അഭിമന്യു 6 [വിച്ചൂസ്] 274

അവർ ആദിത്യന് നേരെ എത്തി…

 

“ബ്രോ ഓക്കേ അല്ലെ… ഹോസ്പിറ്റലിൽ പോണോ..”

 

“താങ്ക്സ് ബ്രോ… വേണ്ട.. ഞാൻ പൊക്കൊള്ളാം… വണ്ടി ഉണ്ട്…”

 

“ഉറപ്പാണോ…”

 

“യെസ്.. ”

 

“ആരാ ബ്രോ അതൊക്കെ… “??

 

“അറിയില്ല ”

 

ആദി അവരുടെ കൂടുതൽ ചോദ്യങ്ങൾ കേൾക്കുന്നതിനു മുൻപ്… അവിടെ നിന്നും പോകാൻ തുടങ്ങി…

 

“അതെ ബ്രോയുടെ പേര്… പറഞ്ഞില്ല…”

 

“ആദിത്യൻ….നിങ്ങളുടെയോ “??

 

“ഞാൻ ശ്രീഹരി…. ഇത്…”??

 

“ഞാൻ വെങ്കി ”

 

“ഓക്കേ… കാണാം ”

 

ആദിത്യൻ തന്റെ വണ്ടിയുടെ അരികിലേക്കു നടന്നു…

 

“അല്ല അളിയാ… ഈ പോയ കക്ഷി… അത്ര പെർഫെക്ട് ആയി തോന്നുന്നില്ല… അല്ലെ…”??

 

“അത് വിട്ടേക്ക് ഹരി… നമ്മക്ക് എന്താ… രാവിലെ ക്രിക്കറ്റ്‌ കളി നടന്നില്ലെങ്കിലും… നല്ല ഒരു അടി ഉണ്ടാക്കിയപ്പോൾ.. എന്തൊരു ആശ്വാസം…”

 

“അല്ല അയാൾ എന്താ കാണാമെന്നു പറഞ്ഞത്… ഇനി നമ്മൾ അയാളെ കാണുവോ… ”

 

“അതൊക്കെ… ഈ സാഹചര്യം ഉണ്ടാക്കിയവന് മാത്രം അറിയാം…”

 

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.