അഭിമന്യു 6 [വിച്ചൂസ്] 274

“മതി…”

 

“അഹ്… നീ എന്താ എന്നോട് പറയാൻ ഉണ്ടന്ന് പറഞ്ഞത്.. ”

 

ഉത്തര അമ്പലത്തിൽ പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ… എല്ലാം ജെസ്സിയോട് പറഞ്ഞു..

 

“വൗ…സിനിമയിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളു….പൊളിച്ചു… നായികയുടെ മാനം രക്ഷിക്കുന്ന നായകൻ…”

 

“ഒലക്ക ഒന്ന് പോ… പെണ്ണെ. അയാൾ എന്റെ ഡ്രൈവർ അല്ലെ…”

 

“അതിനു ഇപ്പോൾ എന്താ… ഡ്രൈവറിനു നായകൻ ആയിക്കൂടെ ”

 

“തത്കാലം വേണ്ട….എനിക്ക് വേറെ ഒരു സംശയം ഉണ്ട്..”

 

“എന്ത് സംശയം ”

 

“അയാൾ അഹ് ഗോപന്റെ കൈ ഒടിച്ചത് നീ കാണണമായിരുന്നു… കണ്ട തോന്നും തോളിൽ കൈ വച്ചു സംസാരിച്ചതെന്നു… പക്ഷെ ഒരു ചെറിയ പിടിയിൽ അവന്റെ കൈ ഒടിഞ്ഞു…”

 

“അതിനു ഇപ്പോൾ എന്താ… ചിലപ്പോൾ അഭിയുടെ കൈക്കു നല്ല ബലം ഉണ്ടാവും…”

 

“എന്തോ.. എനിക്ക് ഒന്നും അത്ര ശെരി ആയി തോന്നുന്നില്ല ”

 

“എന്റെ ഉത്തര മോളെ… അതൊക്കെ വിട്… എന്നിട്ടു ആദിയെ എങ്ങനെ സെറ്റ് ആകാമെന്നു ആലോചികം…”

 

“അല്ല ജെസ്സി കൊച്ചേ എനിക്ക് ഒരു സംശയം….”

 

“എന്നതാടി..”

 

“ഇനി നീ അയാളെ… മൊത്തമായി കണ്ടത് കൊണ്ടാണോ… നിനക്ക് ഇപ്പോൾ ഒരു പ്രേമം തുടങ്ങിയത്…”

 

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.