൽ നിൽക്കുന്ന സമയങ്ങളിലോ അവളെന്റെ മുന്നിൽ വരാറുണ്ടായിരുന്നില്ല. പക്ഷെ എനിക് വേണ്ട ഭക്ഷണവും വസ്ത്രവും എല്ലാം കൃത്യമായി കിട്ടാറുണ്ടായിരുന്നു

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.