അമ്മു [ നൗഫു കിസ്മത് ] 4964

 

ബുദ്ധിക്ക് അതീതമായി ഉത്തരം കൊടുത്തു താൻ….

 

 

“”പ്രണയം എന്നും നിനക്കായിരുന്നു അമ്മു…അതുകൊണ്ടല്ലേ നിന്റെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി എന്റെ ഇഷ്ടമോ സമ്മതമോ ഇല്ലാതെ ആത്മഹത്യ ഭീഷണി മുഴക്കി നീ എന്നെ നേടിയത്… നിനക്കായിരുന്നില്ലേ….”””

 

“”പോകാം…””

എന്നെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അമ്മു പറഞ്ഞു…

 

“”അമ്മു ഒന്നു മനസ്സിലാക്ക്…..ഞാൻ പറയുന്നത് ഞങ്ങടെ രണ്ടാൾടേം നല്ലതിന്…””

 

“”പോവാം….””

 

ഇപ്രാവിശ്യം വീണ്ടും ഒച്ച ഉയർന്നു…

 

പക്ഷെ ഞാൻ തുടർന്നു…കാരണം അവളിലെ മൗനം എന്നെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു…

 

“””അമ്മു ഞാൻ ഇങ്ങനൊരു തീരുമാനം ഇപ്പൊ എടുത്തില്ലേൽ പിന്നെ നമ്മുടെ ബന്ധം ഒരു തോൽവി ആയി മാറും. ഞാൻ ഒരു ഡോക്ടർ ആണ്…

എന്റെ സ്റ്റാറ്റസ്സിനൊത്ത് മറ്റുള്ളവരോട് പേരുമാറാനോ…എന്റെ ഒപ്പം നടക്കാനോ നിന്നെ കൊണ്ടു പറ്റില്ല… ഇനിയും….”””

 

“”ബിനീഷേട്ടാ പോവാം….””

 

ഇപ്രാവശ്യം ഏറെ കനത്തിൽ ആണവൾ പറഞ്ഞതു….

 

ഒരു നിമിഷം സ്തംഭിച്ചുപോയിരുന്നു ഞാന്‍ കാരണം ആദ്യമായി അവൾ എന്നെ ബിനീഷേട്ടൻ എന്നു വിളിച്ചതുകൊണ്ടോ…അല്ലെങ്കിൽ അവളുടെ നാവിൽ കുട്ടേട്ടാ എന്നുള്ള വിളി വരാത്തത് കൊണ്ടോ എന്നായിരിക്കാം….

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.