അമ്മു [ നൗഫു കിസ്മത് ] 4964

 

എന്തൊക്കെയോ സംസാരിക്കാനാണ് കൂട്ടികൊണ്ടുവന്നതെങ്കിലും ഒന്നും വിട്ടുപറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ… മൗനംതീർത്ത ഏതാനും മിനുട്ടുകൾ….

 

എന്നെക്കൊണ്ട് പറയാൻ സാധിക്കില്ലെന്ന് കരുതിയിട്ടാകാം അവൾ പറഞ്ഞു തുടങ്ങിയത്….

 

“””ലുക്ക് അമേയ….ഞങ്ങൾക്ക് നിന്നോട് വളരെ സീരിയസ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്… തന്നെ ഇവിടേക്ക് കൊണ്ടുവന്നതും അതിനാണ്….”””

 

അമ്മു മുഖമുയർത്തി ഞാനങ്ങളെ രണ്ടാളെയും മാറി മാറി നോക്കി….

അപ്പോഴും എന്നിലെ അവളുടെ പിടി അഴഞ്ഞിട്ടുണ്ടായിരുന്നില്ല….

 

“””വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയാൻ ആണെങ്കിഷ്ടം…

അമേയ…ഞങ്ങൾ ഒന്നിച്ചു ഒരു ലൈഫ് തുടങ്ങാൻ വേണ്ടി പോവാണ്…

താൻ ഞങ്ങടെ ഇടയില്നിന്നും എന്നെന്നേക്കുമായി മാറിതരണം….”””

 

ഒരു പൊട്ടിച്ചിരിയായിരുന്നു അമ്മുവിന്റെ പ്രതികരണം….

 

“”അമേയ….”””

 

അമല കുറച്ചു കടുപ്പിച്ചു വിളിച്ചപ്പോൾ ഒന്നു ശാന്തമായി അമ്മു സംസാരിക്കാൻ തുടങ്ങി…

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.