ഉത്തര മനസ്സിൽ ചിന്തിച്ചു…..അഭിയുടെ മനസ് വേറെ ചിന്തയിൽ ആയിരുന്നു…
“ഈ പെണ്ണ് എന്താ ഇങ്ങനെ.. സാധാരണ ആരും ഡ്രൈവറോട് ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ല…അവളുടെ ഓരോ നോട്ടത്തിലും… എന്തോ ഒരു ശക്തി ഉള്ളത് പോലെ… ഈ പെണ്ണുമായി കൂടുതൽ അടുക്കുന്നത്… റിസ്ക് ആണ്..”
അഭി പെട്ടന്നു തന്നെ കഴിച്ചു കഴിഞ്ഞു… വെളിയിലേക്ക് പോയി… അപ്പോഴും ഉത്തര പതുകെ കഴിക്കുകയിരുന്നു…
ഉത്തര കഴിച്ചു കഴിഞ്ഞു… നേരെ കൗണ്ടറിൽ… പോയി…
“വിച്ചൂസ് എത്ര ആയി…”
“ഇയാള് സ്ഥിരം കഴിക്കുന്നത് അല്ലെ… ഇന്ന് ഒരാൾ കൂടെ ഉണ്ട്.. അത്രല്ലേ ഉള്ളൂ”
ഉത്തര ക്യാഷ് കൊടുത്തു….
“പറഞ്ഞപോലെ താൻ എന്താ രാവിലെ ഇവിടെ… ഈ സമയത്ത് ഇവിടെ അങ്കിൾ അല്ലെ ഉണ്ടാവേണ്ടത്…??”
“അച്ഛൻ ഇന്നലെ രാത്രി.. വന്നപ്പോൾ… ലേറ്റ് ആയി അതുകൊണ്ട് രാവിലെ ഞാൻ വരാമെന്നു വച്ചു….അഹ് രാവിലത്തെ ക്രിക്കറ്റ് കളി മുടങ്ങി ”
“അഹ് തന്റെ വൈഫ് എന്ത് പറയുന്നു…”
“സുഖം… പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ..”
“പറയടോ ”
“അഹ് കക്ഷി തനിക്കു മാച്ച് ആണ്… നിങ്ങൾ രണ്ടും കൂടെ വന്നപ്പോൾ ശെരിക്കും ഞാൻ കരുതി തന്റെ കല്യാണം കഴിഞ്ഞാന്ന്….”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤