അഭിമന്യു 6 [വിച്ചൂസ്] 274

“പോടീ പട്ടി…”

 

“ഈൗ ”

 

ജെസ്സി അഹ് വിളിച്ചതിനു ഒരു ഇളി മാത്രമായിരുന്നു ഉത്തരയുടെ വക…

 

////////////////////////////////////////////////////////////////////

 

കാർത്തിക്കിന്റെ മുന്നിൽ ഇരിക്കുകയാണ്… രഘു…കാർത്തിക് സംസാരിച്ചു തുടങ്ങി….

 

“അപ്പോൾ രഘു കൂടുതൽ ചോദ്യം ഒന്നുല്ല… ഒരു ഒറ്റ ചോദ്യം അതിൽ എല്ലാം ഉണ്ടാവണം… മനസ്സിലായോ..”

 

“അപ്പോൾ പറ ആരാണ് അഭി”

 

“എനിക്കറിയില്ല… സർ… എന്നെ ഈ പരുവത്തിൽ ആക്കിയിട്ടു… അവൻ അവിടെ ഡ്രൈവർ ആയി കേറിയത്… കുറെ കാശും തന്നു… ഇത് ആരോടെങ്കിലും പറഞ്ഞ എന്നെ കൊല്ലുമെന്നും പറഞ്ഞു.. അവന്റെ ഒപ്പം വേറെ ഒരാൾ കൂടെ ഉണ്ടായിരുന്നു… ഇത്രെയേ എനിക്കറിയൂ ”

 

“രഘു ഇപ്പോൾ ഈ പറഞ്ഞത് വേറെ ആർക്കറിയാം. ”

 

“എന്റെ ഭാര്യക്ക്… അറിയാം ”

 

“മം എന്നാ അങ്ങനെ തന്നെ ഇരിക്കട്ടെ വേറെ ആരോടും.. ഇനി ഇപ്പോൾ ഇത് പറയാൻ നിൽക്കണ്ട.. മനസ്സിലായോ.. ”

 

അപ്പോഴേക്കും പുറത്ത് കാറുകൾ വന്നു നിന്നു… അതിൽ നിന്നും രണ്ട് പേർ ഒരു സ്ത്രീയും ഒരു പയ്യനും ഇറങ്ങി..രഘുവിനോട് അവിടെ ഇരിക്കാൻ പറഞ്ഞതിന് ശേഷം കാർത്തിക്.. വെളിയിൽ.. ചെന്നു…

 

“വെൽക്കം ഗയ്‌സ്…”

 

“എന്താണ് ഇത്ര വലിയ സർപ്രൈസ്…”

 

“കേട്ടാൽ നിങ്ങൾ രണ്ടും ഞെട്ടും..”

 

“കം ഓൺ കാർത്തി… സസ്പെൻസ് വിട്…”

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.