“ഒന്നുല്ല മാഡം ”
“പിന്നെ എന്തിനാ ചായ മാത്രം മതി എന്ന് പറഞ്ഞത്.. പിന്നെ ഇവിടെ ഇരിക്കാതെ മാറി ഇരിക്കാൻ പോയത് എന്തിനാ ”
“അത് മാഡം .. ഇങ്ങനെ ഒന്നും ആരും ഡ്രൈവർനോട് കാണിക്കില്ല….”
“എന്ന് ആര് പറഞ്ഞു…”
“അല്ല അങ്ങനെ അല്ലെ വേണ്ടത്.. ”
“എന്നാ അങ്ങനെ അല്ല… ബാക്കി ഉള്ളവരുടെ കാര്യം എനിക്കറിയില്ല… ഞാൻ അങ്ങനെ അല്ല… മനസ്സിലായോ..”
“മനസിലായി… മാഡം..”
“ദേ പിന്നെ എന്നെ ഇങ്ങനെ മേടം ഇടവം എന്ന് വിളിക്കണ്ട… ”
“പിന്നെ എന്താ വിളിക്കേണ്ടത്…”
“പേര് വിളിച്ചോ..”
“അത് വേണോ… സർ കേട്ടാൽ… പ്രശ്നം ആയാലോ..”
“എന്നാ ഞാൻ ഇയാളെ… അഭിയേട്ടന്ന് വിളിക്കട്ടെ… ”
“അതെന്തിനാ…”
“ഇയാൾ എന്നെക്കാൾ മൂത്തത് അല്ലെ… അപ്പോൾ വിളിക്കലോ…”
അപ്പോഴേക്കും അവർക്കു ഉള്ള ഫുഡ് വന്നിരുന്നു… ഫുഡ് കഴിക്കുമ്പോഴും ഉത്തര അഭിയെ ശ്രെദ്ധിക്കാൻ തുടങ്ങി…
“ഇയാളുടെ മുഖം എപ്പോഴും കൊച്ചു കുട്ടികളെ പോലെ ആണലോ… പക്ഷെ അഹ് ഗോപന്റെ കൈ ഒടിക്കുമ്പോൾ…. ഒരു ക്രൂരമായ മുഖഭാവം ആയിരുന്നു… എന്നോട് സംസാരിക്കുബോൾ … ഒരു പൊട്ടനെ പോലെയും … ഈ കക്ഷിയെ ഒരു പിടിയും കിട്ടുന്നില്ലാലോ… എന്റെ കൃഷ്ണ “
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤