“അഭിരാമി ക്ക് അവരെ നേരത്തെ അറിയാമോ.? പരിചയം ഉള്ളത് പോലെ തോന്നി അവരുടെ പെരുമാറ്റത്തില്‍.” സിദ്ധുവേട്ടൻ ആണ്.
“അറിയാം”
സത്യം തന്നെ പറഞ്ഞു.
“എന്നിട്ട് എന്താണ് സംസാരിക്കാതെ നിന്നത്? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
“അത് ശ്രീയും അമ്മയും ആണ്.”
പേര് പറഞ്ഞത് മനസിലാവാതെ വീണ്ടും ആള് സംശയിച്ച് mirror ഇല് കൂടി നോക്കുന്നത് കണ്ടു.
” എന്റെ ആദ്യ ഭർത്താവും അമ്മയും”
മറുപടി പറഞ്ഞു. പിന്നെ ഒന്നും ചോദിച്ചില്ല. അമ്മ എന്നെ ആശ്വസിപ്പിക്കും പോലെ എന്റെ കൈയില്‍ പിടിച്ചു. ഒരു മങ്ങിയ ചിരി ഞാൻ തിരികെ നല്കി.
പുറത്തേക്ക് വെറുതെ നോക്കിയിരുന്നു. എന്റെ മനസ്സ് അവിടെയൊന്നും അല്ലായിരുന്നു. ആ ഇത്തിരി നേരം കൊണ്ട് തന്നെ എന്റെ മനസ് കുറച്ച് വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചിരുന്നു…..
ഞാനും ശ്രീയും പ്രണയിച്ചു നടന്ന കോളേജ് വരാന്തയില്‍ എത്തി നിന്നു എന്റെ മനസ്സ്………
(തുടരും)
???????
Bro,
nice. nannaittundu.
Varunna bhagangal korekoodi vekthamugum.
waiting for next part.
കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല രസം ഉണ്ട് വായിക്കാൻ… അടുത്ത് ബാഗത്തിന്ന് കാത്തിരിക്കുന്നു..?
Thank you ❤️
Nice twist ??
Nalla ezhuthu
Thank you❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?❤️
നല്ല എഴുത്ത് വായിക്കാൻ ഇമ്പമുണ്ട്, തുടർ ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രത്യാശിക്കാം അല്ലേ?
ആശംസകൾ…
Thank u?❤️
❤️❤️❤️❤️
❤️❤️❤️
നല്ല രസം ഉണ്ട് വായിക്കാൻ… Waiting ❤❤??
Thank u❤️
Nyz bro?
Thank you❤️