പെട്ടെന്നുണ്ടായ പ്രവർത്തിയിൽ രണ്ടുപേരും ഒന്നു ഭയന്നു..
അമല എന്നെ നോക്കി മനോഹരമായി ഒന്നു ചിരിച്ചു… ആ ചിരിക്കു ജയത്തിന്റെ ഒരു ചുവ ഉണ്ടെന്നുള്ളതാണ് വാസ്തവം.
അപ്പോഴും ഞങ്ങളെ തന്നെ മിഴിച്ചു നോക്കുന്ന രണ്ടു ഉണ്ട കണ്ണുകളവിടെ ഉണ്ടായിരുന്നത് ഞാൻ മറന്നെന്നു നടിച്ചു…
“””അമ്മു… എനിക് നിന്റെ കൂടെ ഉള്ള ജീവിതത്തെക്കാളും എന്തുകൊണ്ടും മെച്ചപ്പെട്ടത് അമലയോടൊത്തുള്ള ജീവിതമാണ്….”””
“”ഏട്ടാ ചുമ്മാ കളിക്കല്ലേ….എനിക് നല്ലോണം നോവുന്നുണ്ട്…എന്നെ കളിപ്പിക്കാനാണെങ്കിൽ ഇവിടെ വച്ചു നിർത്തികൊളുട്ടോ…. എനിക് സഹിക്കാൻ പറ്റണില്യ…. ഇതൊക്കെ കഴിഞ്ഞ പിന്നെ ഈ അമ്മു മിണ്ടില്ല്യാട്ടോ…. “””
പറഞ്ഞു കൊണ്ടവൾ പാഞ്ഞുവന്നെന്റെ നെഞ്ചിൽ ചാഞ്ഞു….
അടുത്തനിമിഷംതന്നെ അവനവളെ തന്നിൽനിന്നടർത്തി പിന്നോട്ട് തള്ളി…
കാലിടറിപോയിരുന്നവളുടെ… മനസും.
അമലയെ ഒന്നോടെ തന്നിലേക്കാടുപ്പിച്ചു…
“”അമ്മു ഞങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ചു…””
എന്റെ മുഖത്തു വിരിയുന്ന ഭാവം നോക്കികണ്ടു അവൾ …..ഏറെനേരം…..
ഒന്നും മിണ്ടിയില്ല.
“”എനിക്ക് മറുപടി വേണം അമ്മു…””
❤️
Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
But good to read?
ഹായ്
മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?
സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??
Onnum uriyadathe enna storiyude next parta udheshichath…
ഇന്ന് നോക്കാം ??
Noufukka next part enna varuka….?
ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺഡേ വരുമെന്ന് പറഞ്ഞിരുന്നു
Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.
ആദ്യം ഒന്ന് ടെൻഷൻ adippich
Simple but powerful ❤️
?✉✉?✉✉?
?✉✉?✉✉✉
????✉✉?
?✉✉?✉✉?
?✉✉?✉✉?
❤?