“ഓ… അപ്പോൾ എല്ലാവരും ഉണ്ട്… എന്തായാലും… ചേട്ടൻ ഒന്ന് കുരിശ് വരച്ചോ… കുർബാന… ഞാൻ ചൊല്ലാം ”
അപ്പോഴേക്കും തന്റെ മുഖത്തിന് നേരെ വരുന്ന… കൈ ആദി കണ്ടിരുന്നു അത് തടഞ്ഞു… കൊണ്ട്… കൈ പതുകെ തിരിച്ചു…
“ആഹ്ഹ്… വിടെടാ….വേദനിക്കുന്നു…”
“അത് എങ്ങനെ ശെരി ആകും… ചേട്ടാ… എന്നെ കൊല്ലാൻ വന്നിട്ടു ചേട്ടന് വേദനിക്കുന്നോ….ഇപ്പോൾ വിടാം…”
ക്ലിക്ക്…..എന്നാ ശബ്ദത്തോടെ… അയാളുടെ കൈ ഒടിഞ്ഞു…
ഇതുകണ്ട് ബാക്കി ഉള്ളവർ ഒന്ന് പകച്ചു…
“കൊല്ലാട അവനെ… ”
തനിക്കു നേരെ വരുന്നവരെ.. ആദി നേരിട്ടുകൊണ്ടേ ഇരുന്നു…. പക്ഷെ പിറകിൽ… നിന്നും ഒരു അടി ആദി ശ്രെദ്ധിച്ചില്ല… തലക്കു അടി കൊണ്ടപ്പോൾ… ആദിയുടെ ബോധം മറയുന്നതായി.. തോന്നി… എങ്കിലും… ആദി പിടിച്ചു നിന്നു… പക്ഷെ അപ്പോഴേക്കും ആദിക്കു ചുറ്റും ആയുധങ്ങളുമായി… അവർ ചുറ്റിനും… കൂടി….
ആദി മരണത്തെ മുഖമുഖം കണ്ടു… എന്ത് ചെയ്യണമെന്നു അറിയാതെ… നിസ്സഹായനായി നിന്നു..
രണ്ട് പേർ ചേർന്നു ആദിത്യനെ പിടിച്ചു നിർത്തി.. ഒരാൾ വടിവാളുമായി ആദിത്യന് നേരെ വന്നു…
പെട്ടന്നാണ് ഒരു ബൈക്ക് അവർക്കു നേരെ പാഞ്ഞു അടുത്തത്… പെട്ടന്നു ആയത്കൊണ്ട്… അവർക്കു അത് തടയാൻ സാധിച്ചില്ല…..
ബൈക്കിൽ നിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി… ഗുണ്ടകൾക്കു നേരെ പാഞ്ഞു അടുത്തു…
കൈയിൽ ഉണ്ടായിരുന്ന ബാറ്റ് ഉപയോഗിച്ച്… അവർ ഗുണ്ടകളെ അടിച്ചു ഓടിച്ചു…
“നിന്നെയൊക്കെ ഞങ്ങൾ എടുത്തോളാമെടാ…”
ഓടുന്നതിനു ഇടയിൽ… ഒരു ഗുണ്ട വിളിച്ചു പറഞ്ഞു…
“എടുക്കാൻ നീയൊക്കെ ഇങ്ങു വാടാ ”
“ഡാ മതി… നമ്മക്ക് അഹ് പുള്ളികാരനെ പോയി നോകാം..”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം ❤❤
Vichuss…
Adipoliayitund mwuthee
❤❤❤
Nice one loved it❣️❣️❣️
Thanks❤❤
❤️❤️❤️
❤❤
Super ???
❤❤❤
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും ❤
Bro next part vegam tharanamtta .
Storyde Continuation pokunu athaa.
Pine eee part ishttayii ❤️??
ശ്രെമിക്കാം ബ്രോ ❤❤
Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??❤