ശബ്ദം കേട്ട ഭാഗത്തേക്കു.. ആദിത്യൻ നോക്കി… ഒരു പെൺകുട്ടി…
“ഇയാൾ ആരാ.. ഞാൻ എന്താ ഇവിടെ…”
“അതുകൊള്ളാം… രാവിലെ കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ ഇറങ്ങിയതാ… അപ്പോഴാ…റോഡിന്റെ നടുവിൽ വണ്ടിയും വച്ചു കിടക്കുന്ന… തന്നെ കണ്ടത്… ആദ്യം കരുതി ഇയാൾ അടിച്ചു സെറ്റായി കിടുക്കുന്നു എന്നാ… പിന്നെ ദേഹത്തു… അവിടെ… ഇവിടെ ചില പാടുകൾ കണ്ടു… അപ്പോഴാ.. മനസിലായത്… ഇയാൾക്ക് കാര്യം ആയിട്ടു പണി കിട്ടിയിട്ടുണ്ടന്നു…”
അപ്പോഴാണ്….ആദിത്യൻ അഹ് പെൺകുട്ടിയെ ശ്രെദ്ധിച്ചത്…എവിടേയോ കണ്ട് മറന്ന ഒരു മുഖം.. പക്ഷെ ഒരു പിടിയും ഇല്ല..
ആദിത്യൻ പതുകെ എഴുനേൽക്കാൻ നോക്കി… അപ്പോഴാണ്… തന്റെ അരയിൽ… ഒരു ടവൽ മാത്രമേ ഉള്ളൂ എന്ന് ആദിത്യൻ മനസിലാക്കിയത്…
“എന്റെ ഡ്രസ്സ് എല്ലാം എവിടെ… ”
“അത് ഞാൻ ഊരി എടുത്തു… അതിൽ മൊത്തം ചെളിയും മണ്ണും… അതുകൊണ്ട്…”
“ഇയാൾ എന്ത് പണിയാടോ കാണിച്ചത്… ഞാൻ ഒരു പുരുഷൻ അല്ലെ ”
“ഏയ്യ് തനിക് അത്ര വലിയ പുരുഷത്തമില്ല….”
“എന്തുവാ”
“അല്ല മുറിവിൽ മണ്ണ് പറ്റും അതുകൊണ്ടാ… മാറ്റിയത്… ഡ്രസ്സ് ഞാൻ ഇപ്പോൾ കൊണ്ട് വരാം. ”
വളരെ പെട്ടന്നു തന്നെ… അവൾ ഡ്രെസ്സും ആയി വന്നു…
“ഇത് എന്റെ ഡ്രസ്സ് അല്ലാലോ…”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം

Vichuss…
Adipoliayitund mwuthee
Nice one loved it


Thanks

Super ???
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും
Bro next part vegam tharanamtta .
??
Storyde Continuation pokunu athaa.
Pine eee part ishttayii
ശ്രെമിക്കാം ബ്രോ

Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??