“ശെരി നീ ഇടക്ക് വിളിക്കു ”
“മം ”
അമർത്തി മുളിക്കൊണ്ട് കാർത്തിക് അഭിയെ കടന്നു പോയി… കുറച്ചു ദൂരം മുന്നോട്ടു പോയി… അഭി കാണാതെ അയാൾ അവന്റെ ഫോട്ടോ മൊബൈലിൽ പകർത്തി….
തിരികെ തന്റെ കാറിൽ ഇരിക്കുമ്പോൾ അയാൾ ആർക്കോ ഫോൺ ചെയ്തു…
“ഹലോ.. എനിക്ക് ഒന്ന് കാണണം പറ്റുമെങ്കിൽ ഇന്ന് തന്നെ….പറ്റില്ല… കണ്ടേ പറ്റു… അവനെയും കൂട്ടിക്കോ.. നിങ്ങൾക്കു ഒരു സർപ്രൈസ് ഉണ്ട്….”
കാർത്തിക് പോയതിനു ശേഷം… ദേവരാജൻ അഭിയോടായി പറഞ്ഞു…
“അവൻ പറഞ്ഞത് ഓർത്തു അഭി വിഷമിക്കണ്ട… പോലീസ്‌കാരൻ അല്ലെ അതിന്റെയ…”
“ഇല്ല സർ…”
“ഗുഡ് അഭി.. ഞാൻ ഇപ്പോൾ റെഡി ആകാം നമ്മക്ക് ഒന്ന് പുറത്ത് പോകാം ”
“ഓക്കേ സർ…”
////////////////////////////////////////////////////////////////////
അതെ സമയം ജോണിയുടെ സംഘത്തിൽ…..
“നീയൊക്കെ എന്തിനാടാ….അവനെ തല്ലാൻ പോയത്…”
“അണ്ണൻ അല്ലെ പറഞ്ഞത്… അവനെ നമ്മക്ക് വേണമെന്നു… ”
“ഡാ… @&@&@₹@# മോനെ….അവനെ കൊല്ലാനും തല്ലാനും അല്ല ഞാൻ പറഞ്ഞത്… അവനെ ഒന്ന് ഫോളോ ചെയ്യാനാ…”
“ആണോ… എന്നാ അത് അങ്ങനെ പറഞ്ഞ പോരെ…”
വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????
വെറുതെ ഒരു രസം

Vichuss…
Adipoliayitund mwuthee
Nice one loved it


Thanks

Super ???
ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.
ശ്രെമിക്കം ബ്രോ… ജോലി തിരക്കു und
Super next part porratte……..
വരും
Bro next part vegam tharanamtta .
??
Storyde Continuation pokunu athaa.
Pine eee part ishttayii
ശ്രെമിക്കാം ബ്രോ

Kolam bro ee part adipoli ayit inde???
waiting4nxt part
Thnks bro??