“ആയോ ഇത് ആര് ഉത്തര മാഡമോ…എന്താണാവോ… ഈ പാവങ്ങളുടെ അടുത്തേക് ”
“അയ്യടാ ഒരു പാവം…”
“തന്റെ കല്യണം കഴിഞ്ഞോ… എന്നിട്ടു എന്നോട് പറഞ്ഞില്ലാലോ… ”
അഭിയെ നോക്കി അഹ് ചെറുപ്പകാരൻ ചോദിച്ചു…
“വൗ ഇതുവരെ ആര് കേൾക്കാത്ത.. ഫ്രഷ് ചോദ്യം… ഇത് എന്റെ ഡ്രൈവർ ആടോ… രഘു ചേട്ടന് പകരം വന്നതാ…”
“സോറി… തെറ്റി പോയി… ”
ഉത്തര അഭിയുടെ നേരെക്ക് തിരിഞ്ഞു….
“അഭി… ഇത് വിച്ചു… ഈ ഹോട്ടലിന്റെ മുതലാളി…”
“അതൊക്കെ ചുമ്മാതെ… ബ്രോ… എന്റെ അപ്പൻ ഉണ്ടാക്കിയ മുതലാണ്… ഞാൻ സപ്പോർട്ട് മാത്രമേയുള്ളു….ബ്രോയുടെ പേര് പറഞ്ഞില്ല… ”
“അഭി…”
“ഓക്കേ… അപ്പോൾ ഉത്തര… അങ്ങോട്ടേക്ക് ഇരിക്കൂ… തന്റെ സ്ഥിരം ഫുഡ് മതിയോ…??”
“മതി അഭിക്കു എന്താ വേണ്ടത് കഴിക്കാൻ…”??
“എനിക്ക് ഒരു ചായ മതി മാഡം.. ”
“അപ്പോൾ വിച്ചൂസ്… എനിക്ക് കഴിക്കാൻ എടുക്കുന്നത് മതി ഇയാൾക്ക്….ഓക്കേ ”
അതും പറഞ്ഞു ഉത്തര അഭിമന്യുവിനെ കണ്ണ് തറപ്പിച്ചു നോക്കി…
ഉത്തര അവിടെ അടുത്തുള്ള ഒരു ടേബിളിൽ ഇരുന്നു… അഭിമന്യു അവിടെ നിന്നും മാറി ഇരിക്കാൻ നോക്കി.. പക്ഷെ ഉത്തരയുടെ നോട്ടം.. അഹ് ശ്രെമം അഭി വേണ്ടാന്നു വച്ചു…
“എന്താ അഭി തന്റെ പ്രശ്നം “
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤