“അതിനു ഇവിടെ അലാറം ഉണ്ടോ…??”
“ഉണ്ട് അഭി… എവിടെ ആണന്നു എനിക്ക് വലിയ പിടി ഇല്ല…സാറിനു മാത്രം അറിയാം..”
“മനസിലായില്ല ”
“അതയത്… അഭി ഇവിടെ രണ്ട് ഇടതായി അലാറം ഉണ്ട്… അത് എവിടെ ആണെന്നും അതിന്റെ പ്രവർത്തി എങ്ങനെ ആണെന്നും സാറിനു മാത്രമേ അറിയൂ…”
“ഓഹ്… ഇപ്പോൾ മനസിലായി..”
“എന്നാ ശെരി അഭി… ഞാൻ പോകുവാ… കാലത്ത് എഴുനേൽക്കണം..”
“ശെരി ചേട്ടാ…”
അയാൾ പോയ ഉടനെ അഭി റൂമിൽ കേറി വാതിൽ അടച്ചു…
കൃഷ്ണൻ കുട്ടി അങ്ങനെ പറഞ്ഞെങ്കിലും… അഭിയുടെ മനസ് അത് സമ്മതിച്ചു കൊടുത്തില്ല…
അഭി കാത്തിരുന്നു… കൃഷ്ണൻ കുട്ടി ഉറങ്ങി എന്ന് ഉറപ്പായപ്പോൾ… അഭി പതുകെ പുറത്ത് ഇറങ്ങി… അവനു മുന്നിൽ ദേവമംഗലം തറവാട് തല ഉയർത്തി നിന്നു….
അഭി ചുറ്റും ശ്രെദ്ധയോടെ നോക്കി എന്നിട്ട് മുന്നോട്ട് ഇറങ്ങാൻ തീരുമാനിച്ചു… പെട്ടന്നാണ്… താൻ കാണിക്കാൻ പോകുന്ന മണ്ടത്തരത്തെ പറ്റി അവൻ ഓർത്തത് ചുറ്റും ക്യാമറ ഉണ്ട്… താൻ ഇപ്പോൾ ഇപ്പോൾ മുന്നോട്ടു പോയാൽ ക്യാമറ കണ്ണിൽ പെടും… പാടില്ല… എടുത്തു ചാട്ടം ഒഴിവാക്കണം.. ഓരോ സ്റ്റെപ്പും ആലോചിച്ചു വേണം മുന്നോട്ടു വയ്ക്കാൻ..
അഭി തിരിച്ചു റൂമിൽ എത്തിയതിനു ശേഷം ഡോർ അടക്കാൻ ആയി തിരിഞ്ഞു അപ്പോഴാണ്… തന്റെ പിന്നിൽ ആരോ ഉള്ളതായി അവനു തോന്നിയത്… അഭി തിരിയാൻ ശ്രെമിച്ചു… കഴിഞ്ഞില്ല.. തന്റെ കഴുത്തിനു പിന്നിൽ ഒരു തണുപ്പ് അവനു അനുഭവപ്പെട്ടു…
തന്റെ കഴുത്തിനു പിന്നിൽ ഉള്ളത്… ഒരു കത്തി ആണന്നു അഭിമന്യുവിന് മനസിലായി…
തന്റെ അവസാനമായി എന്ന് അവനു തോന്നി…
തുടരും…..
സ്നേഹത്തോടെ
വിച്ചൂസ് ❤
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤